Prabodhanam Weekly

Pages

Search

2017 ജനുവരി 06

2983

1438 റബീഉല്‍ ആഖിര്‍ 07

സര്‍ഗവേദി

ഇന്ത്യക്ക് പനിക്കുന്നു

ഫൈസല്‍ അബൂബക്കര്‍

കവിത


ഇന്ത്യക്ക് പനിക്കുന്നു

പുതപ്പു വേണം 

കോടിക്കോടിക്കൊടികള്‍ പാറി വന്നു 

 

ഇന്ത്യക്ക് പനിക്കുന്നു

കട്ടിലു വേണം 

ആറുകാല്‍...

Read More..

പല്ലിയുടെ പാഠങ്ങള്‍

സലാം കരുവമ്പൊയില്‍

കവിത


പല്ലിക്ക്

ഏതു നീതിശാസ്ത്രവും 

പകല്‍വെളിച്ചം പോലെ 

സുതാര്യം. 

ഇരുട്ട്, 

അതിനു 

ഒളിച്ചിരിക്കാനുള്ള പന്തിയേ...

Read More..

സാന്ത്വനമാണെങ്ങും

മുനീര്‍ മങ്കട

കവിത

 

വിശപ്പകന്നില്ലാതാകുന്നു മനസ്സിന്‍ 

ദാഹം ശമിച്ചുള്ളം ശാന്തമാകുന്നു. 

വെളിച്ചമുദിച്ചുയരുന്നു പാരില്‍ 

തമസ്സിന്നന്ധതയെങ്ങോ പോയ്...

Read More..

നാവ്

അശ്‌റഫ് കാവില്‍

കവിത

 

പകുതിയിലധികം 

അകത്തായത് 

എത്രയോ നന്നായി.. 

 

പുറത്തേക്കു നീട്ടിയ 

ബാക്കി ഭാഗം 

ഏതു...

Read More..

തോക്കിന്‍ നിഴലിലെ പേടികള്‍

ടി.എ മുഹ്‌സിന്‍

മനസ്സിന്റെ താളപ്പിഴ തുടങ്ങിയത് 

പുലര്‍കാലത്ത് കോലായിലെറിഞ്ഞിട്ട 

ദിനപത്രത്തിലൂടെ കണ്ണുകള്‍ ഒഴുകി

തളര്‍ന്നപ്പോഴാണ്, 

ചിത്രങ്ങളും വാര്‍ത്തകളും 

ഇടിച്ചുകയറി...

Read More..

നാവ്

അശ്‌റഫ് കാവില്‍

പകുതിയിലധികം

അകത്തായത്

എത്രയോ നന്നായി...

പുറത്തേക്ക് നീട്ടിയ

ബാക്കി ഭാഗം

ഏതു നേരത്തും

അകത്തേക്കു

വലിക്കാവുന്ന

വിധമായത്

അതിലും...

Read More..
image

ശോ... കാദറിന്റെ ഒരു ഗതി ...!

സഈദ് ഹമദാനി വടുതല, ദമ്മാം

എന്റെ ഓലപ്പുരയും പൊളിച്ചുമാറ്റി 

ഉള്ള കിണറും തൂര്‍ത്ത് 

പാടം നികത്തി പുര പണിതു 

കോണ്‍ക്രീറ്റ് സൗധം തലയുയര്‍ത്തി

അപ്പെക്‌സ് പെയിന്റിനാല്‍ ചായം പൂശി 

 

ഓരോ മുറിയിലും...

Read More..
image

ബൊമ്മക്കുട്ടികള്‍

സി.കെ മുനവ്വിര്‍, ഇരിക്കൂര്‍

ഇനി

ഇന്ത്യയിലെ അമ്മമാര്‍

ബൊമ്മക്കുട്ടികളെ

പ്രസവിച്ചാല്‍ മതി

പ്ലാസ്റ്റിക്കിന്റെ 

ബൊമ്മക്കുട്ടികള്‍

 

എന്നാലവര്‍ക്ക്

ചോറ് കഴിക്കണ്ട

വെളളം...

Read More..

മുഖവാക്ക്‌

എല്ലാം പ്രവചനാതീതം

ഒരാ് പൂര്‍ത്തിയാകുമ്പോള്‍ അതിന്റെയൊരു കണക്കെടുപ്പ് നടത്തുക പതിവുള്ളതാണ്. യുദ്ധങ്ങള്‍, പ്രമുഖരുടെ വിയോഗങ്ങള്‍, ശാസ്ത്ര-സാങ്കേതിക രംഗങ്ങളിലെ കുതിപ്പുകള്‍ ഇങ്ങനെ പലതും വിലയിരുത്താനുണ്ടാവും. ഒരു മാമൂല്‍ എന്നതിനപ്പുറം അതിന് പ്രാധാന്യം കൈവരാറില്ല.

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (53-54)
എ.വൈ.ആര്‍

ഹദീസ്‌

തര്‍ക്കം നേരിലെത്തിക്കില്ല
ജുമൈല്‍ കൊടിഞ്ഞി

കത്ത്‌

പ്രബോധന-സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ വേണ്ടത്ര ഫലപ്രാപ്തിയിലെത്താത്തതെന്തുകൊണ്ട്?
അനസ് നദ്‌വി

ഓരോ മുസ്‌ലിമിന്റെയും ദീനീബാധ്യതയാണ് ഇസ്‌ലാമിക പ്രബോധനം (ദഅ്‌വത്ത്). എല്ലാ പ്രവാചകന്മാരും ഭാരിച്ച ഈ ഉത്തരവാദിത്തം ഏല്‍പിക്കപ്പെട്ടവരായിരുന്നു....

Read More..