Prabodhanam Weekly

Pages

Search

2019 ഏപ്രില്‍ 12

3097

1440 ശഅ്ബാന്‍ 06

News Updates

cover

മുഖവാക്ക്‌

ഭൂമിയെയും ആവാസ വ്യവസ്ഥയെയും രക്ഷിക്കാന്‍

ആഗോളതാപനം ഭീതിജനകമാംവിധം വര്‍ധിക്കുന്നതിന്റെ പ്രധാന കാരണം മനുഷ്യന്റെ അതിരുവിട്ട പ്രവൃത്തികളാണെന്ന് ഇന്നാരെയും പറഞ്ഞു ബോധ്യപ്പെടുത്തേണ്ടതില്ല. ''മനുഷ്യകരങ്ങളുടെ പ്രവര്‍ത്തനഫലമായി കരയിലും കടലിലും കുഴപ്പം പ്രത്യക്ഷമായിരിക്കുന്നു.

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (15-16)
എ.വൈ.ആര്‍

കത്ത്‌

കത്തിവെക്കുന്നത് തൗഹീദിന്റെ അടിവേരിനാണ്
അലവി വീരമംഗലം

അജ്ഞതയുടെ ഭൂമികയാണ് പൗരോഹിത്യത്തിന്റെ വിളനിലം. ലോക ചിന്തകന്മാര്‍ക്കിടയില്‍ ഇസ്‌ലാം ചര്‍ച്ചാവിഷയമാകുന്നത് അതിന്റെ ഏകദൈവത്വ സിദ്ധാന്തം...

Read More..

കവര്‍സ്‌റ്റോറി

ജീവിതം

image

മോഡേണ്‍ ഏജ് സൊസൈറ്റിയുടെ തിരോധാനം

ഒ. അബ്ദുര്‍റഹ്മാന്‍

അറുപതുകളില്‍ യുക്തിവാദികള്‍ക്കും കമ്യൂണിസ്റ്റുകാര്‍ക്കും എഴുപതുകളുടെ തുടക്കത്തില്‍ മോഡേണിസ്റ്റ്-സെക്യുലറിസ്റ്റ് ചിന്താഗതിക്കാര്‍ക്കും എണ്‍പതുകളുടെ മധ്യത്തില്‍ ശരീഅത്ത് വിരോധികള്‍ക്കും മറുപടി...

Read More..

തര്‍ബിയത്ത്

image

ഫര്‍ദ് നമസ്‌കാരം ജമാഅത്തായി മാത്രം

നൗഷാദ് ചേനപ്പാടി

അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) പറയുന്നു: ''നാളെ പരലോകത്ത് മുസ്ലിമായിക്കൊണ്ട് അല്ലാഹുവിനെ കണ്ടുമുട്ടുന്ന കാര്യം ആരെയെങ്കിലും സന്തോഷിപ്പിക്കുന്നുവെങ്കില്‍ ഈ ഫര്‍ദ് നമസ്‌കാരങ്ങള്‍ അതിനുവേണ്ടി...

Read More..

പഠനം

image

കലാമും തസ്വവ്വുഫും പിന്നെ ആശയക്കുഴപ്പങ്ങളും

ഡോ. മുഹമ്മദ് അബ്ദുല്‍ഹഖ് അന്‍സാരി

നിയോ പ്ലാറ്റോണിക് ആശയങ്ങള്‍ക്കെതിരെയുള്ള ഇമാം ഗസാലിയുടെ വിമര്‍ശനങ്ങള്‍ വളരെയേറെ വിപുലമാണെങ്കിലും, അവ തത്ത്വശാസ്ത്രത്തിന്റെ പല മേഖലകളെയും സ്പര്‍ശിക്കുന്നുണ്ടായിരുന്നില്ല.

Read More..

നിരൂപണം

image

ഫൈസ് അഹ്മദ് ഫൈസിന്റെ കവിതകളിലെ ഇസ്‌ലാമിക മുദ്രകള്‍

ശര്‍ജീല്‍ ഇമാം, സാഖിബ് സലീം/വിവ: സി. അഹ്മദ് ഫായിസ്

ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ പല പുരോഗമന വൃത്തങ്ങളിലും ഫൈസ് അഹ്മദ് ഫൈസ് ഒരു കമ്യൂണിസ്റ്റ് കവിയായിട്ടാണ് അറിയപ്പെടുന്നത്. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഫൈസിന്റെ കവിതകളെ

Read More..

യാത്ര

image

ബോസ്‌നിയന്‍ സ്ത്രീകള്‍ നടന്നുകയറിയ തീമലകള്‍

പി.ടി യൂനുസ് ചേന്ദമംഗല്ലൂര്‍

അതിമനോഹരമാണ് ബോസ്‌നിയന്‍ ഭൂപ്രകൃതി. ഋതുഭേദങ്ങളില്‍ വസ്ത്ര വര്‍ണങ്ങള്‍ മാറ്റിച്ചമയുന്ന തൊടികളും...

Read More..

മുദ്രകള്‍

image

എ.കെ പാര്‍ട്ടി: തിരിച്ചടിയും മുന്നേറ്റവും

എസ്. സൈഫുദ്ദീന്‍ കുഞ്ഞ്

തുര്‍ക്കിയിലെ പ്രാദേശിക തെരഞ്ഞെടുപ്പില്‍ എ.കെ പാര്‍ട്ടി സഖ്യത്തിനു തന്നെയാണ് വിജയം. എന്നാല്‍, ചില പ്രധാന...

Read More..

പ്രതികരണം

image

പൊങ്ങച്ചത്തിന്റെ കുതിരപ്പുറത്ത് ശതകോടീശ്വര വിവാഹ മാമാങ്കങ്ങള്‍

റഹ്മാന്‍ മധുരക്കുഴി

മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയും പിരാമല്‍ വ്യവസായ ഗ്രൂപ്പ് തലവന്‍ അജയ് പിരാമലിന്റെ മകന്‍ ആനന്ദും...

Read More..

അനുസ്മരണം

എസ്. എച്ച് അല്‍ഹാദി
പി.എ.എം അബ്ദുല്‍ഖാദര്‍, തിരൂര്‍ക്കാട്‌

ആലപ്പുഴയുടെ മത-സാംസ്‌കാരിക-സാമൂഹിക രംഗങ്ങളില്‍ നിറഞ്ഞ് നിന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായിരുന്നു സയ്യിദ് ഹുസൈന്‍ അല്‍ഹാദി (ആറ്റക്കോയ) തങ്ങള്‍ (73). നീണ്ട ഒരു കാലഘട്ടം...

Read More..

ലേഖനം

അല്ലാഹുവിന്റെ അതിരുകളും ലിബറലിസത്തിന്റെ അതിരില്ലായ്മകളും
നിഹാല്‍ വാഴൂര്‍, അല്‍ ജാമിഅ

മനുഷ്യന് രണ്ട് സാധ്യതകളുണ്ട്. ഉത്കൃഷ്ടനാകാനും നികൃഷ്ടനാകാനുമുള്ള സാധ്യതകള്‍. ഇത് പരിഗണിച്ചുകൊണ്ടാണ് മനുഷ്യര്‍ക്ക് നേര്‍വഴി കാണിക്കാനായി അല്ലാഹു പ്രവാചകന്മാരെ നിയോഗിക്കുകയും വേദഗ്രന്ഥങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തത്.

Read More..

ലേഖനം

പൗരാവകാശവും സ്വാതന്ത്ര്യവും പാശ്ചാത്യ ദര്‍ശനത്തിന്റെ പരിമിതികള്‍
റാശിദ് ഗന്നൂശി

സ്വാതന്ത്ര്യത്തെക്കുറിച്ച ഒരു ദാര്‍ശനിക വിശകലനം ഞാനിവിടെ ഉദ്ദേശിക്കുന്നില്ല. സ്വാതന്ത്ര്യം എന്ത് എന്ന ധൈഷണിക അന്വേഷണം പലപ്പോഴും അതിന്റെ നിഷേധത്തിലായിരിക്കും കലാശിക്കുക. അതൊരു മായ എന്നും മറ്റുമുള്ള നിഗമനത്തില്‍ എത്തിച്ചേര്‍ന്നെന്നുമിരിക്കും

Read More..

സര്‍ഗവേദി

ചൂണ്ടുവിരല്‍
സി.കെ മുനവ്വിര്‍, ഇരിക്കൂര്‍

കെട്ടഴിച്ചിട്ട പശുവിന്‍പ്രതി

ചൂണ്ടുവിരല്‍ ചോദിക്കുന്നു, 

ഫാഷിസം.

 

തൃശൂലത്തില്‍ കുത്തി

പെട്രോളൊഴിച്ച്...

Read More..
  • image
  • image
  • image
  • image