Monday, June 25, 2018
News Update
 

1433 റബീഉല്‍ ആഖിര്‍ 10

പുസ്തകം 68 ലക്കം 38

 

അഞ്ചിടങ്ങളിലെ വിധിയെഴുത്ത് കാത്ത് ദേശീയ രാഷ്ട്രീയംഅഞ്ചിടങ്ങളിലെ വിധിയെഴുത്ത് കാത്ത് ദേശീയ രാഷ്ട്രീയം

ദേശീയ രാഷ്ട്രീയത്തിന്റെ ദിശ നിര്‍ണയിക്കാന്‍ പോന്ന ഒട്ടേറെ ഘടകങ്ങള്‍ ഉണ്ടെന്നതാണ് ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ ജനവിധിയെ ശ്രദ്ധേയമാക്കുന്ന ഘടകം. രണ്ടാം യു.പി.എ സര്‍ക്കാറിനു മേല്‍ നിഴലിട്ട അസ്ഥിരതയുടെ സാഹചര്യം മറികടക്കാന്‍ കോണ്‍ഗ്രസിന് വിജയം കൂടിയേ തീരൂ.

Read More..>>
 
 

പ്രബോധകന്റെ സംവാദശൈലി

തര്‍ബിയത്ത് - ഒ.പി അബ്ദുസ്സലാം

നസ്സിന്റെ മാറ്റത്തിലൂടെയാണ് ഏത് പരിവര്‍ത്തനവും ഉരുവം കൊള്ളുന്നത്. സമ്മര്‍ദ നിര്‍ബന്ധങ്ങളിലൂടെയും പീഡനങ്ങളിലൂടെയും...

Read More..>>

ഇറാനെതിരെ ഗുണ്ട കളിക്കാനുള്ള അമേരിക്കന്‍ ന്യായങ്ങള്‍

പി.കെ നിയാസ്

ണുവായുധങ്ങള്‍ വികസിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഇറാനെതിരെ യുദ്ധപ്രഖ്യാപനങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ആറു...

Read More..>>

മുഖക്കുറിപ്പ്

കണ്ണൂരിന്റെ കണ്ണീര്‍ തോരട്ടെ

ഇഷ്ടമുള്ള ആദര്‍ശങ്ങളും അഭിപ്രായങ്ങളും പുലര്‍ത്താനും പ്രചരിപ്പിക്കാനും പ്രയോഗിക്കാനും സ്വാതന്ത്ര്യം നല്‍കുന്ന സംവിധാനമാണ് ജനാധിപത്യം. ഈ...

കത്തുകള്‍

കത്തുകള്‍

'വിശുദ്ധ മുടി'യുടെ രാഷ്ട്രീയംനജീര്‍ ബഹ്‌റൈന്‍ഒരു കാര്യത്തെ അന്ധമായി വിശ്വസിക്കുന്നതും വിശ്വസിക്കാതിരിക്കുന്നതും ഒരു പോലെയാണ്. രണ്ടിടത്തും...

വാര്‍ത്തകള്‍ വിശേഷങ്ങള്‍

ഗസ്സയിലേക്ക് ഇന്ധനമെത്തിക്കാന്‍ ധാരണഅമേരിക്കന്‍ പിന്തുണയോടെ ഇസ്രയേല്‍ ഗസ്സയില്‍ തുടരുന്ന അപ്രഖ്യാപിത ഉപരോധം ഗസ്സചീന്തിലെ സാധാരണ ജനങ്ങളെ...

ചോദ്യോത്തരം

അറബ് വസന്തത്തില്‍ അപകടം

"പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ 'അറബ് വസന്ത'ത്തില്‍ അപകടം ആസന്നമാണെന്ന് സി.പി.എം. ഒരു വശത്ത് സാമ്രാജ്യത്വവും മറുവശത്ത് മതതീവ്രവാദവും ശക്തിപ്പെടുന്ന...

ഖുര്‍ആന്‍ ബോധനം

ഹദീസ്‌

സര്‍ഗവേദി