Prabodhanam Weekly

Pages

Search

2018 ജൂണ്‍ 08

3055

1439 റമദാന്‍ 23

News Updates

cover

മുഖവാക്ക്‌

രാപ്പകലുകള്‍ എന്ന മഹാ ദൃഷ്ടാന്തം

''രാവിനെ പകലിലേക്കും പകലിനെ രാവിലേക്കും കടത്തിവിടുന്നു അല്ലാഹു. നിങ്ങളിതൊന്നും കാണുന്നില്ലേ?'' ഖുര്‍ആനില്‍ അല്ലാഹു ചോദിക്കുന്ന ചോദ്യമാണ് (31:29). വിശുദ്ധ ഖുര്‍ആന്‍ ഇടക്കിടെ മനുഷ്യനെ ഓര്‍മിപ്പിക്കുന്ന അത്ഭുതകരമായ ദൃഷ്ടാന്തമാണ് രാപ്പകലുകളുടെ മാറിമാറിവരല്‍. ഓരോ...

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (60-64)
എ.വൈ.ആര്‍

ഹദീസ്‌

രാത്രി നമസ്‌കാരം പതിവാക്കുക
എം.എസ്.എ റസാഖ്‌

കത്ത്‌

ബഹുസ്വരതയും മതനിരപേക്ഷ കേരളവും
ഒ.എം. രാമചന്ദ്രന്‍, കുട്ടമ്പൂര്‍

2018 ഏപ്രില്‍ 13-ലെ പ്രബോധനം വാരികയില്‍ പ്രസിദ്ധീകരിച്ച പി.ടി കുഞ്ഞാലിയുടെ 'മതത്തെ പുറമെ നിരാകരിക്കുമ്പോഴും ജാതിബോധത്തെ ആശ്ലേഷിച്ചു...

Read More..

കവര്‍സ്‌റ്റോറി

നിരീക്ഷണം

image

കൊള്ളയടിയുടെ വാണിജ്യ 'വേദാന്തം'

എ. റശീദുദ്ദീന്‍

വേദാന്തയുടെ സ്റ്റെര്‍ലിങ് പ്ലാന്റിനെതിരെ തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ നടന്ന പ്രക്ഷോഭത്തെ തോക്കുകൊണ്ട് നേരിട്ടതിനു പിന്നില്‍ നരേന്ദ്ര മോദിയാണെന്നാണ് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തുന്നത്. മോദി...

Read More..

ചിന്താവിഷയം

image

മറ്റുള്ളവര്‍ നമ്മെ ഇഷ്ടപ്പെടണമെങ്കില്‍

കെ.പി ഇസ്മാഈല്‍

ഒരു കമ്പനിയുടമസ്ഥന് വിശ്വസ്തനായ മാനേജറെ വേണം. അയാള്‍ ഒരു പരീക്ഷണം നടത്തി. കുറേ പേര്‍ക്ക് വിത്തുകള്‍ നല്‍കി. സമയമായപ്പോള്‍ ഒരാളൊഴികെ എല്ലാവരും വിരിഞ്ഞ പൂക്കളുള്ള ചെടികളുമായി വന്നു.

Read More..

പ്രതികരണം

image

ഖുര്‍ആന്‍ പഠനത്തില്‍ ശ്രദ്ധിക്കേണ്ടത്

കെ.സി ജലീല്‍ പുളിക്കല്‍

വിശുദ്ധ ഖുര്‍ആന്‍ അര്‍ഥസഹിതം പഠിക്കേണ്ടതുണ്ടെന്ന് കേരളത്തിലെ മുസ്‌ലിംകള്‍ ഇന്ന് പൊതുവെ അംഗീകരിക്കുന്നുണ്ട്. ഖുര്‍ആന്‍ പരിഭാഷപ്പെടുത്തല്‍ തെറ്റാണെന്ന പഴയ വാദം ഇന്നാരും ഉന്നയിക്കുന്നത്...

Read More..

പ്രമേയം

image

രാജ്യം നിയമരാഹിത്യത്തിന്റെ പിടിയില്‍

ഇന്ത്യയില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന നിയമരാഹിത്യത്തില്‍ ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര ശൂറ അങ്ങേയറ്റത്തെ ആശങ്ക പ്രകടിപ്പിക്കുകയും ഈ ദുരവസ്ഥയില്‍നിന്ന് എത്രയും വേഗം രാജ്യത്തെ മോചിപ്പിക്കാന്‍ വേണ്ടത്...

Read More..
image

ബദ്ധ വൈരികളായി ഹവാ

ഡോ. മുഹമ്മദ് ഹമീദുല്ല

അറേബ്യയിലെ മറ്റിടങ്ങളിലെപ്പോലെ തന്നെ ത്വാഇഫിലെ ജനത ഏകവംശീയമായിരുന്നില്ല. പ്രധാന വിഭാഗം ഹവാസിന്‍ (സഖീഫ്)...

Read More..

അനുസ്മരണം

എം.കെ ഹംസ മൗലവി
കെ.കെ ഹമീദ് മനക്കൊടി തൃശൂര്‍

ഖുര്‍ആനിനുവേണ്ടി സമര്‍പ്പിച്ച ജീവിതത്തിന്റെ ഉടമയായിരുന്നു ഹംസ മൗലവി, തൃശൂര്‍. പാലക്കാട് മേപ്പറമ്പ് സ്വദേശിയായ അദ്ദേഹം ദീര്‍ഘകാലമായി തലശ്ശേരിയിലാണ് ഉണ്ടായിരുന്നത്....

Read More..

സര്‍ഗവേദി

'മരണ' മൊഴി
ഫൈസല്‍ അബൂബക്കര്‍

എന്നാണ്

മരണത്തിന്റെ ജന്മം നടക്കുക

 

ജനനം

ഒറ്റക്കല്ല

ഒരിക്കലും

ഒപ്പം

മരണവുമുണ്ടാകും

ഇരുട്ടകന്നുദിക്കും

ഇരട്ടപ്പേറിന്റെ...

Read More..
  • image
  • image
  • image
  • image