Prabodhanam Weekly

Pages

Search

2017 ജനുവരി 06

2983

1438 റബീഉല്‍ ആഖിര്‍ 07

ലേഖനം

image

ഇസ്‌ലാംഭീതിയുടെ ഭൂഖണ്ഡാന്തര സഞ്ചാരങ്ങള്‍

സമദ് കുന്നക്കാവ്

1348-ല്‍ ഇറ്റലിയുടെ തെക്കുഭാഗത്ത് സിസിലിയില്‍ യൂറോപ്പിനെയാകെ ബാധിച്ച ഒരു മഹാമാരി പൊട്ടിപ്പുറപ്പെട്ടു. കാട്ടുതീപോലെ യൂറോപ്പിലാകെ പടര്‍ന്നുകയറി, മരണവും അരക്ഷിതാവസ്ഥയും സൃഷ്ടിച്ച പ്ലേഗ് രോഗമായിരുന്നു ആ വിപത്ത്. പ്ലേഗ് ബാധിതരുടെ...

Read More..
image

വാര്‍ധക്യമില്ല, യൗവനം മാത്രം

ടി.കെ ഇബ്‌റാഹീം, ടൊറണ്ടോ

നമ്മില്‍ പലരും അകാലത്തില്‍ വൃദ്ധരാവുന്നു. നാല്‍പതോ അമ്പതോ വയസ്സാകുമ്പോള്‍ തന്നെ 'ഞങ്ങള്‍ക്കൊക്കെ വയസ്സായി, ഇനി നിങ്ങള്‍ യുവാക്കള്‍ ഏറ്റെടുക്കുക' എന്ന പല്ലവിയുമായി കര്‍മരംഗം വിടാന്‍ ശ്രമിക്കുന്നവരെ കാണാം....

Read More..
image

പുതുനിര്‍മിതികളിലെ തെറ്റും ശരിയും

പി.കെ ജമാല്‍

കുലീനമായ ഇസ്‌ലാമിക പൈതൃകത്തിന് അന്യമായ നൂതനപ്രവണതകള്‍ സമൂഹത്തില്‍ ഒരു ചെറിയ വിഭാഗത്തിലെങ്കിലും കാണപ്പെടുന്നത് പ്രതിവിധി തേടുന്ന ഗുരുതര പ്രശ്‌നമാണ്. തീവ്രചിന്തകളുടെയും ജീവിതരീതിയുടെയും വക്താക്കളും പ്രയോക്താക്കളുമായി...

Read More..

ഖുര്‍ആന്‍ വായനയില്‍ കാണാതെ പോകുന്നത്

ഇബ്‌റാഹീം ശംനാട്

ഏതൊരു കൃതിക്കും പിന്നില്‍ മഹത്തായ ചില രചനാലക്ഷ്യങ്ങളുണ്ടാവുക അനിവാര്യമാണ്. ആ ലക്ഷ്യസാക്ഷാത്കാരം എത്രത്തോളമെന്നു നോക്കിയാണ് ആ കൃതിയുടെ വിജയപരാജയങ്ങള്‍ നിശ്ചയിക്കുന്നത്. കൃതിയുടെ ലക്ഷ്യം നിര്‍ണയിക്കേണ്ടതും അത് ആരെയാണ്...

Read More..

ബിദ്അത്തിന്റെ പാഠഭേദങ്ങള്‍

പി.കെ ജമാല്‍

സുന്നത്തിന് വിരുദ്ധമായ കര്‍മമാണ് ബിദ്അത്ത്. നബി(സ) അനുശാസിച്ചിട്ടില്ലാത്തതും സ്വഹാബത്തിന്റെയോ താബിഉകളുടെയോ ജീവിതത്തില്‍ മാതൃകയില്ലാത്തതും ശര്‍ഈ പ്രമാണങ്ങളുടെ പിന്‍ബലമില്ലാത്തതുമായ കര്‍മങ്ങള്‍ മതാധ്യാപനങ്ങളാണെന്ന...

Read More..
image

നക്ഷത്രങ്ങളുടെ സ്ഥാനങ്ങള്‍
ഖുര്‍ആനിലെ പ്രപഞ്ച വിസ്മയങ്ങള്‍

ഡോ. ടി.കെ യൂസുഫ്

വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു അനവധി വസ്തുക്കളെ ആണയിട്ട് പലതും വിവരിക്കുന്നതു കാണാം. ആകാശം, ഭൂമി, സൂര്യന്‍, ചന്ദ്രന്‍, രാവ്, പകല്‍ തുടങ്ങിയവ ഉദാഹരണം. എന്നാല്‍ അല്ലാഹു സത്യം ചെയ്തു പറഞ്ഞ കാര്യങ്ങളില്‍  ഏറ്റവും...

Read More..
image

നോട്ട്‌നിരോധത്തിന്റെ ബാലന്‍സ് ഷീറ്റ്

വി.വി ശരീഫ് സിംഗപ്പൂര്‍

രാജ്യത്ത് നോട്ടുനിരോധത്തിന്റെ കെടുതികള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. എഴുപതിലധികം പേര്‍ ഇതുവരെ ഈ കെടുതിമൂലം മരണപ്പെട്ടുകഴിഞ്ഞു. ഒരുപക്ഷേ ബാങ്കുകള്‍ക്ക് മുന്നില്‍ 'ക്യു' നിന്ന് ഇത്രയധികം ആളുകള്‍ മരണപ്പെടുന്ന ഏക...

Read More..

ഭൂമിയില്‍ മുന്നേറിയവര്‍ തന്നെയാണ് സ്വര്‍ഗത്തിലേക്കും മുന്നേറുന്നവര്‍

ഒ.കെ ഫാരിസ്

അസ്സാബിഖൂനസ്സാബിഖൂന്‍, ഉലാഇകല്‍ മുഖര്‍റബൂന്‍... -മുന്നേറിയവര്‍ തന്നെയാണ് മുന്നേറിയവര്‍, അവര്‍ അല്ലാഹുവിന്റെ ഏറ്റവും അടുത്ത ആളുകളാണ്. ഖുര്‍ആനില്‍ വളരെ ചുരുക്കം ചിലയിടങ്ങളില്‍ മാത്രം പ്രതിപാദിക്കുന്ന ഒരു...

Read More..
image

സമാനതകളില്ലാത്ത മാതൃകയായിരുന്നു പ്രവാചകന്‍

സയ്യിദ് സുലൈമാന്‍ നദ്‌വി

 

പറഞ്ഞതൊക്കെയും ചെയ്തു കാണിച്ചു പ്രവാചകന്‍-2

 

ഹിജ്‌റ വര്‍ഷം ഒമ്പതില്‍ ഇസ്‌ലാമിക സാമ്രാജ്യം യമന്‍ മുതല്‍ സിറിയയുടെ അതിര്‍ത്തി വരെ പരന്നു കിടക്കുമ്പോള്‍...

Read More..

കര്‍മശാസ്ത്ര വിഷയങ്ങളിലെ വിശാലത

ശൈഖ് മുഹമ്മദ് കാരകുന്ന്

പതിറ്റാണ്ടുകളായി പരിഷ്‌കരണ പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ഒരു പള്ളിയില്‍ മഗ്‌രിബ് നമസ്‌കാരത്തിനെത്തിയ അറിയപ്പെടുന്ന ഒരു മതപണ്ഡിതന്‍ അവിടെ കൂടിയവരെയെല്ലാം ഫര്‍ദ് നമസ്‌കാരത്തിനു...

Read More..

മുഖവാക്ക്‌

എല്ലാം പ്രവചനാതീതം

ഒരാ് പൂര്‍ത്തിയാകുമ്പോള്‍ അതിന്റെയൊരു കണക്കെടുപ്പ് നടത്തുക പതിവുള്ളതാണ്. യുദ്ധങ്ങള്‍, പ്രമുഖരുടെ വിയോഗങ്ങള്‍, ശാസ്ത്ര-സാങ്കേതിക രംഗങ്ങളിലെ കുതിപ്പുകള്‍ ഇങ്ങനെ പലതും വിലയിരുത്താനുണ്ടാവും. ഒരു മാമൂല്‍ എന്നതിനപ്പുറം അതിന് പ്രാധാന്യം കൈവരാറില്ല.

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (53-54)
എ.വൈ.ആര്‍

ഹദീസ്‌

തര്‍ക്കം നേരിലെത്തിക്കില്ല
ജുമൈല്‍ കൊടിഞ്ഞി

കത്ത്‌

പ്രബോധന-സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ വേണ്ടത്ര ഫലപ്രാപ്തിയിലെത്താത്തതെന്തുകൊണ്ട്?
അനസ് നദ്‌വി

ഓരോ മുസ്‌ലിമിന്റെയും ദീനീബാധ്യതയാണ് ഇസ്‌ലാമിക പ്രബോധനം (ദഅ്‌വത്ത്). എല്ലാ പ്രവാചകന്മാരും ഭാരിച്ച ഈ ഉത്തരവാദിത്തം ഏല്‍പിക്കപ്പെട്ടവരായിരുന്നു....

Read More..