Prabodhanam Weekly

Pages

Search

2018 മാര്‍ച്ച് 23

3044

1439 റജബ് 04

News Updates

cover

മുഖവാക്ക്‌

പ്രബോധനത്തിന്റെ പ്രചാരണം കാലം ആവശ്യപ്പെടുന്നുണ്ട്‌
എം.ഐ അബ്ദുല്‍ അസീസ്(അമീര്‍, JIH കേരള)

കഴിഞ്ഞ ആറര പതിറ്റാണ്ടായി കേരളത്തിന്റെ മത, സാംസ്‌കാരിക, രാഷ്ട്രീയ ജീവിതത്തില്‍ സജീവ സാന്നിധ്യമായി പ്രബോധനമുണ്ട്. പേരു തന്നെ സൂചിപ്പിക്കുന്ന പോലെ പ്രബോധനം ഒരു ദൗത്യം കൂടിയാണ്. ഇസ്‌ലാമിക സമൂഹത്തിന്റെ മുഖ്യ ദൗത്യത്തെ പേരില്‍ വഹിക്കുന്നതിലൂടെ കേരളത്തിലെ

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (18-22)
എ.വൈ.ആര്‍

ഹദീസ്‌

സന്താനങ്ങളെ വളര്‍ത്തുമ്പോള്‍
പി.പി അബ്ദുല്ലത്വീഫ്‌

കത്ത്‌

കമലാ സുറയ്യയുടെ മക്കള്‍ പറഞ്ഞത്
എ.ആര്‍ അഹ്മദ് ഹസന്‍ പെരിങ്ങാടി

'ആമിയും കമലും' എന്ന ശീര്‍ഷകത്തില്‍ വന്ന കത്തില്‍, 'കമലാ സുറയ്യ മരിച്ചതുകൊണ്ട് ഇതിനൊരു മറുപടി അവര്‍ക്ക് പറയാനാവില്ല. അവരുടെ മക്കള്‍ ഇതിന്റെ...

Read More..

കവര്‍സ്‌റ്റോറി

വരിയും വരയും

image

യുക്തിചിന്തയും ദൈവവും പിന്നെ ദെകാര്‍തിന്റെ സ്വപ്‌നങ്ങളും

മുഹമ്മദ് ശമീം

ഫ്രഞ്ച് തത്ത്വചിന്തകന്‍ റെനെ ദെകാര്‍ത്തിന് (Rene Descartes) ഒരിക്കല്‍ ചില സ്വപ്‌നക്കാഴ്ചകളുണ്ടായി. 1619 നവംബറിലെ അതിശൈത്യമുള്ള ഒരു രാത്രിയായിരുന്നു അത്. ബവേറിയയിലെ ഒരു ചെറുഗ്രാമമായ ഉല്‍മിലെ (Ulm)

Read More..

പ്രഭാഷണം

image

ഭൂമിയിലെ ഉപ്പാവുക, ഉയരങ്ങളിലെ വെളിച്ചമാവുക

ടി.കെ അബ്ദുല്ല

ഇസ്‌ലാം സന്തുലിതമാണ്, അതുകൊണ്ട് ഇസ്‌ലാമിക സമൂഹവും ഇസ്‌ലാമിക പ്രസ്ഥാനവുമൊക്കെ സന്തുലിതമായിരിക്കണം. ആദര്‍ശം കൊണ്ടു മാത്രം സന്തുലിതമായാല്‍ പോരാ, വ്യക്തിത്വങ്ങളാലും അത് സന്തുലിതമായിരിക്കണം.

Read More..

തര്‍ബിയത്ത്

image

അവര്‍ക്ക് സേവനം ചെയ്ത് നമുക്ക് സ്വര്‍ഗം തേടാം

സര്‍ഫറാസ് നവാസ്

ഇന്നുവരെയുള്ള നമ്മുടെ ജീവിതയാത്രക്കിയില്‍ എവിടെയോ വെച്ച് നമ്മോട് നന്നായി ഇടപെട്ട ചില മുഖങ്ങളുണ്ടാകും; ഇന്നും മറയാതെ നാം നമ്മുടെ സ്മൃതിമണ്ഡലത്തില്‍ കാത്തുസൂക്ഷിക്കുന്നതായിട്ട്. ആകസ്മികമായി മാത്രം...

Read More..

ജീവിതം

image

വിരുന്നുവന്ന അര്‍ബുദത്തിന്റെ അഹങ്കാരം

പ്രസന്നന്‍

രക്തസാക്ഷി മണ്ഡപത്തില്‍ ചെണ്ടമുട്ടലോടു കൂടി നടക്കുന്ന മുദ്രാവാക്യം വിളികള്‍, അമ്പലങ്ങളിലെ വഴിപാടുകള്‍, ആണ്ടി ഊട്ടുകളിലെ ദര്‍ശനങ്ങള്‍, തെയ്യക്കോലങ്ങള്‍, വെളിച്ചപ്പാടുകള്‍, ഉത്സവങ്ങള്‍ ഇതൊക്കെ ഓരോരോ...

Read More..

ലൈക് പേജ്‌

image

മരുഭൂമിയുടെ ആത്മകഥ

റസാഖ് പള്ളിക്കര

മരുഭൂമിയില്‍ മസ്‌റകളുണ്ട്. ആ തോട്ടങ്ങളില്‍ പച്ചക്കറികള്‍ മാത്രമല്ല; ഗോതമ്പ്, ചോളം തുടങ്ങിയ വിളവുകളുമുണ്ട്....

Read More..

ലേഖനം

ജൂതരുടെ ജീവിതം മുസ്‌ലിം സമൂഹത്തിലും ഇതര സമൂഹങ്ങളിലും
മുഹമ്മദ് ഇല്‍ഹാമി

ഇസ്‌ലാമിന്റെ നന്മയും മഹത്വവും സഹിഷ്ണുതയും വിളിച്ചറിയിക്കുന്ന അനേകം ചൂണ്ടുപലകകള്‍ ചരിത്രത്തില്‍ കാണാം. അതിലൊന്നിലേക്കാണ് ഈ ലേഖനം വെളിച്ചം വീശുന്നത്. അഥവാ ഇസ്‌ലാമിക രാഷ്ട്രത്തിലും മുസ്‌ലിം സമൂഹത്തിലും ജീവിച്ച ജൂതന്മാരുടെ ചരിത്രം

Read More..

ലേഖനം

ഇഖാമത്തുദ്ദീനും വിമര്‍ശനങ്ങളും
സയ്യിദ് സആദത്തുല്ല ഹുസൈനി

മാഅത്തെ ഇസ്‌ലാമി അതിന്റെ ലക്ഷ്യമായി പ്രഖ്യാപിച്ച ദീനിന്റെ സംസ്ഥാപനം (ഇഖാമത്തുദ്ദീന്‍) പ്രധാനമായും രണ്ട് രീതിയിലുള്ള വിമര്‍ശനങ്ങള്‍ മുസ്‌ലിം ബുദ്ധിജീവികളില്‍നിന്ന് നേരിടുന്നുണ്ട്. ഒന്നാമത്തെ വിഭാഗം പറയുന്നത് ഇതാണ്:

Read More..

സര്‍ഗവേദി

ശില്‍പം
ഉസ്മാന്‍ പാടലടുക്ക

ഇന്നലെയാണത്

ഭീകര മുഴക്കത്തോടെ

ചിന്നിച്ചിതറി

നിലംപൊത്തിയത്!

 

'ഒരു ജൂണില്‍

ആദ്യമായാലയത്തിണ്ണയില്‍

എന്റെ പിഞ്ചുപാദം  പതിയുമ്പോള്‍

ചൂടിയ...

Read More..

സര്‍ഗവേദി

യൂസുഫിന്റെ കുപ്പായം
ടി. മുഹമ്മദ് വേളം

യൂസുഫിന്റെ കഥ

ദൈവം കുപ്പായം കൊണ്ട് പറഞ്ഞ കഥയാണ്

പൊതുവായ പലതിനും വേണ്ടി

ജയിലില്‍ പോയ പലരുമുണ്ട്

സ്വന്തം സദാചാരത്തിനു വേണ്ടി

ജയിലില്‍ പോയ സുന്ദരനാണ്...

Read More..
  • image
  • image
  • image
  • image