Prabodhanam Weekly

Pages

Search

2019 ജനുവരി 04

3083

1440 റബീഉല്‍ ആഖിര്‍ 27

News Updates

cover

മുഖവാക്ക്‌

ആ പണ്ഡിതനെയും പരിഷ്‌കര്‍ത്താവിനെയും തിരിച്ചുപിടിക്കണം

വിചാരണാ നാളില്‍ ഈസാ നബിയുമായി അല്ലാഹു നടത്തുന്ന ഒരു സംഭാഷണം ഖുര്‍ആന്‍ ചിത്രീകരിച്ചിട്ടുണ്ട് (അല്‍മാഇദ 116,117). അല്ലാഹുവിന്റെ ചോദ്യമിതാണ്: ''മര്‍യമിന്റെ മകന്‍ ഈസാ, 'അല്ലാഹുവിനെ വിട്ട് എന്നെയും എന്റെ മാതാവിനെയും ദൈവങ്ങളാക്കുവിന്‍' എന്ന് താങ്കളാണോ ജനങ്ങളോട് പറഞ്ഞത്?''

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (27-29)
എ.വൈ.ആര്‍

ഹദീസ്‌

ഇസ്‌ലാമില്‍ സന്യാസമില്ല
സുബൈര്‍ കുന്ദമംഗലം

കത്ത്‌

ശബരിമലയിലെ ഇടതുപക്ഷ പ്രതിസന്ധി
കെ.എ ജബ്ബാര്‍ അമ്പലപ്പുഴ

'ശബരിമലയിലെ കാടിളക്കം പറയുന്നു, നവോത്ഥാന കേരളം അന്ധവിശ്വാസമാണ്'-കെ.ടി ഹുസൈന്‍ എഴുതിയ ലേഖനം (പ്രബോധനം ലക്കം 26) സെക്യുലരിസ്റ്റുകള്‍...

Read More..

കവര്‍സ്‌റ്റോറി

അനുഭവം

image

ഇസ്‌ലാമിലെയും ക്രിസ്തുമതത്തിലെയും തത്ത്വങ്ങള്‍

സൈമണ്‍ ആള്‍ഫ്രഡൊ കാരബല്ലോ

ദൈവം ഏകനാണ് എന്നതും അവനു മാത്രമേ വിധേയപ്പെടാവൂ എന്നതും അവനോട് മാത്രമേ സഹായാര്‍ഥനകള്‍ നടത്താവൂ എന്നതും ഓരോ മുസ്‌ലിമിന്റെയും അടിസ്ഥാന വിശ്വാസപ്രമാണമാണ്. ഇതിനു വിരുദ്ധമായി പല ക്രിസ്ത്യന്‍

Read More..

സംവാദം

image

പള്ളികള്‍ മുസ്‌ലിംകളുടെ ആരാധനാ സ്ഥലമാണ്

പ്രഫ. ഓമാനൂര്‍ മുഹമ്മദ്

ഇ.എന്‍ ഇബ്‌റാഹീം പ്രബോധനം ലക്കം 3079-ല്‍ എഴുതിയ ലേഖനമാണ് ഈ കുറിപ്പിനാധാരം. അമുസ്‌ലിംകള്‍ പള്ളിയില്‍ പ്രവേശിക്കുന്നത് ഒരു മഹാപാതകമായിട്ടാണ് 'സമസ്ത' പണ്ഡിതന്മാരില്‍ നല്ലൊരു വിഭാഗം കാണുന്നത് എന്നും...

Read More..

ജീവിതം

image

ഖുര്‍ശിദ് അഹ്മദിന്റെ ആ മറുപടി എപ്പോഴും പ്രസക്തമാണ്

ഒ. അബ്ദുര്‍റഹ്മാന്‍

ഓര്‍മയില്‍ തങ്ങുന്നതാണ് സി.എച്ച് മുഹമ്മദ് കോയ സാഹിബ് വിദ്യാഭ്യാസ മന്ത്രിയായിരിക്കെ നടത്തിയ ഖത്തര്‍ സന്ദര്‍ശനം. അദ്ദേഹവും മന്ത്രി ബേബി ജോണും ദോഹയിലെ വിവിധ പരിപാടികളില്‍ സംബന്ധിച്ച കൂട്ടത്തില്‍...

Read More..

മുദ്രകള്‍

image

ഈ താരം വീക്ഷണമാറ്റങ്ങള്‍ക്ക് വഴിയൊരുക്കും

എസ്. സൈഫുദ്ദീന്‍ കുഞ്ഞ്

ഇംഗ്ലണ്ടിലെ പ്രമുഖ ഫുട്‌ബോള്‍ ക്ലബായ ലിവര്‍പൂള്‍ എഫ്. സി അന്താരാഷ്ട്ര അറബി ഭാഷാ ദിനവുമായി ബന്ധപ്പെട്ടു റിലീസ് ചെയ്ത വീഡിയോ കൗതുകമായി. അറബി ഭാഷയെയും ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സ്വലാഹിനെയും

Read More..

ആസ്വാദനം

image

കനല്‍ നിറച്ച കലാരൂപങ്ങള്‍

എ.പി ശംസീര്‍

കഴിഞ്ഞ തവണ കൊച്ചിയില്‍ നടന്ന മുസ്‌രിസ് ബിനാലെയില്‍ ശ്രദ്ധേയമായ ഒരു ഇന്‍സ്റ്റലേഷനുണ്ടായിരുന്നു. പ്രമുഖ...

Read More..

റിപ്പോര്‍ട്ട്

image

സൗന്ദര്യമുള്ള വിദ്യാര്‍ഥി ജീവിതം വരച്ചിട്ട കാമ്പസ് കോണ്‍ഫറന്‍സ്

സി.എസ് ഷാഹിന്‍

പതിവു സമ്മേളനങ്ങളില്‍നിന്ന് വ്യത്യസ്തമായിരുന്നു എസ്.ഐ.ഒ-ജി.ഐ.ഒ സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാന കാമ്പസ്...

Read More..

അനുസ്മരണം

വി.കെ മൊയ്തു ഹാജി
റസാഖ് പള്ളിക്കര

ഒരു ദേശത്തിന്റെ മുഴുവന്‍ സ്‌നേഹാദരവുകള്‍ പിടിച്ചുപറ്റിയ അപൂര്‍വം വ്യക്തികളിലൊരാളായിരുന്നു തിക്കോടിയില്‍ അന്തരിച്ച കെ.ആര്‍.എസ് ഉടമ വി.കെ മൊയ്തു ഹാജി. മദ്രാസില്‍ മെയ്...

Read More..

ലേഖനം

ഖുര്‍ആനിക ചിന്തയാണ് ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ആശയാടിത്തറ
കെ.ടി അബ്ദുര്‍റഹ്മാന്‍ നദ്‌വി

മൗലാനാ സദ്‌റുദ്ദീന്‍ ഇസ്വ്‌ലാഹിയുടെ അസാസെ ദീന്‍ കി തഅ്മീര്‍ (ദീനീ അടിത്തറയുടെ നിര്‍മാണം) എന്ന പുസ്തകത്തില്‍ പ്രവാചക ദൗത്യവുമായി ബന്ധപ്പെട്ടതും ഖുര്‍ആന്‍ പ്രത്യേകം എടുത്തു പറഞ്ഞതുമായ പ്രവാചകന്റെ മൂന്ന് ചുമതലകളില്‍ ഒന്നാമത്തേതായ 'തിലാവതുല്‍ ആയാത്ത്' താഴെ പറയും പ്രകാരം...

Read More..

സര്‍ഗവേദി

ലളിതം
ശ്യാം കൃഷ്ണകുമാര്‍, തൊയക്കാവ്

ഒരൊറ്റ വാക്കിലാണ്

അമ്മ

കരഞ്ഞത്....

മിണ്ടാതായപ്പോഴാണ്

അഛന്‍

വീട് വിട്ടത്...

ചങ്ങാതി പോയത്

ഒച്ചകൂട്ടിയാണ്...

പങ്കാളി...

Read More..

സര്‍ഗവേദി

പോഴത്തം
ശാഫി മൊയ്തു

നോക്കിയത് കണ്ണട

കണ്ടത് കണ്ണ്.

 

ചോദിച്ചത് വെള്ളം 

കിട്ടിയത് ദാഹം.

 

വാങ്ങിയത് അപ്പം 

തിന്നത് വിഷം.

 

ചെയ്തത് കൃഷി 

ലഭിച്ചത്...

Read More..

സര്‍ഗവേദി

തുന്നല്‍ക്കാരി
റെജില ഷെറിന്‍

തുന്നല്‍ക്കാരി മൈമൂന

തിരക്കിലാണ്.

 

അടിവയറുനിറയെ

ആദ്യമായി ചുവന്നപൂക്കള്‍ വിരിഞ്ഞ

പെണ്‍കുഞ്ഞിന്റെ കമ്മീസില്‍ 

അവള്‍ പലതും...

Read More..
  • image
  • image
  • image
  • image