Prabodhanam Weekly

Pages

Search

2016 ഇമാം ഷാഫിഈ വിശേഷാല്‍ പതിപ്പ്

0

കുടുംബം

image

കൗമാര പ്രായക്കാര്‍ക്ക് മാതാപിതാക്കളോട് പറയാനുള്ളത്

ഡോ. ജാസിമുല്‍ മുത്വവ്വ

ഞാന്‍ സോഷ്യല്‍ മീഡിയയില്‍ കുടുംബങ്ങള്‍ക്കായി ഒരു ചോദ്യമിട്ടു: ''നിങ്ങള്‍ കൗമാരപ്രായക്കാരായ നിങ്ങളുടെ മക്കളോട് ചോദിക്കുക: നിങ്ങള്‍ നിങ്ങളുടെ മാതാപിതാക്കള്‍ക്ക് ഉപദേശം നല്‍കേണ്ടിവന്നാല്‍ എന്ത് ഉപദേശമാവും...

Read More..
image

മകന്റെ ആക്രോശം നിങ്ങളെ തളര്‍ത്തുന്നുവോ?

ഡോ. ജാസിമുല്‍ മുത്വവ്വ

''കൗമാരപ്രായക്കാരനായ എന്റെ മകനെച്ചൊല്ലി അങ്ങേയറ്റത്തെ മനഃപ്രയാസത്തിലാണ് ഞാന്‍. ഇലക്‌ട്രോണിക് ഗെയിമുകളുടെ അഡിക്ടായിക്കഴിഞ്ഞിരിക്കുന്നു അവന്‍. എന്റെ മകന്‍ എന്നെപ്പോലെയോ എന്നേക്കാള്‍ മെച്ചപ്പെട്ട അവസ്ഥയിലോ ആവണമെന്ന്...

Read More..
image

സ്‌നേഹിതന്മാര്‍ പല വിധം

ഡോ. ജാസിമുല്‍ മുത്വവ്വ

സൗഹൃദം വിശാല ലോകമാണ്. ഒരാള്‍ക്ക് തന്നോടുതന്നെയാവാം സൗഹൃദം. ചിലര്‍ക്ക് ജന്തുക്കളോടു കൂട്ടുകൂടാനാണിഷ്ടം. പൂച്ച, നായ, ആടുമാടുകള്‍, കന്നുകാലികള്‍, ഓമന മൃഗങ്ങള്‍ തുടങ്ങിയവയെ പോറ്റിയും പരിചരിച്ചും സമയം ചെലവിടും അവര്‍. വാച്ച്,...

Read More..
image

സൗന്ദര്യം, അകവും പുറവും

ഡോ. ജാസിമുല്‍ മുത്വവ്വ

തങ്ങളുടെ ഭാര്യമാരെക്കുറിച്ച പരാതിയുമായി എന്നെ സമീപിച്ച ഭര്‍ത്താക്കന്മാര്‍ക്ക് ഒരേ സ്വരം: ''സൗന്ദര്യവര്‍ധക വസ്തുക്കള്‍ക്കായി അവള്‍ ധാരാളം പണം ചെലവഴിക്കുന്നു. ബ്യൂട്ടി  പാര്‍ലറിലാണ് മിക്കപ്പോഴും....

Read More..
image

വിചിത്രം ഈ വിവാഹ മോചനങ്ങള്‍

ഡോ. ജാസിമുല്‍ മുത്വവ്വ

വിവാഹമോചനവുമായി ബന്ധപ്പെട്ട കഥകള്‍ ധാരാളമുണ്ട്. നിസ്തുല സ്‌നേഹം പുലര്‍ത്തുന്ന ദമ്പതികള്‍ക്കിടയില്‍ വിവാഹമോചനം ആവശ്യമായി വന്നാല്‍ കഥയുടെ ഗതിമാറും. ഖലീഫ ഹാറൂന്‍ റശീദിന്റെ കാര്യത്തില്‍ സംഭവിച്ചത് അതാണ്. അദ്ദേഹം...

Read More..
image

ഒരു വിവാഹമോചിതയുടെ വിജയഗാഥ

ഡോ. ജാസിമുല്‍ മുത്വവ്വ

അവര്‍ തന്റെ സങ്കടങ്ങള്‍ നിരത്തി: 'എന്റെ ഭര്‍ത്താവ് എന്റെ ജീവിതം തകര്‍ത്തു. ജോലിയില്‍നിന്ന് പുറത്താക്കി. എന്നെ വഴിയാധാരമാക്കുകയും തുടര്‍ന്ന് വിവാഹമോചനം നടത്തുകയും ചെയ്തു. ഇന്ന് ഞാന്‍ ഒറ്റക്കാണ്, ഒരു വരുമാനവുമില്ലാതെ...

Read More..
image

പാശ്ചാത്യ നാടുകളിലെ പ്രണയബന്ധങ്ങള്‍

ഡോ. ജാസിമുല്‍ മുത്വവ്വ

ഇറ്റലിയിലെ മിലാനോയില്‍ ഒരു കുടുംബസദസ്സില്‍ സംസാരിക്കുകയായിരുന്നു ഞാന്‍. എന്റെ സംസാരം ശ്രവിച്ചുകൊണ്ടിരുന്ന ഒരു പിതാവ് പറഞ്ഞു: ''കൂട്ടുകൂടാനും വൈകുന്നേരങ്ങളില്‍ പുറത്തുപോവാനും ചുറ്റിക്കറങ്ങാനും നിനക്കൊരു ബോയ്...

Read More..
image

മാതാപിതാക്കളുടെ പിണക്കം തീര്‍ത്ത മിടുക്കി

ഡോ. ജാസിമുല്‍ മുത്വവ്വ

തന്റെ മാതാപിതാക്കള്‍ തമ്മിലെ ബന്ധം നന്നാക്കിയെടുക്കുന്നതിനെക്കുറിച്ചാണ് ആ യുവതി ഏതു നേരവും ചിന്തിച്ചുകൊണ്ടിരുന്നത്. ബന്ധം എങ്ങനെ പൂര്‍വസ്ഥിതിയിലാക്കാം? രാപ്പകല്‍ ഭേദമില്ലാതെ ഈയൊരു ചിന്ത മാത്രമാണവള്‍ക്ക്. പത്തു...

Read More..
image

'അയാളോട് എനിക്ക് വെറുപ്പാണ്'

ഡോ. ജാസിമുല്‍ മുത്വവ്വ

അവര്‍ പറഞ്ഞു തുടങ്ങി: ''ഞാന്‍ വിവാഹിതയായിട്ട് പത്തു വര്‍ഷമായി. മൂന്ന് മക്കളുണ്ട്. പക്ഷേ ഭര്‍ത്താവിനോട് എനിക്ക് വെറുപ്പാണ്. ഞാന്‍ അദ്ദേഹത്തെ സ്‌നേഹിക്കാന്‍ ആവത് ശ്രമിച്ചുനോക്കി. വിജയിച്ചില്ല. വേര്‍പിരിയണം...

Read More..
image

ശിക്ഷണത്തിലെ മധ്യമ നിലപാട്

ഡോ. ജാസിമുല്‍ മുത്വവ്വ

'മുസ്‌ലിമേതര രാജ്യങ്ങളിലെ ഇസ്‌ലാമിക തര്‍ബിയത്ത്- ആര്‍ജിക്കേണ്ട നൈപുണി' എന്ന വിഷയത്തെക്കുറിച്ച് ഇറ്റലിയിലെ ഇസ്‌ലാമിക് സെന്ററില്‍ പ്രഭാഷണം നടത്തി ഞാന്‍ പുറത്തേക്കിറങ്ങിയതാണ്. 21 വയസ്സ് മതിക്കുന്ന യുവാവ് എന്നെ...

Read More..

മുഖവാക്ക്‌

മുഖവാചകം

മഹദ്‌പൈതൃകങ്ങള്‍, നാളെയുടെ നിര്‍മിതിക്കുള്ള ഊര്‍ജമായി നമ്മെ ഉത്തേജിപ്പിക്കുന്നു. ചരിത്രത്തെ രൂപപ്പെടുത്തിയ വ്യക്തികള്‍, സംഭവങ്ങള്‍, രചനകള്‍... കര്‍മവീഥിയില്‍ അവ നമുക്ക് നല്‍കുന്ന പ്രചോദനം അനല്‍പമാണ്. പ്രവാചകശ്രേഷ്ഠരെ തുടര്‍ന്നുവന്ന നവോത്ഥാന നായകരും പണ്ഡിതപ്രമുഖരും...

Read More..