Prabodhanam Weekly

Pages

Search

2018 മാര്‍ച്ച് 09

3042

1439 ജമാദുല്‍ ആഖിര്‍ 20

News Updates

cover

മുഖവാക്ക്‌

പ്രധാനപ്പെട്ടതൊന്നും ചര്‍ച്ചയാവാത്ത സംസ്ഥാന സമ്മേളനം

കേരളത്തില്‍ വെച്ച് നടക്കുന്ന സി.പി.എമ്മിന്റെ ദേശീയ -സംസ്ഥാന സമ്മേളനങ്ങള്‍ എന്നും ജനശ്രദ്ധയാകര്‍ഷിക്കാറുണ്ട്. സമ്മേളനം നടക്കുന്ന മൂന്നോ നാലോ ദിവസം പത്രങ്ങളിലും ചാനലുകളിലും മുഖ്യ വാര്‍ത്തകളിലൊന്നായി അത് ഇടം പിടിച്ചിട്ടുണ്ടാവും. കേരളത്തില്‍ മറ്റൊരു രാഷ്ട്രീയ...

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (7-13)
എ.വൈ.ആര്‍

ഹദീസ്‌

നന്മ നന്മ കല്‍പ്പിക്കൂ, തിന്മ തടയൂ
കെ.സി ജലീല്‍ പുളിക്കല്‍

കത്ത്‌

കര്‍മാവിഷ്‌കാരമാണ് നവോത്ഥാനത്തെ ശക്തമാക്കുന്നത്
നസീറ പെരിന്തല്‍മണ്ണ

ഇന്ത്യയില്‍ വിവിധ സംഘടനകള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന സേവനങ്ങളും മറ്റു പ്രവര്‍ത്തനങ്ങളും ഇസ്‌ലാമിക നവോത്ഥാനത്തിന്റെ ഭാഗമായി കാണാന്‍...

Read More..

കവര്‍സ്‌റ്റോറി

കുറിപ്പ്‌

image

നീതിക്കുവേണ്ടിയുള്ള പോരാട്ടം പൊതുബോധത്താല്‍ ദുര്‍ബലമാവാതിരിക്കാന്‍

എസ്.എം സൈനുദ്ദീന്‍

ഈ കുറിപ്പെഴുതുമ്പോഴും തികഞ്ഞ അനിശ്ചിതത്വമാണ് എം.എം അക്ബറിന്റെ അറസ്റ്റിനെയും പോലീസ് കസ്റ്റഡിയെയും കുറിച്ച് നിലനില്‍ക്കുന്നത്. നീതിനിഷേധത്തിനിരയായി അനന്തമായ ജയില്‍ പീഡനങ്ങള്‍ അദ്ദേഹം...

Read More..

പഠനം

image

ഖാജാ മുഈനുദ്ദീന്‍ ചിശ്തി ഇസ്‌ലാമിക പ്രബോധനത്തിന്റെ ശില്‍പി

കെ.ടി ഹുസൈന്‍

ഇന്ത്യയില്‍ വ്യസ്ഥാപിത മുസ്‌ലിം ഭരണത്തിന്റെ ശില്‍പി രജപുത്ര രാജാവായ പൃഥ്വിരാജിനെ തോല്‍പിച്ച് അജ്മീര്‍ കീഴടക്കിയ മുഹമ്മദ് ഗോറിയാണെങ്കില്‍ അതേ അജ്മീരില്‍ തന്നെ പ്രബോധന സംസ്‌കരണ...

Read More..

ജീവിതം

image

ജീവിക്കാന്‍ തോന്നാത്ത നാളുകളില്‍ സംഭവിച്ചത്

പ്രസന്നന്‍

പഠനം, ജോലി, ശമ്പളം, വീട്, യാത്ര ഇതൊക്കെ എത്ര പെട്ടെന്നാണ് മടുത്തത്. അവിടങ്ങളിലൊക്കെ ഊറി വന്ന സ്‌നേഹം പോലും ജീവിതത്തെ നിലനിര്‍ത്തണം എന്ന് പ്രേരിപ്പിക്കാന്‍ സഹായകമായില്ല.

Read More..

തര്‍ബിയത്ത്

image

റബ്ബാനിയ്യ, സലഫിയ്യ, ഹറകിയ്യ പ്രസ്ഥാന പ്രവര്‍ത്തകന്റെ ത്രിമൂല ശിലകള്‍

ടി.കെ ഇബ്‌റാഹീം ടൊറണ്ടോ

ഇസ്‌ലാമിക പ്രസ്ഥാന പ്രവര്‍ത്തകന്‍ തന്റെ വ്യക്തിത്വത്തെ നിരന്തരം വളര്‍ത്തിക്കൊണ്ടുവരണം. റബ്ബാനിയ്യ, സലഫിയ്യ, ഹറകിയ്യ എന്നീ ത്രിമൂല ശിലകളിലൂന്നി തന്റെ വ്യക്തിത്വത്തെ സദാ ജാഗ്രത്തായി

Read More..

ജീവിതം

image

മൗലാനാ മൗദൂദിയും കെ. കരുണാകരനും

മാള ടി.എ മുഹമ്മദ് മൗലവി/സി.എസ് ഷാഹിന്‍

മാളക്കടുത്ത് ചക്കാംപറമ്പിലെ അമ്പലത്തില്‍ ഉത്സവം നടക്കുകയായിരുന്നു. ധാര്‍മിക ബോധമില്ലാത്ത രണ്ട് മുസ്‌ലിം...

Read More..

കുടുംബം

ദാമ്പത്യ ബന്ധം നന്നാക്കാന്‍ ഏഴു ചുവടുവെപ്പുകള്‍
ഡോ. ജാസിമുല്‍ മുത്വവ്വ

ദാമ്പത്യ പ്രശ്‌നങ്ങള്‍ ഗുരുതരവും അപരിഹാര്യവുമായി തോന്നാമെങ്കിലും ശരിയായ പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തിയാല്‍ ലളിതമായി തീര്‍ക്കാവുന്നതേയുള്ളൂ പലതുമെന്ന് ഇത്തരം കേസുകള്‍ ദീര്‍ഘകാലമായി കൈകാര്യം ചെയ്തുപോരുന്ന എനിക്ക് ബോധ്യമായിട്ടുണ്ട്. എന്നെ സമീപിക്കുന്ന ദമ്പതികളോട്...

Read More..

അനുസ്മരണം

പി. പൂക്കോയ തങ്ങള്‍ പൊന്നാനി
അബു ശമീം

പൊന്നാനിയില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തെ പരിചയപ്പെടുത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ച പ്രവര്‍ത്തകനായിരുന്നു പി. പൂക്കോയ തങ്ങള്‍. യൗവനത്തിലേ പ്രസ്ഥാനവുമായി ബന്ധപ്പെട്ട്,...

Read More..

ലേഖനം

ബാങ്കുകളുടെ താക്കോലുകള്‍ ആരുടെ കൈയിലാണ്?
ഒ.കെ ഫാരിസ്

'നീരവ് മോദി 11328 കോടി തട്ടിക്കൊണ്ടുപോയ പഞ്ചാബ് നാഷ്‌നല്‍ ബാങ്കിന്റെ ബ്രാഞ്ചില്‍ 5 രൂപയുടെ പേന കട്ടുകൊണ്ടു പോകാതിരിക്കാന്‍ നൂലില്‍ കെട്ടിയിരിക്കുന്നു.' കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍

Read More..

ലേഖനം

അശ്അരിയും മാതുരീദിയും ചരിത്രത്തിലെ സംഘര്‍ഷങ്ങളും
ഇ.എന്‍ ഇബ്‌റാഹീം

ഒരാളെ അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅയില്‍ പെട്ടയാളായി/'സുന്നി'യായി പരിഗണിക്കണമെങ്കില്‍ ഇമാം അബുല്‍ ഹസന്‍ അശ്അരിയുടെയും ഇമാം മാതുരീദിയുടെയും കാഴ്ചപ്പാടുകള്‍ സ്വീകരിക്കണമെന്നും, അവര്‍ ഇരുവരുടെയും

Read More..
  • image
  • image
  • image
  • image