Prabodhanam Weekly

Pages

Search

2017 ഡിസംബര്‍ 22

3031

1439 റബീഉല്‍ ആഖിര്‍ 03

News Updates

cover

മുഖവാക്ക്‌

ഫലസ്ത്വീന്‍ പ്രശ്‌നത്തില്‍ അമേരിക്കയുടെ റോള്‍ ഇനിയെന്ത്?

ജറൂസലമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി ഔദ്യോഗികമായി പ്രഖ്യാപിച്ചുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് നടത്തിയ പ്രസ്താവനയില്‍, 'താന്‍ യാഥാര്‍ഥ്യങ്ങളെ അംഗീകരിക്കുക മാത്രമാണ് ചെയ്യുന്നത്' എന്ന് കൂട്ടിച്ചേര്‍ക്കുന്നുണ്ട്. പ്രശസ്ത അറബ് കോളമിസ്റ്റ് മര്‍വാന്‍...

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (52-56)
എ.വൈ.ആര്‍

ഹദീസ്‌

അധ്വാനത്തിന്റെ മഹത്വം
സുബൈര്‍ കുന്ദമംഗലം

കത്ത്‌

ഫാഷിസ്റ്റ് ദിനങ്ങളില്‍ ഫരീദ് ഇസ്ഹാഖിനെ വായിക്കുമ്പോള്‍
അജ്മല്‍ അലി, അസ്ഹറുല്‍ ഉലൂം ആലുവ

ജനാധിപത്യ സംസ്‌കൃതിയുടെ സര്‍വ മൂല്യങ്ങള്‍ക്കും എതിരായ പദമാണല്ലോ ഫാഷിസം. സര്‍വ ജനങ്ങള്‍ക്കും ഒരുപോലെ ഭീഷണിയാണെന്ന് വാചാലമാകുമ്പോഴും മറുവശത്ത്...

Read More..

കവര്‍സ്‌റ്റോറി

അന്താരാഷ്ട്രീയം

image

ബാല്‍ഫറിനും ട്രംപിനുമിടയില്‍ ജൂതവത്കരണത്തിന്റെ നൂറ് വര്‍ഷം

റിദാ ഹമൂദ

ജറൂസലമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിക്കുമെന്നും യു.എസ് എംബസി തെല്‍അവീവില്‍നിന്ന് ജറൂസലമിലേക്ക് മാറ്റുമെന്നുമുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മണ്ടന്‍ പ്രഖ്യാപനം കേട്ട് ആളുകള്‍...

Read More..

പഠനം

image

മുഖ്യധാരാ ഫെമിനിസത്തില്‍ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികള്‍

സീനത്ത് കൗസര്‍

മുഖ്യധാരാ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങള്‍ ലിംഗനീതിയുടെ പേരില്‍ വിവാഹം, കുടുംബം, മാതൃത്വം തുടങ്ങിയ സ്വാഭാവിക പ്രതിഭാസങ്ങളെ നിരാകരിക്കുക മാത്രമല്ല, ലൈംഗികത, പ്രത്യുല്‍പാദനം എന്നീ വിഷയങ്ങളെക്കുറിച്ച്...

Read More..

തര്‍ബിയത്ത്

image

കര്‍മങ്ങളില്‍ അലംഭാവം, വീഴ്ച

ഡോ. സയ്യിദ് മുഹമ്മദ് നൂഹ്

''ഒരാളും ഇപ്രകാരം വിലപിക്കാന്‍ ഇടയാവാതിരിക്കട്ടെ; ഞാന്‍ അല്ലാഹുവിനോടുള്ള ബാധ്യതയെ അവഗണിച്ചത്, ഹാ കഷ്ടമായിപ്പോയി. ഞാന്‍ അതിനെ പുഛിക്കുന്നവരുടെ കൂട്ടത്തിലായിരുന്നുവല്ലോ'' (സൂറത്തുസ്സുമര്‍ 56).

Read More..

കുറിപ്പ്‌

image

'ബര്‍കത്ത്' സമൃദ്ധിയിലേക്കുള്ള വാതായനങ്ങള്‍

ഇബ്‌റാഹീം ശംനാട്

മലയാളികളെ സംബന്ധിച്ചേടത്തോളം നിത്യ ജീവിതത്തിലെ ഉപയോഗം കൊണ്ട് ഏറെ സുപരിചിതമായ പദമാണ് ബര്‍കത്ത്. പ്രത്യേകിച്ച് മലബാറിലെ മുസ്‌ലിം സാമൂഹിക ജീവിതത്തില്‍ നിന്ന് ഇഴപിരിച്ചെടുക്കാന്‍ കഴിയാത്തവിധം...

Read More..
image

അഹാബീശ് ഗോത്രങ്ങള്‍

കഴിഞ്ഞ അധ്യായങ്ങളില്‍ ഞാന്‍ പലതവണ 'അഹാബീശി'നെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഖുറൈശികളുമായി സഖ്യമുണ്ടാക്കിയ...

Read More..

കുടുംബം

കുടുംബം സാമൂഹിക ജീവിതത്തിന്റെ പ്രഥമ സ്ഥാപനം
മൗലാനാ സയ്യിദ് ജലാലുദ്ദീന്‍ ഉമരി

മനുഷ്യന്‍ സാമൂഹിക ജീവിയാണ്. സാമൂഹിക ജീവിതം മനുഷ്യ പ്രകൃതിയുടെ തേട്ടമാണ്. മറ്റുള്ളവരുമായി ഇടപഴകി കഴിയാന്‍ മനുഷ്യന്‍ നിര്‍ബന്ധിതനുമാണ്. സ്വന്തം നിലക്ക് അവനവന്റെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുന്ന രീതിയിലല്ല മനുഷ്യന്റെ സൃഷ്ടിപ്പ്.

Read More..

അനുസ്മരണം

സെയ്തുമുഹമ്മദ് ഹാജി
അബൂബക്കര്‍ സിദ്ദീഖ്, എറിയാട്

ക്രാങ്കനൂര്‍ ഇസ്‌ലാമിക് എജ്യുക്കേഷന്‍ ട്രസ്റ്റിന്റെ സ്ഥാപക അംഗവും ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ ഏറെ കര്‍മനിരതനുമായിരുന്നു 94-ാം വയസ്സില്‍ അല്ലാഹുവിങ്കലേക്ക്...

Read More..

ലേഖനം

വിശുദ്ധ ഖുര്‍ആനും നിരന്തരമായ അര്‍ഥോല്‍പാദനവും
നവീദ് കിര്‍മാനി

ഏതൊരു ഭാഷയും പൂര്‍ണമാകുന്നത് അത് വ്യക്തവും സംവേദനക്ഷമവുമാകുമ്പോഴാണ്. അതേസമയം ആ ഭാഷയില്‍ അടങ്ങിയിരിക്കുന്ന സന്ദേശം തുറന്നതും നിര്‍ണിതമായ നിര്‍വചനങ്ങള്‍ അസാധ്യമാക്കുന്നതുമായിരിക്കുക എന്നതാണ് അതിന്റെ സൗന്ദര്യശാസ്ത്രപരമായ ഉള്ളടക്കത്തെ നിര്‍ണയിക്കുന്നത്.

Read More..

ലേഖനം

ശംഭുലാല്‍ ഓര്‍മപ്പെടുത്തുന്നത് മോദികാലത്തെ മുസ്‌ലിം ജീവിതത്തിന്റെ വില
എ. റശീദുദ്ദീന്‍

രാജസ്ഥാനിലെ ആ ദുരന്തത്തെ കുറിച്ച് ഒന്നും എഴുതരുത് എന്നാണു അതു കണ്ട നിമിഷം വിവേകമുള്ള ആര്‍ക്കും തോന്നിയിട്ടുണ്ടാവുക. മോദി രാജ്യത്ത് കിട്ടാവുന്ന ഏറ്റവും വലിയ പ്രശസ്തിയും ഒരുവേള രാഷ്ട്രീയ പുനരധിവാസവുമൊക്കെയാണ് ശംഭുലാല്‍

Read More..

സര്‍ഗവേദി

കവിയും കവിതയും (കവിത)
സഈദ് ഹമദാനി വടുതല

നേര്‍ത്തില്ലാതാകുന്ന ... പകലുകളുടെ അറ്റത്ത് .. സിന്ദൂരത്തില്‍ മുക്കിയ .. സൂര്യനെ അഴിച്ചിട്ടിട്ടുണ്ട് .. കാറ്റുകളുടെ മര്‍മരങ്ങളില്‍ ... മാഞ്ഞില്ലാതാകുന്നത് ...

Read More..
  • image
  • image
  • image
  • image