Prabodhanam Weekly

Pages

Search

2018 ഏപ്രില്‍ 06

3046

1439 റജബ് 18

News Updates

cover

മുഖവാക്ക്‌

ബദല്‍ വഴികള്‍ കണ്ടെത്തിയേ മതിയാവൂ

ബംഗ്ലാദേശിലെ നോബല്‍ സമ്മാന ജേതാവ് ഡോ. മുഹമ്മദ് യൂനുസ് ഈയിടെ അറബിയ്യ ഇംഗ്ലീഷ് ചാനലിന് അനുവദിച്ച അഭിമുഖത്തില്‍, ആഗോള സമ്പദ് വ്യവസ്ഥയെ ഏതു നിമിഷവും പൊട്ടിത്തെറിക്കാവുന്ന ടൈം ബോംബ് എന്ന് വിശേഷിപ്പിക്കുകയുണ്ടായി.

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (26-28)
എ.വൈ.ആര്‍

കത്ത്‌

മദയാനയെ മാനവികതകൊണ്ട് തളയ്ക്കും
സലാഹുദ്ദീന്‍ മമ്പാട്

'മദയാനയെ തളയ്ക്കാന്‍ വാഴനാരോ?' എന്ന തലക്കെട്ടില്‍ എ.ആറിന്റെ ലേഖനം ചില കാര്യങ്ങളില്‍ വേണ്ടത്ര അവധാനത പുലര്‍ത്തിയില്ല. ത്രിപുരയില്‍ സി.പി.എം വന്‍...

Read More..

കവര്‍സ്‌റ്റോറി

ചരിത്രം

image

ബാബാ ഫരീദുദ്ദീന്‍ ഗന്‍ജേ ശക്ര്‍

കെ.ടി ഹുസൈന്‍

ഇന്ത്യയില്‍ ചിശ്തിയാ ത്വരീഖത്തിന്റെ ശില്‍പി ഖാജാ മുഈനുദ്ദീന്‍ ചിശ്തിയാണെങ്കില്‍ അതിന്റെ രണ്ടാം സ്ഥാപകനും പരിഷ്‌കര്‍ത്താവുമായി അറിയപ്പെടുന്ന സൂഫി പ്രബോധകനാണ് ഖാജാ ഫരീദുദ്ദീന്‍ ഗന്‍ജേ ശ്ക്ര്‍....

Read More..

പ്രസ്ഥാനം

image

ഇള്ഹാറുദ്ദീനും പ്രവാചകദൗത്യവും

സയ്യിദ് സആദത്തുല്ല ഹുസൈനി

ജാവേദ് അഹ്മദ് ഗാമിദി തന്റെ ലേഖനങ്ങളിലും പുസ്തകങ്ങളിലും, ഖുര്‍ആനിലെ നിരവധി വിധികള്‍ പ്രവാചകന് മാത്രം ബാധകമായതാണ് എന്ന് വാദിച്ചുറപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഇസ്‌ലാമില്‍ ഒരു പൊതുതത്ത്വമുണ്ട്.

Read More..

കുറിപ്പ്‌

image

കൗമാരം പറയുന്നു 'നന്മയുടെ ലോകം ഞങ്ങളുടേത്'

അബ്ബാസ് കൂട്ടില്‍

കേരളത്തിന്റെ കൗമാരത്തിന് നിവര്‍ന്നു നില്‍ക്കാനും ഉറക്കെ സംസാരിക്കാനും സ്വന്തമായ ഒരിടം ലഭിച്ചിട്ട് അഞ്ചു വര്‍ഷമാകുന്നു. 2012 സെപ്റ്റംബര്‍ 15-ന് തലശ്ശേരിയില്‍ വെച്ച് അന്നത്തെ ജമാഅത്തെ ഇസ്‌ലാമി കേരള...

Read More..

അനുഭവം

image

താങ്കള്‍ എന്നെ ഓര്‍ക്കണമെന്നില്ല

എന്‍.കെ അഹ്മദ്

സഫാത്ത് പോസ്റ്റ് ഓഫീസില്‍നിന്ന് പുറത്തിറങ്ങുമ്പോള്‍ ചുറ്റുമുള്ള പള്ളികളില്‍നിന്ന് ബാങ്ക് മുഴങ്ങുന്നുണ്ടായിരുന്നു. നാഷ്‌നല്‍ ബാങ്കിന്റെ കോര്‍ണറിലൂടെ ഞാന്‍ തൊട്ടടുത്ത പള്ളി ലക്ഷ്യമാക്കി നടന്നു....

Read More..
image

ജുഹൈന, മുദ്‌ലിജ്, മുസൈന

ഡോ. മുഹമ്മദ് ഹമീദുല്ല

ളംറ ഗോത്രസന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയ പ്രവാചകന്‍ ഏതാനും ആഴ്ചകള്‍ക്കുശേഷം മദീനയില്‍നിന്ന് റദ്‌വ പര്‍വത...

Read More..

കുടുംബം

പരാജിത ദാമ്പത്യങ്ങള്‍ തുടരുന്നതിങ്ങനെ
ഡോ. ജാസിമുല്‍ മുത്വവ്വ

അയാള്‍ പറഞ്ഞുതുടങ്ങി: ''ദാമ്പത്യ ബന്ധത്തില്‍ ഞാന്‍ ഒട്ടും സന്തുഷ്ടനല്ലെന്നറിഞ്ഞിട്ടും തുടര്‍ന്നു പോകുന്നത് എന്റെ മക്കളെ ഓര്‍ത്തിട്ടാണ്. എന്റെ ഭാര്യ ഉമ്മയാവാന്‍ യോഗ്യയാണ്. പക്ഷേ, ഭാര്യയാവാന്‍ അവള്‍ യോഗ്യയല്ല.

Read More..

അനുസ്മരണം

എ. ഹബീബ് മുഹമ്മദ് സേവന പാതയിലെ വേറിട്ട വ്യക്തിത്വം
പി.എ.എം അബ്ദുല്‍ ഖാദര്‍, തിരൂര്‍ക്കാട്

സംഘടനാപരമായ പക്ഷപാതിത്വങ്ങള്‍ക്കും വിഭാഗീയമായ ചേരിതിരിവുകള്‍ക്കും അതീതമായി സേവനരംഗത്ത് വേറിട്ട വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു എം.ഇ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് എ....

Read More..

ലേഖനം

ഊര്‍ജസ്വലതയുടെ കൗമാരം കരുതലോടെ വിനിയോഗം
നാസിറുദ്ദീന്‍ ആലുങ്ങല്‍

മനുഷ്യ ജീവിതത്തിലെ അതിശയകരമായ കാലഘട്ടമാണ് കൗമാരം. ശാരീരിക-മാനസിക തലങ്ങളില്‍ പ്രവചനാതീതവും തീവ്രവുമായ മാറ്റങ്ങളോടെ ബാല്യത്തോട് വിട പറയുകയും മുതിര്‍ന്ന വ്യക്തിയിലേക്ക് അതിവേഗം മുന്നേറുകയും ചെയ്യുന്ന ഘട്ടമാണിത്.

Read More..

സര്‍ഗവേദി

കണ്ണടയല്‍ (കവിത)

ആകാശച്ചെരുവില്‍

നക്ഷത്രങ്ങള്‍ക്കൊടുവില്‍

മേഘങ്ങള്‍ക്കിടയില്‍

 

ആയിരത്തൊന്നു രാവുകള്‍

എന്റെ കഥപറച്ചലിന്നറുതി വരുമ്പോഴാകും

നക്ഷത്രങ്ങള്‍...

Read More..

സര്‍ഗവേദി

ഡിജിറ്റല്‍ ഇന്ത്യ (കഥ)
ഇ.എന്‍ നുജൂബ

ആ നവംബര്‍ മാസം പാതിയിലേറെയും പിന്നിട്ടുകഴിഞ്ഞിരുന്നു. അന്നും അലാറം തന്റെ കൃത്യനിഷ്ഠ മുടങ്ങാതെ തന്നെ നിര്‍വഹിച്ചു. സഫിയ പുതപ്പിനുള്ളില്‍നിന്നും കുതറിയെഴുന്നേറ്റു.

Read More..
  • image
  • image
  • image
  • image