Prabodhanam Weekly

Pages

Search

2017 ജനുവരി 27

2986

1438 റബീഉല്‍ ആഖിര്‍ 28

News Updates

cover

മുഖവാക്ക്‌

വഖ്ഫ് സ്വത്തുക്കളും ശാക്തീകരണ സംരംഭങ്ങളും

കേന്ദ്ര ന്യൂനപക്ഷ കാര്യ വകുപ്പ് മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി വിവിധ വഖ്ഫ് ഭാരവാഹികളുടെ സുപ്രധാനമായ ഒരു സമ്മേളനമാണ് ജനുവരി എട്ടിന് തലസ്ഥാന നഗരിയില്‍ വിളിച്ചുചേര്‍ത്തത്. നാഷ്‌നല്‍ വഖ്ഫ് ഡെവലപ്‌മെന്റ് കോര്‍പറേഷനും വഖ്ഫ് കൗണ്‍സിലും സമ്മേളന നടത്തിപ്പില്‍...

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (63-66)
എ.വൈ.ആര്‍

ഹദീസ്‌

സന്നദ്ധഭടന്മാര്‍ക്ക് ശുഭവാര്‍ത്ത
കെ.സി ജലീല്‍ പുളിക്കല്‍

കത്ത്‌

ഇസ്‌ലാമിനെ കാലികമായി വായിക്കണം
എ. അബ്ബാസ് റോഡുവിള

ഇസ്‌ലാം മതമെന്നതിലുപരി സര്‍വതലസ്പര്‍ശിയായ ഒരു സാമൂഹിക വിപ്ലവ ദര്‍ശനമാണെന്ന കാര്യം ഒരു ഇസ്‌ലാം പഠിതാവിന് ഇന്ന് ബോധ്യപ്പെടാതിരിക്കില്ല. ഇസ്‌ലാം...

Read More..

കവര്‍സ്‌റ്റോറി

അഭിമുഖം

image

ഒരു വലിയ സ്വപ്നത്തിന്റെ പേരാണ് വിഷന്‍ 2026

ടി ആരിഫലി /മിസ്അബ് ഇരിക്കൂര്‍

ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ ഉപാധ്യക്ഷനും മുസ്‌ലിം പിന്നാക്ക ജനവിഭാഗങ്ങളുടെ ശാക്തീകരണം ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗഷേന്‍ ജനറല്‍ സെക്രട്ടറിയുമായ ടി. ആരിഫലി വിഷന്‍ 2026...

Read More..

ജീവിതം

image

അബ്ബാസ്‌ക്കയുടെ വായനാ ലോകവും ചാലിയത്തിന്റെ നവോത്ഥാന വഴികളും

ഇ.വി അബ്ദുല്‍ വാഹിദ് ചാലിയം

നവതിയിലേക്ക് ഇനി അധികമില്ല. കാലം അടയാളപ്പെടുത്തിയ പാരവശ്യവും കഷ്ടതകളും സദാ അലട്ടിക്കൊണ്ടിരിക്കുന്നുമുണ്ട്, ആ വയോധികന്‍ വിശ്രമത്തിലാണ്.

Read More..

ലേഖനം

image

അടിമകളാക്കപ്പെട്ടവരുടെ ദുരന്തകഥകള്‍
അമേരിക്കയിലെ ഇസ്‌ലാമും മുസ്‌ലിംകളും-2

വി.പി അഹ്മദ് കുട്ടി ടൊറന്റോ

കുടിയേറ്റത്തിലൂടെയല്ല അമേരിക്കയില്‍ മുസ്‌ലിംകളെത്തുന്നത്. ക്രിസ്റ്റഫര്‍ കൊളംബസ് 1492-ല്‍...

Read More..

തര്‍ബിയത്ത്

image

നഷ്ടപ്പെടുത്തരുത്; ജീവിതത്തിന്റെ ആഹ്ലാദവും ആസ്വാദനത്തിന്റെ സ്വഛതയും

ബദീഉസ്സമാന്‍ സഈദ് നൂര്‍സി

സ്വന്തം ബലഹീനത തിരിച്ചറിഞ്ഞ് കൈകാര്യകര്‍ത്താവായ പ്രപഞ്ചരാജനില്‍ സര്‍വവുമര്‍പ്പിക്കുന്ന ഒരാള്‍ക്ക് എങ്ങനെയാണ് അസ്വസ്ഥനാവാന്‍ കഴിയുക?

Read More..

അനുസ്മരണം

അബ്ദു മൊല്ല
പി. കുഞ്ഞിമുഹമ്മദ്

ഈയിടെ മരണപ്പെട്ട ആദ്യകാല ജമാഅത്ത് പ്രവര്‍ത്തകനും മലപ്പുറം കൂട്ടില്‍ ഹല്‍ഖയിലെ കാര്‍കുനുമായിരുന്ന പനങ്ങാടന്‍ അബ്ദു മൊല്ല മുഅദ്ദിനും മദ്‌റസാധ്യാപകനുമായിരുന്നു....

Read More..
  • image
  • image
  • image
  • image