Prabodhanam Weekly

Pages

Search

2018 ജൂണ്‍ 01

3054

1439 റമദാന്‍ 16

News Updates

cover

മുഖവാക്ക്‌

സകാത്ത് മുസ്‌ലിം സംഘടനകളുടെ മുഖ്യ വിഷയമാകണം

ഒരു പഠനമനുസരിച്ച് ഗള്‍ഫ് രാഷ്ട്രങ്ങളില്‍ താമസിക്കുന്ന മുസ്‌ലിംകളുടെ മാത്രം സകാത്ത് വിഹിതം ശേഖരിച്ചാല്‍ അത് നൂറ് ബില്യന്‍ ഡോളറുണ്ടാകും. മറ്റു മുസ്‌ലിം ലോക രാഷ്ട്രങ്ങളില്‍ നിന്നുള്ള സകാത്ത് വിഹിതം 300 മുതല്‍ 400 ബില്യന്‍ ഡോളര്‍ വരെയും

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (57-59)
എ.വൈ.ആര്‍

ഹദീസ്‌

നമസ്‌കാരത്തിലെ അപഹര്‍ത്താക്കള്‍
എം.എസ്.എ റസാഖ്‌

കത്ത്‌

അനാഥാലയങ്ങളുടെ അന്ത്യം
മായിന്‍കുട്ടി, അണ്ടത്തോട്

ജെ.ജെ ആക്റ്റ് നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തോടെ, വാതിലടയുന്ന യതീംഖാനകളുടെ നേര്‍ ചിത്രമാണ് ടി.ഇ.എം. റാഫിയുടെ കുറിപ്പ്(മെയ് 18, 2018)....

Read More..

കവര്‍സ്‌റ്റോറി

സമകാലികം

image

കര്‍ണാടക ഈ കളികള്‍ അത്രയെളുപ്പം അവസാനിക്കില്ല

എ. റശീദുദ്ദീന്‍

ചില നിശ്ശബ്ദതകള്‍ മരണത്തെയാണ് ഓര്‍മപ്പെടുത്തുന്നത്; ചില പരാജയങ്ങളും. മോദി കാലത്തെ ഓരോ വോട്ടെടുപ്പും പിന്നീടുണ്ടാവാറുള്ള സംഭവവികാസങ്ങളും മറ്റു രാഷ്ട്രീയ പാര്‍ട്ടികളെ

Read More..

ലേഖനം

image

ഖുര്‍ആനിക പ്രഭയുടെ അതിജീവന ശക്തി

ടി.ഇ.എം റാഫി വടുതല

സന്തോഷവും സന്താപവും നിറഞ്ഞ സമ്മിശ്ര ജീവിതമാണ് മനുഷ്യ സമൂഹത്തിന്റേത്. ആദര്‍ശവിശ്വാസികളും സമുദായവും അതില്‍നിന്ന് ഒഴിവല്ല. ഋതുഭേദങ്ങള്‍ പോലെ വൈവിധ്യമാര്‍ന്നതാണ് ജീവിതം.

Read More..

പ്രശ്‌നവും വീക്ഷണവും

image

യാത്രക്കാരന്റെ നോമ്പ്

ഇല്‍യാസ് മൗലവി

ഇസ്‌ലാമിക ശരീഅത്ത് യാത്രക്കാരനായ നോമ്പുകാരന് ഇളവുകള്‍ നല്‍കുന്നുണ്ട്. പഴയകാലത്തെ യാത്രകള്‍ അത്രമേല്‍ ദുഷ്‌കരമായിരുന്നു എന്നതുകൊണ്ടാണിത്. പക്ഷേ, ഇന്ന് അത്യാധുനിക യാത്രാ സൗകര്യങ്ങള്‍...

Read More..

പഠനം

image

'ബിസ്മില്ലാ'യുടെ പൊരുളുകള്‍

ഹമീദുദ്ദീന്‍ ഫറാഹി

അല്ലാഹുവിന്റെ നാമത്തില്‍ (ബിസ്മില്ലാഹ്) എന്നത് ഖുര്‍ആനിന്റെ തുടക്കമാണ്. വിശുദ്ധ ഖുര്‍ആന്റെ ക്രമത്തെയും വ്യവസ്ഥയെയും അടിസ്ഥാനപ്പെടുത്തി അതിന്റെ ആശയങ്ങള്‍ ഗ്രഹിക്കാന്‍ ശ്രമിക്കുന്ന (നിളാമുല്‍...

Read More..

കുടുംബം

കലുഷമായ ദാമ്പത്യം നന്നാക്കിയെടുക്കാന്‍
ഡോ. ജാസിമുല്‍ മുത്വവ്വ

രോഷത്തോടെ അവര്‍ പറഞ്ഞുതുടങ്ങി: ''എന്റെ ഭര്‍ത്താവിനെ ഇനിയെനിക്ക് വേണ്ട. അയാളുടെ സ്വഭാവം മാറ്റിയെടുക്കാന്‍ ഞാന്‍ എത്ര ശ്രമിച്ചെന്നോ? ഒരു പ്രയോജനവും ഉണ്ടായില്ല. ആള്‍ സ്‌നേഹിക്കാന്‍ കൊള്ളുന്നവനാണ്, നല്ലവനാണ്. പക്ഷേ, അയാളൊത്തുള്ള ജീവിതം അസാധ്യമാക്കുന്ന

Read More..

ലേഖനം

നീതിയുടെ തേന്മാരി പെയ്തപ്പോള്‍ ബദ്‌റില്‍ സംഭവിച്ചത്
പി.ടി കുഞ്ഞാലി

സ്വന്തം വിശ്വാസബോധ്യത്തിന്റെ പേരില്‍ മാത്രം ഒരു ജനത പിതൃദേശത്തുനിന്ന് നിസ്വരും നിസ്സഹായരുമായി നിര്‍ദയം തുരത്തപ്പെടുന്നു. ഏകദൈവ സ്‌നേഹത്തിന്റെ മാത്രം ദ്രവ്യക്കിഴിയുമായി അവരപ്പോള്‍ വിദൂര മരുപ്പച്ചയായ യസ്‌രിബിലേക്ക് പ്രാണാര്‍ഥികളാകുന്നു. ഇവര്‍ ജന്മദേശത്ത്

Read More..

സര്‍ഗവേദി

തൗബ
സി.കെ മുനവ്വിര്‍, ഇരിക്കൂര്‍

നാഥാ

അപേക്ഷയുടെ

പായക്കടലാസ് നിവര്‍ത്തി

കാത്തിരിക്കയാണിന്നു ഞാന്‍

അകം തുറക്കുന്നൊരു വിദ്യ

തെളിഞ്ഞു കിട്ടാന്‍

 

നിര്‍ത്താതെ പെയ്യുന്ന...

Read More..
  • image
  • image
  • image
  • image