Prabodhanam Weekly

Pages

Search

2018 മാര്‍ച്ച് 16

3043

1439 ജമാദുല്‍ ആഖിര്‍ 27

News Updates

cover

മുഖവാക്ക്‌

ദലിത്-മുസ്‌ലിം ഐക്യം യാഥാര്‍ഥ്യമാകുമോ?

നമ്മുടെ രാജ്യം സവിശേഷമായ ഒരു ചരിത്ര സന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഫാഷിസ്റ്റ് ശക്തികള്‍ അധികാരത്തിന്റെ തിണ്ണബലത്തില്‍ തങ്ങളുടെ ഇംഗിതങ്ങള്‍ ജനങ്ങള്‍ക്കു മേല്‍ അടിച്ചേല്‍പിക്കുകയാണ്. പൊതുസംവിധാനങ്ങളെ ഉപയോഗപ്പെടുത്തി ജനഹിതം തങ്ങള്‍ക്കനുകൂലമാക്കിയെടുക്കാന്‍ വരെ...

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (14-17)
എ.വൈ.ആര്‍

ഹദീസ്‌

സ്വര്‍ഗം നേടാനുള്ള വഴി
എം.എസ്.എ റസാഖ്‌

കത്ത്‌

നവോത്ഥാനം ഘനീഭവിച്ചുവോ?
കെ. സലാഹുദ്ദീന്‍ അബൂദബി

പ്രബോധനം പ്രസിദ്ധീകരിച്ച (ലക്കം 36,37) മൂന്ന് ലേഖനങ്ങള്‍ (മാറിയ ഇന്ത്യയില്‍ നവോത്ഥാന പ്രസ്ഥാനത്തിന്റെ അജണ്ടകള്‍ എന്തായിരിക്കണം, ബഹുസ്വര സമൂഹത്തില്‍...

Read More..

കവര്‍സ്‌റ്റോറി

പഠനം

image

ഖാജാ ഖുത്വ്ബുദ്ദീന്‍ ബഖ്തിയാര്‍ കാകിദല്‍ഹിയിലെ പ്രബോധകന്‍

കെ.ടി ഹുസൈന്‍

ഖാജാ ഖുത്വ്ബുദ്ദീന്‍ ബഖ്തിയാര്‍ കാകി ഖാജാ മുഈനുദ്ദീന്‍ ചിശ്തിയുടെ ഖലീഫയും പിന്‍ഗാമിയുമാണ്. ചിശ്തി ത്വരീഖത്തിനെ രാജപുത്താനയില്‍നിന്ന് ഉത്തരേന്ത്യയിലേക്ക് വ്യാപിപിച്ചത് ബഖ്തിയാര്‍ കാകിയാണ്

Read More..

മുദ്രകള്‍

image

ഹായികും ഹക്‌വാത്തിയും അള്‍ജീരിയയില്‍ തിരിച്ചെത്തുമ്പോള്‍

അബൂസ്വാലിഹ

അള്‍ജീരിയന്‍ സ്ത്രീകളുടെ ഒരു പരമ്പരാഗത വസ്ത്രധാരണ രീതിയാണ് ഹായിക്. ആധുനികതയുടെയും ഉത്തരാധുനികതയുടെയുമൊക്കെ തള്ളിക്കയറ്റത്തില്‍ അന്യം നിന്നുപോയ

Read More..

ജീവിതം

image

സനാതന ഹിന്ദുവിന്റെ ഇസ്‌ലാമിക സ്വത്വം

പ്രസന്നന്‍

ഞങ്ങളുടെ ചെറുപ്പത്തില്‍ റേഷന്‍ ഷാപ്പ് ഒരു മഹാകാര്യമായിരുന്നു. ഇന്നും അങ്ങനെയൊക്കെ ആവുന്ന ആയിരങ്ങള്‍ കാണും. അവിടുന്ന് മാത്രം കിട്ടുന്ന അരി, പഞ്ചസാര, മണ്ണെണ്ണ ഒക്കെ കൊണ്ടാണ്

Read More..

പഠനം

image

ഇമാം അശ്അരിയുടെ വിശ്വാസ പ്രമാണങ്ങള്‍

ഇ.എന്‍ ഇബ്‌റാഹീം

'അല്‍ ഇബാന'യിലും 'മഖാലാതുല്‍ ഇസ്‌ലാമിയ്യീനി'ലും ശൈഖ് അബുല്‍ ഹസന്‍ അശ്അരി വിവരിച്ച അഹ്‌ലുസ്സുന്നയുടെ വിശ്വാസ പ്രമാണങ്ങള്‍ ഏറക്കുറേ ഒന്നുതന്നെയാണ്. അവ നമുക്ക് ഇങ്ങനെ ചുരുക്കിയെഴുതാം:

Read More..

കുടുംബം

മാതാപിതാക്കള്‍ സ്വാധീനിക്കുന്ന വിധം
ഡോ. ജാസിമുല്‍ മുത്വവ്വ

ഞാന്‍ എന്റെ കൂട്ടുകാരോടും ബന്ധുജനങ്ങളോടും ഒരിക്കല്‍ ചോദിച്ചു: ''നിങ്ങളുടെ വിശ്വാസവും മതനിഷ്ഠയും ഈവിധം വളരാനും വര്‍ധിക്കാനും എന്താണ് കാരണം? നിങ്ങളുടെ മാതാപിതാക്കള്‍ നിങ്ങളില്‍ ദീനീനിഷ്ഠയും നന്മയും ഉണ്ടാക്കാനും

Read More..

അനുസ്മരണം

വി.ടി അബ്ദുര്‍റഹ്മാന്‍ വല്ലപ്പുഴ
സൈഫുന്നിസ വല്ലപ്പുഴ

വല്ലപ്പുഴയില്‍ പ്രസ്ഥാന പ്രവര്‍ത്തനം ആരംഭിച്ച കാലം എതിര്‍പ്പുകളുടെയും വെല്ലുവിളികളുടേതുമാണ്. അക്കാലം തൊട്ടുതന്നെ പ്രസ്ഥാന പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു...

Read More..

ലേഖനം

ബോണ്‍സായ് വൃക്ഷങ്ങള്‍ പടര്‍ന്നു പന്തലിക്കാറില്ല
ടി.ഇ.എം റാഫി വടുതല

നഗരത്തിലെ ഫ്‌ളാറ്റില്‍ താമസിച്ചുകൊണ്ടിരിക്കുന്ന മകന്‍ ഒരുനാള്‍ തറവാട്ടില്‍ വന്നു. അഛന്റെ ആവശ്യപ്രകാരം പണം അയക്കാന്‍ അദ്ദേഹത്തോടൊപ്പം ബാങ്കില്‍ പോയി. തിരക്കു കാരണം മണിക്കൂറുകളോളം അവിടെ ചെലവഴിക്കേണ്ടിവന്നു.

Read More..

സര്‍ഗവേദി

'ആമീന്‍'
വി. ഹശ്ഹാശ്, കണ്ണൂര്‍ സിറ്റി

Read More..

സര്‍ഗവേദി

അഞ്ച് മണിക്കൂറിന്റെ ഇടവേള
ഹാരിസ് നെന്മാറ

കെമിക്കല്‍ ഷെല്ലുകള്‍ 

ചോരപ്പാട് വീഴ്ത്തിയ മുഖം

 

ശ്വാസമെടുക്കാനാവാതെ

ആഞ്ഞുവലിക്കുന്നതിനൊപ്പം

ഒരു തേങ്ങല്‍

പശ്ചാത്തലസംഗീതം...

Read More..
  • image
  • image
  • image
  • image