Prabodhanam Weekly

Pages

Search

2017 ജനുവരി 06

2983

1438 റബീഉല്‍ ആഖിര്‍ 07

മുഖവാക്ക്‌

സംഘ് പരിവാര്‍ ഉത്തരം പറയേണ്ട ചോദ്യങ്ങള്‍

ഇന്ത്യന്‍ സമ്പദ്ഘടനയെ കുത്തുപാളയെടുപ്പിച്ച നോട്ട്‌നിരോധം പോലുള്ള കേന്ദ്ര ഗവണ്‍മെന്റ് നടപടികളെക്കുറിച്ച് ഒരക്ഷരം മിണ്ടിപ്പോകരുതെന്ന അലിഖിത നിയമം നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്നുണ്ട്. മിണ്ടിയാല്‍ മിണ്ടിയവനെതിരെ...

Read More..

എല്ലാം പ്രവചനാതീതം

ഒരാ് പൂര്‍ത്തിയാകുമ്പോള്‍ അതിന്റെയൊരു കണക്കെടുപ്പ് നടത്തുക പതിവുള്ളതാണ്. യുദ്ധങ്ങള്‍, പ്രമുഖരുടെ വിയോഗങ്ങള്‍, ശാസ്ത്ര-സാങ്കേതിക രംഗങ്ങളിലെ കുതിപ്പുകള്‍ ഇങ്ങനെ പലതും വിലയിരുത്താനുണ്ടാവും. ഒരു മാമൂല്‍ എന്നതിനപ്പുറം...

Read More..

അലപ്പോക്കു ശേഷം

സിറിയന്‍ ഏകാധിപതി ബശ്ശാറുല്‍ അസദിനെ സഹായിക്കാന്‍ റഷ്യന്‍ വിമാനങ്ങള്‍ ദമസ്‌കസില്‍ എത്തിയപ്പോള്‍ തന്നെ ബശ്ശാര്‍വിരുദ്ധ സേനകളുടെ ശക്തികേന്ദ്രമായ അലപ്പോ ആയിരിക്കും അവരുടെ ഒന്നാമത്തെ ഉന്നം എന്ന് വ്യക്തമായിരുന്നു....

Read More..

റോഹിങ്ക്യകളുടെ അസ്തിത്വ പ്രതിസന്ധി

വേണ്ടത്ര ലോകശ്രദ്ധയോ മാധ്യമപരിഗണനയോ ഒരുകാലത്തും ലഭിച്ചിട്ടില്ല മ്യാന്മറിലെ റോഹിങ്ക്യ പ്രശ്‌നത്തിന്. ചെറു വാര്‍ത്തകളും കുറിപ്പുകളുമായി അത് ഒതുങ്ങിപ്പോവുകയാണ് പതിവ്. അര നൂറ്റാുകാലമായി തുടരുന്ന മ്യാന്മറിലെ സൈനിക മുഷ്‌കിന്...

Read More..

ആ നല്ല നാളുകള്‍ തിരിച്ചുവരട്ടെ

എം.ഐ അബ്ദുല്‍ അസീസ്
(ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍)

കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിലെ രണ്ട് വിഭാഗങ്ങള്‍ ലയിച്ച് ഒന്നായി മുന്നോട്ടുപോകാന്‍ തയാറാവുന്നത് സന്തോഷകരമായ കാര്യമാണ്. ഈ ഐക്യത്തിലേക്ക് വന്നുചേര്‍ന്നിട്ടില്ലാത്ത സംഘങ്ങള്‍ കൂടി ഇതിലേക്ക് ചേരുമ്പോഴാണ് മുജാഹിദ് ഐക്യം...

Read More..

ഒറ്റക്കെട്ടായി പ്രതിസന്ധികള്‍ മറികടക്കുക

'ജനങ്ങള്‍ക്കിടയില്‍ ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടായിരിക്കുക എന്നത് ഒരു അനിവാര്യതയാണ്. ലക്ഷ്യങ്ങളിലും ഗ്രാഹ്യശേഷിയിലും അവര്‍ പല നിലകളില്‍ നില്‍ക്കുന്നതുകൊണ്ട് അത് അങ്ങനെയാവാനേ തരമുള്ളൂ. തീര്‍ത്തും സ്വാഭാവികമായ ഈ...

Read More..

എന്തുകൊണ്ട് പ്രബോധനം വാരിക പ്രചരിക്കണം?

എം.ഐ അബ്ദുല്‍ അസീസ്

ഏഴ് പതിറ്റാണ്ടുകളായി പ്രബോധനം പുറത്തിറങ്ങിക്കൊണ്ടിരിക്കുന്നു.  പ്രബോധനം വായിക്കുന്നവര്‍ക്ക് അതെന്താണ് നല്‍കിയിട്ടുണ്ടാവുക? ഒരൊറ്റ വാക്കില്‍ അതിനെ സംക്ഷേപിക്കാം; ഇസ്‌ലാം. 

ഇസ്‌ലാമാണ് പ്രബോധനം...

Read More..

തീവ്ര വലതുപക്ഷങ്ങളെ തടയണമെങ്കില്‍

വലതുപക്ഷ തീവ്രവാദിയും വെള്ള വംശീയവാദിയുമൊക്കെയായ ഡൊണാള്‍ഡ് ട്രംപ് അപ്രതീക്ഷിതമായി അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴുണ്ടായ ഞെട്ടലില്‍നിന്ന് ഉണര്‍ന്ന ലോകം, കുറേക്കൂടി യാഥാര്‍ഥ്യബോധത്തോട് കൂടി ആ...

Read More..

ഡൊണാള്‍ഡ് ട്രംപിന്റെ വിജയം

മേരിക്കയുടെ നാല്‍പ്പത്തി അഞ്ചാമത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ ഒന്നാമത്തെ പ്രചാരണ മുദ്രാവാക്യം 'അമേരിക്കയുടെ പൂര്‍വപ്രതാപം തിരിച്ചുപിടിക്കും'...

Read More..

ഭോപ്പാല്‍ കൊലപാതകം, നജീബിന്റെ തിരോധാനം

കഴിഞ്ഞ ഒക്‌ടോബര്‍ പതിനഞ്ചിനാണ് ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയിലെ എം.എസ്.സി ബയോ ടെക്‌നോളജി ഒന്നാം വര്‍ഷ വിദ്യാര്‍ഥി നജീബ് അഹ്മദ് ഹോസ്റ്റല്‍ മുറിയില്‍നിന്ന് ദുരൂഹമായ സാഹചര്യത്തില്‍ അപ്രത്യക്ഷനായത്....

Read More..

മുഖവാക്ക്‌

എല്ലാം പ്രവചനാതീതം

ഒരാ് പൂര്‍ത്തിയാകുമ്പോള്‍ അതിന്റെയൊരു കണക്കെടുപ്പ് നടത്തുക പതിവുള്ളതാണ്. യുദ്ധങ്ങള്‍, പ്രമുഖരുടെ വിയോഗങ്ങള്‍, ശാസ്ത്ര-സാങ്കേതിക രംഗങ്ങളിലെ കുതിപ്പുകള്‍ ഇങ്ങനെ പലതും വിലയിരുത്താനുണ്ടാവും. ഒരു മാമൂല്‍ എന്നതിനപ്പുറം അതിന് പ്രാധാന്യം കൈവരാറില്ല.

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (53-54)
എ.വൈ.ആര്‍

ഹദീസ്‌

തര്‍ക്കം നേരിലെത്തിക്കില്ല
ജുമൈല്‍ കൊടിഞ്ഞി

കത്ത്‌

പ്രബോധന-സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ വേണ്ടത്ര ഫലപ്രാപ്തിയിലെത്താത്തതെന്തുകൊണ്ട്?
അനസ് നദ്‌വി

ഓരോ മുസ്‌ലിമിന്റെയും ദീനീബാധ്യതയാണ് ഇസ്‌ലാമിക പ്രബോധനം (ദഅ്‌വത്ത്). എല്ലാ പ്രവാചകന്മാരും ഭാരിച്ച ഈ ഉത്തരവാദിത്തം ഏല്‍പിക്കപ്പെട്ടവരായിരുന്നു....

Read More..