Prabodhanam Weekly

Pages

Search

2017 ജനുവരി 06

2983

1438 റബീഉല്‍ ആഖിര്‍ 07

തര്‍ബിയത്ത്

image

കാലത്തിന്റെ രൂപഭേദങ്ങളറിയുക; ലോകത്തിന്റെ ഗതിമാറ്റങ്ങളും

ബദീഉസ്സമാന്‍ സഈദ് നൂര്‍സി

 ''സ്വര്‍ഗത്തിനു പകരമായി വിശ്വാസികളില്‍നിന്ന് അവരുടെ ശരീരവും സമ്പത്തും അല്ലാഹു വിലകൊടുത്തു വാങ്ങിയിരിക്കുന്നു'' (അത്തൗബ: 111). 

അല്ലാഹുവിന് ശരീരവും സമ്പത്തും വില്‍ക്കുന്നതും അവനു മാത്രമായി വിധേയപ്പെടുന്നതും...

Read More..
image

കണ്ണീരില്‍ കുതിര്‍ന്ന പാരായണങ്ങള്‍

ടി.ഇ.എം റാഫി വടുതല

നമ്മുടെ കണ്ണുകള്‍ എത്രയോ കരഞ്ഞിട്ടുണ്ട്, ചുണ്ടുകള്‍ എത്രയോ വിതുമ്പിയിട്ടുണ്ട്. കൂടപ്പിറപ്പുകളുടെ നിര്യാണത്തില്‍, ഉറ്റവരുടെയും ഉടയവരുടെയും അവിചാരിതമായ വേര്‍പാടുകളില്‍. പൊന്നുപോലെ സൂക്ഷിച്ച അനര്‍ഘമായ പലതിന്റെയും...

Read More..
image

ഭാരം പേറുന്ന നിഷേധിയാകാതെ ഭാഗ്യം നേടുന്ന വിശ്വാസിയാവുക

ബദീഉസ്സമാന്‍ സഈദ് നൂര്‍സി

''ജനങ്ങളേ, അല്ലാഹുവിനെ ആരാധിക്കുക'' (അല്‍ബഖറ 21). ആരാധന മഹത്തായൊരു കച്ചവടവും ഉദാത്തമായ സൗഭാഗ്യവുമാണെന്നറിയാന്‍ താങ്കള്‍ക്കുദ്ദേശ്യമുണ്ടെങ്കില്‍ അതുപോലെ ധിക്കാരവും ഭോഷത്തവും വന്‍നഷ്ടവും പുലരാനിരിക്കുന്ന ഒരു...

Read More..
image

നെഞ്ചോടു ചേര്‍ത്തുവെക്കുക; പ്രപഞ്ചം ഏറ്റുപാടുന്ന ആ വിശുദ്ധ മന്ത്രം

ബദീഉസ്സമാന്‍ സഈദ് നൂര്‍സി

അല്ലാഹുവിന്റെ തിരുനാമം-എല്ലാ വിശിഷ്ട നന്മകളുടെയും ശീര്‍ഷകം. മുഴുവന്‍ പുണ്യകര്‍മങ്ങളുടെയും പ്രാരംഭം. നിരന്തരം നാമുരുവിടുന്ന വിശുദ്ധ മന്ത്രം. 

പ്രിയപ്പെട്ട മനസ്സേ, 

നിനക്കറിയാമോ, അനുഗൃഹീതമായ ഈ വിശുദ്ധ...

Read More..
image

ആകസ്മിക വിപത്തുകളെ എങ്ങനെ നേരിടാം?

ഇബ്‌റാഹീം ശംനാട്‌

ആകസ്മികമായ അപകടങ്ങള്‍ കൂടിവരികയാണ്. അവിരാമമായി തുടരുന്ന കലാപങ്ങളിലൂടെയും യുദ്ധങ്ങളിലൂടെയും ഉണ്ടാവുന്ന മനുഷ്യ ദുരന്തങ്ങള്‍, പ്രകൃതി വിപത്തുകള്‍, വരള്‍ച്ച, വ്യക്തികളുടെ ജീവിതത്തില്‍ പെടുന്നനെ സംഭവിക്കുന്ന യാദൃഛികമായ...

Read More..
image

ദൈവസ്മരണ അഥവാ ദിക്ര്‍

ഖുത്വുബ് കല്ലമ്പലം

പ്രപഞ്ചനാഥനായ അല്ലാഹുവുമായി കൂടുതല്‍ അടുക്കുന്നതിനെയാണ് ദൈവസ്മരണ അല്ലെങ്കില്‍ അല്ലാഹുവിനെ ഓര്‍മിക്കല്‍ എന്ന് പറയുന്നത്. ഇതിനെ ദിക്ര്‍ എന്നോ ദിക്‌റുല്ലാഹ് എന്നോ അറബിയില്‍ പറയുന്നു. 

ജപിക്കുക, പറയുക എന്ന...

Read More..
image

അഹങ്കാരം വ്യക്തിത്വത്തിന്റെ ശോഭ കെടുത്തുന്നു

ഡോ. സയ്യിദ് മുഹമ്മദ് നൂഹ്‌

ഹംഭാവത്തിന്റെയും പൊങ്ങച്ചത്തിന്റെയും ഫലമായി ഉടലെടുക്കുന്ന അഹന്ത, അപരരെ പുഛിക്കുകയും അവഹേളിക്കുകയും അവരുടെ അഭിമാനം ക്ഷതപ്പെടുത്തുകയും ചെയ്യുന്ന അധമ വേലകളിലേക്ക് വ്യക്തിയെ നയിക്കുന്നു. സ്വര്‍ഗപ്രവേശം...

Read More..
image

ഇസ്‌ലാമികസമൂഹവും പണ്ഡിതന്മാരും

അബ്ദുര്‍റഹ്മാന്‍ തുറക്കല്‍

ഥാര്‍ഥ മുസ്‌ലിം പണ്ഡിതന്മാര്‍ സമൂഹത്തെ നേരായ നിലയില്‍ നയിക്കേണ്ടവരും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കേണ്ടവരുമാണ്. വൈവിധ്യമാര്‍ന്ന വിജ്ഞാനങ്ങള്‍ തലമുറകള്‍ക്ക് കൈമാറുന്നവരാണവര്‍....

Read More..
image

സൗഹൃദത്തിന്റെ പാലം പണിയുക

അബ്ദുര്‍റഹ്മാന്‍ തുറക്കല്‍

സമൂഹത്തിന്റെ ഭദ്രമായ നിലനില്‍പ്പിന് സൗഹൃദം വലിയ പങ്കുവഹിക്കുന്നുണ്ട്. വ്യക്തി, കുടുംബം, സമൂഹം എന്നിവക്കിടയില്‍ അനിവാര്യമായും ഉണ്ടാകേണ്ട ഒന്നാണത്. നല്ല സൗഹൃദം മനുഷ്യനെ നന്മയിലേക്കാണ് നയിക്കുക. അതവന് ഇഹപര വിജയവും മനസ്സിന്...

Read More..
image

മനുഷ്യനെ ഒന്നായി കണ്ട ദര്‍ശനം

അബ്ദുര്‍റഹ്മാന്‍ തുറക്കല്‍

സ്‌ലാമില്‍ മനുഷ്യരെല്ലാം ഒന്നാണ്. അവര്‍ ആദമിന്റെ സന്തതികളാണ്. മുസ്‌ലിം, അമുസ്‌ലിം എന്ന വ്യത്യാസമില്ല.  എല്ലാവരെയും ഇസ്‌ലാം ആദരിച്ചിരിക്കുന്നു. മറ്റ് സൃഷ്ടിജാലങ്ങളേക്കാള്‍ മനുഷ്യന് മഹത്തായ സ്ഥാനം...

Read More..

മുഖവാക്ക്‌

എല്ലാം പ്രവചനാതീതം

ഒരാ് പൂര്‍ത്തിയാകുമ്പോള്‍ അതിന്റെയൊരു കണക്കെടുപ്പ് നടത്തുക പതിവുള്ളതാണ്. യുദ്ധങ്ങള്‍, പ്രമുഖരുടെ വിയോഗങ്ങള്‍, ശാസ്ത്ര-സാങ്കേതിക രംഗങ്ങളിലെ കുതിപ്പുകള്‍ ഇങ്ങനെ പലതും വിലയിരുത്താനുണ്ടാവും. ഒരു മാമൂല്‍ എന്നതിനപ്പുറം അതിന് പ്രാധാന്യം കൈവരാറില്ല.

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (53-54)
എ.വൈ.ആര്‍

ഹദീസ്‌

തര്‍ക്കം നേരിലെത്തിക്കില്ല
ജുമൈല്‍ കൊടിഞ്ഞി

കത്ത്‌

പ്രബോധന-സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ വേണ്ടത്ര ഫലപ്രാപ്തിയിലെത്താത്തതെന്തുകൊണ്ട്?
അനസ് നദ്‌വി

ഓരോ മുസ്‌ലിമിന്റെയും ദീനീബാധ്യതയാണ് ഇസ്‌ലാമിക പ്രബോധനം (ദഅ്‌വത്ത്). എല്ലാ പ്രവാചകന്മാരും ഭാരിച്ച ഈ ഉത്തരവാദിത്തം ഏല്‍പിക്കപ്പെട്ടവരായിരുന്നു....

Read More..