Prabodhanam Weekly

Pages

Search

2016 ഇമാം ഷാഫിഈ വിശേഷാല്‍ പതിപ്പ്

0

സവിശേഷതകൾ, സമീപനങ്ങൾ

image

സവിശേഷതകൾ, സമീപനങ്ങൾ

ശാഫിഈ മദ്ഹബ്, സവിശേഷതകള്‍, ശാഫിഈ മദ്ഹബിലെ മുസ്ത്വലഹാതുകള്‍, ഇമാം നവവി, ഇമാമുല്‍ ഹറമൈനി, ഫത്ഹുല്‍ മുഈന്‍, സകാത്തും ശാഫിഈ മദ്ഹബും, സുന്നത്തും ബിദ്അത്തും, സലഫിധാരകള്‍, ശാഫിഈ പണ്ഡിതര്‍ക്കിടയിലെ അഭിപ്രായ ഭിന്നതകള്‍,...

Read More..

കര്‍മശാസ്ത്ര സരണിയുടെ അടിസ്ഥാനങ്ങള്‍

കെ. അബ്ദുല്ലാ ഹസന്‍

പേര് തന്നെ ദ്യോതിപ്പിക്കുന്നതുപോലെ കര്‍മശാസ്ത്രത്തില്‍ ഇമാം ശാഫിഈയുടെ അഭിപ്രായങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന ചിന്താസരണിയാണ് ശാഫിഈ മദ്ഹബ്. മക്കയില്‍ ഹറമിന്റെ ശൈഖും മുഫ്തിയുമായിരുന്ന മുസ്‌ലിമുബ്‌നു...

Read More..
image

സമീപനങ്ങളും സവിശേഷതകളും

ശാഹ് വലിയുല്ലാഹിദ്ദഹ്‌ലവി

മാലികീ, ഹനഫീ മദ്ഹബുകളുടെ പ്രസിദ്ധിയും പ്രചാരവും കൂടിവരികയും അവയുടെ അടിസ്ഥാന സിദ്ധാന്തങ്ങളും വിശദാംശങ്ങളും ക്രോഡീകരിച്ചുതുടങ്ങുകയും ചെയ്ത കാലത്തുതന്നെ മൂന്നാമനായി ഇമാം ശാഫിഈയും രംഗപ്രവേശംചെയ്തു. മുന്‍ഗാമികളുടെ ഗവേഷണ രീതിയും...

Read More..

വികാസ പരിണാമങ്ങളിലെ ഖദീമും ജദീദും

അബൂദര്‍റ് എടയൂര്‍

ഇമാം ശാഫിഈയുടെയും അദ്ദേഹത്തിന്റെ കര്‍മശാസ്ത്ര അടിസ്ഥാനതത്ത്വങ്ങള്‍ അംഗീകരിച്ച് ഗവേഷണം നടത്തിയ നൂറുകണക്കിന് പണ്ഡിതന്മാരുടെയും വീക്ഷണങ്ങള്‍ ചേര്‍ന്നതാണ് ശാഫിഈ മദ്ഹബ്. ഖത്വീബുശ്ശിര്‍ബീനി എഴുതുന്നു: ''ഇമാം ശാഫിഈയും...

Read More..

സാങ്കേതിക ശബ്ദങ്ങളുടെ പ്രാധാന്യവും പ്രയോഗവും

ടി. അബ്ദുല്ല ഫൈസി

ചിന്താധാരകളിലും ആശയാവിഷ്‌കാരങ്ങളിലും വ്യത്യസ്തങ്ങളായ സാങ്കേതിക ശബ്ദങ്ങളുണ്ടാകും. തത്ത്വങ്ങളുടെയും സമീപനങ്ങളുടെയും മറ്റും സംക്ഷിപ്ത സൂചകങ്ങളായിരിക്കും അത്തരം സാങ്കേതിക ശബ്ദങ്ങള്‍. ഓരോ ചിന്താധാരയുടെയും വക്താക്കള്‍ അതിലെ...

Read More..
image

പ്രമുഖ പണ്ഡിതന്മാര്‍ അതുല്യ സംഭാവനകള്‍

അബ്ദുര്‍റഹ്മാന്‍ മങ്ങാട്

ഭരണപരമായ സുസ്ഥിരതയുടെ കാലഘട്ടമായിരുന്നു ഇമാം ശാഫിഈയുടേത്. ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ വികാസം അതിന്റെ പാരമ്യത്തിലെത്തിയിരുന്നു. പേര്‍ഷ്യന്‍-റോമന്‍ സാമ്രാജ്യങ്ങള്‍ ഇസ്‌ലാമികവല്‍ക്കരിക്കപ്പെട്ടപ്പോള്‍...

Read More..
image

ഇമാം നവവിയുടെ ഇടപെടലുകള്‍

മുഹമ്മദ് കാടേരി

ഇമാം ശാഫിഈയുടെ ജീവിതകാലത്തുതന്നെ അദ്ദേഹവും അദ്ദേഹത്തിന്റെ മദ്ഹബും ഇസ്‌ലാമിക ലോകത്തിന്റെ പ്രമുഖ കേന്ദ്രങ്ങളിലെല്ലാം വിശ്രുതമായിക്കഴിഞ്ഞിരുന്നു. ഇമാമിന്റെ കാലശേഷം മദ്ഹബിന്റെ വ്യാപനത്തില്‍ വന്‍കുതിപ്പ് തന്നെയുണ്ടായി....

Read More..

ഇമാമുല്‍ ഹറമൈന്‍ താരാപഥത്തിലെ വെള്ളിനക്ഷത്രം

ടി.ഇ.എം റാഫി വടുതല

പല നിലകളില്‍ ശാഫിഈ മദ്ഹബിന് സംരക്ഷണ കവചം തീര്‍ത്ത മഹാപണ്ഡിതനാണ് ഇമാമുല്‍ ഹറമൈന്‍ അബുല്‍ മആലി അല്‍ ജുവൈനി. 'പണ്ഡിത കേസരി' എന്ന ആലങ്കാരിക പ്രയോഗം ജീവിതം കൊണ്ട് അന്വര്‍ഥമാക്കിയ മഹദ്‌വ്യക്തിത്വം. ശാഫിഈ മദ്ഹബിന്റെ...

Read More..
image

പ്രാമാണിക ഗ്രന്ഥങ്ങള്‍ ഉള്ളടക്കവും സവിശേഷതയും

ഇല്‍യാസ് മൗലവി

മദ്ഹബിന്റെ ഇമാമുമാരില്‍ വ്യത്യസ്ത മേഖലകളില്‍ ഏറ്റവുമധികം ഗ്രന്ഥങ്ങള്‍ സ്വന്തമായി രചിച്ചത് ഒരുപക്ഷേ ഇമാം ശാഫിഈ ആയിരിക്കും. ഫിഖ്ഹില്‍ അല്‍ ഉമ്മും ഉസ്വൂലില്‍ അര്‍രിസാലയും ഹദീസില്‍ ഇഖ്തിലാഫുല്‍ ഹദീസും ഉദാഹരണം....

Read More..
image

ഫത്ഹുല്‍ മുഈന്‍ കേരളത്തിന്റെ സംഭാവന

അഫ്‌സല്‍ ഹുദവി ചങ്ങരംകുളം

കേരളത്തിന്റെ കര്‍മശാസ്ത്ര ചരിത്രം കേരളത്തിന്റെ മുസ്‌ലിം ചരിത്രം തന്നെയാണെന്നു പറഞ്ഞാല്‍ ഒരര്‍ഥത്തില്‍ ശരിയാണ്. കാരണം, ആറാം നൂറ്റാണ്ടിനിപ്പുറം നമുക്ക് ലഭ്യമായ കേരള മുസ്‌ലിം ചരിത്ര പരാമര്‍ശങ്ങള്‍ക്ക് ഇസ്‌ലാമിക...

Read More..

മുഖവാക്ക്‌

മുഖവാചകം

മഹദ്‌പൈതൃകങ്ങള്‍, നാളെയുടെ നിര്‍മിതിക്കുള്ള ഊര്‍ജമായി നമ്മെ ഉത്തേജിപ്പിക്കുന്നു. ചരിത്രത്തെ രൂപപ്പെടുത്തിയ വ്യക്തികള്‍, സംഭവങ്ങള്‍, രചനകള്‍... കര്‍മവീഥിയില്‍ അവ നമുക്ക് നല്‍കുന്ന പ്രചോദനം അനല്‍പമാണ്. പ്രവാചകശ്രേഷ്ഠരെ തുടര്‍ന്നുവന്ന നവോത്ഥാന നായകരും പണ്ഡിതപ്രമുഖരും...

Read More..