Prabodhanam Weekly

Pages

Search

2018 മാര്‍ച്ച് 02

3041

1439 ജമാദുല്‍ ആഖിര്‍ 13

News Updates

cover

മുഖവാക്ക്‌

മാലദ്വീപിലെ രാഷ്ട്രീയ പ്രതിസന്ധി

മാലദ്വീപിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് ഇതുവരെയും അറുതിയായിട്ടില്ല. അത് മൂര്‍ഛിക്കുന്നതിന്റെ സൂചനകള്‍ വന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. രാഷ്ട്രീയത്തടവുകാരെ വിട്ടയക്കാന്‍ സുപ്രീംകോടതി നല്‍കിയ ഉത്തരവ് ചീഫ് ജസ്റ്റിസിനെ തന്നെ തടവിലാക്കിയും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുമാണ്...

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (4-6)
എ.വൈ.ആര്‍

കത്ത്‌

മയക്കുമരുന്നിനെതിരായ ലേഖനങ്ങള്‍ പ്രചരിപ്പിക്കണം
എം.എ അഹ്മദ് തൃക്കരിപ്പൂര്‍

പതിയിരിക്കുന്ന ലഹരിക്കുഴികളെക്കുറിച്ച് സി.എസ് ഷാഹിനും 'തലമുറകളെ റാഞ്ചുന്ന ഉന്മാദച്ചുഴി' എന്ന ശീര്‍ഷകത്തില്‍ മജീദ് കുട്ടമ്പൂരുമെഴുതിയ...

Read More..

കവര്‍സ്‌റ്റോറി

ജീവിതം

image

ഇസ്‌ലാമിനോട് ചേര്‍ന്നപ്പോള്‍ ഞാന്‍ അനുഭവിച്ച സമാധാനം

പ്രസന്നന്‍

കഴിഞ്ഞകാല ജീവിതത്തിലെ പ്രത്യേക സന്ദര്‍ഭങ്ങളില്‍ ഞാന്‍ അനുഭവിച്ച, ഇപ്പോഴും ഓര്‍ത്തുവെക്കുന്ന ചില കാഴ്ചകളാണ് ഇവിടെ കുറിച്ചിടുന്നത്. എന്റെ ഇസ്‌ലാം ഓര്‍മകള്‍ എന്നൊക്കെ വേണമെങ്കില്‍ പറയാം.

Read More..

കുറിപ്പ്‌

image

വാഗ്നറുടെ ഇസ്‌ലാം സ്വീകരണം നമ്മോട് പറയുന്നത്

ശൈഖ് മുഹമ്മദ് കാരകുന്ന്

ആര്‍തര്‍ വാഗ്നറുടെ ഏതാനും ആഴ്ചകള്‍ക്ക് മുമ്പുള്ള ഇസ്‌ലാംസ്വീകരണം ജര്‍മന്‍ ജനതയെ അത്ഭുതപ്പെടുത്തുകയുായി. ജര്‍മനിയിലെ കടുത്ത ഇസ്‌ലാംവിരുദ്ധ പാര്‍ട്ടിയായ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍...

Read More..

ഓര്‍മ

image

വായന നേടിത്തന്ന പ്രസ്ഥാനം

ആര്‍.സി മൊയ്തീന്‍/ഫസ്‌ലുര്‍റഹ്മാന്‍ കൊടുവള്ളി

1933-ല്‍ കൊടുവള്ളി രാരോത്ത് ചാലില്‍ അഹ്മദ് കോയയുടെയും പടനിലം സ്വദേശി റുഖിയ്യയുടെയും മകനായാണ് എന്റെ ജനനം. അഞ്ചാം തരം പാസ്സായ ശേഷം തുടര്‍പഠനത്തിന് കൊടുവള്ളിയില്‍ സൗകര്യമില്ലാത്തതിനാല്‍, കുണ്ടുങ്ങലില്‍...

Read More..

പുസ്തകം

image

പുഴപോലെ ദീപ്തവും കടല്‍പോലെ പ്രക്ഷുബ്ധവും

പി.ടി കുഞ്ഞാലി

പ്രവാചക ജീവിതവും ആ വ്യക്തിവിശേഷത്തിന്റെ ആലക്തിക ഭാവങ്ങളും സര്‍ഗാത്മക വ്യവഹാരങ്ങള്‍ക്ക് എന്നേ വിഷയമായിട്ടുണ്ട്. ഉമ്മുല്‍ ഖുറായിലെ പീഡാനുഭവപര്‍വം വകഞ്ഞ് മുഹമ്മദ് നബി സ്‌രിബിന്റെ വിദൂര...

Read More..

കുടുംബം

'ഞാന്‍ ധാന്യമണിയല്ലെന്ന് കോഴിയെ ആര് ബോധ്യപ്പെടുത്തും?'
ഡോ. ജാസിമുല്‍ മുത്വവ്വ

രസകരമായ ഒരു കഥ. മനോരോഗിയായ ഒരു വ്യക്തി. അയാള്‍ തന്നെ ഒരു മനുഷ്യനായല്ല കാണുന്നത്. താന്‍ ഒരു ധാന്യമണിയാണെന്നാണ് അയാളുടെ വിചാരം. ധാന്യമണിയായ തന്നെ കോഴികള്‍ കൊത്തിത്തിന്നുമെന്ന ഭയത്താല്‍, കോഴികളെ കണ്ടാല്‍ അയാള്‍ അരണ്ടോടും.

Read More..

അനുസ്മരണം

ടെയ്‌ലര്‍ അബ്ബാസ്‌ക്ക
ഇ.വി അബ്ദുല്‍ വാഹിദ്, ചാലിയം

ചാലിയത്തിന്റെ നവോത്ഥാന വഴികളില്‍ ജീവിതം അടയാളപ്പെടുത്തി നടന്നുനീങ്ങിയ പച്ചമനുഷ്യനായിരുന്നു മുല്ലക്കാന്റകത്ത് ടെയ്‌ലര്‍ അബ്ബാസ്‌ക്ക (88). പണ്ഡിതനോ എഴുത്തുകാരനോ...

Read More..

ലേഖനം

സാമുദായിക മൈത്രി വളര്‍ത്തിയ പരിഭാഷാ യത്‌നങ്ങള്‍
അബ്ദുര്‍റഹ്മാന്‍ മങ്ങാട്

ഒരു ബഹുസ്വര സമൂഹത്തില്‍ മതങ്ങളും ദര്‍ശനങ്ങളും ചെലുത്തേണ്ട സ്വാധീനം എങ്ങനെയായിരിക്കണമെന്നതിന്റെ മികച്ച ഉദാഹരണമാണ് കേരളീയ ജീവിതം. മറ്റുള്ളവരെ ആദരിക്കാനും അംഗീകരിക്കാനുമുള്ള കേരളീയ മനസ്സ് പ്രശംസനീയമാണ്. പരസ്പരം അറിയാനും അടുക്കാനുമുള്ള കേരളീയ മനസ്സിന്റെ അഭിലാഷ...

Read More..

ലേഖനം

സുന്നത്തും ബിദ്അത്തും വിശ്വാസ കാര്യങ്ങളില്‍ പരിമിതമോ?
ഇ.എന്‍ ഇബ്‌റാഹീം

സുന്നത്തിനെ ആചാരപരമെന്നും വിശ്വാസപരമെന്നും രണ്ടായി തിരിക്കാം. അതേ തരംതിരിവ് ബിദ്അത്തിന്റെ കാര്യത്തിലും വരും. ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അധ്യാപനങ്ങള്‍, അവ രണ്ടില്‍നിന്നുമായി സ്വഹാബിമാര്‍ ഉള്‍ക്കൊണ്ടത് -അതാണ് അഹ്‌ലുസ്സുന്നയുടെ വിശ്വാസങ്ങള്‍ക്ക് ആധാരം.

Read More..
  • image
  • image
  • image
  • image