Prabodhanam Weekly

Pages

Search

2017 ജനുവരി 06

2983

1438 റബീഉല്‍ ആഖിര്‍ 07

അനുസ്മരണം

ടി.സി മുഹമ്മദ് മൗലവി

ഡോ. ടി.വി മുഹമ്മദലി

ഇസ്‌ലാമിക പണ്ഡിതനും യൂനാനി ചികിത്സകനും ഗ്രന്ഥകാരനുമായിരുന്നു ടി.സി മുഹമ്മദ് മൗലവി. പ്രമുഖ പള്ളി ദര്‍സുകളില്‍ മുദര്‍രിസായും വിവിധ ഇസ്‌ലാമിക കലാലയങ്ങളില്‍ അധ്യാപകനായും സേവനമനുഷ്ഠിച്ച അദ്ദേഹം യാഥാസ്ഥിതികത്വത്തിനെതിരെ...

Read More..

പൊന്മുണ്ടം മച്ചിങ്ങല്‍ കോയാമു

തലമുറകളുടെ സ്മൃതിപഥത്തില്‍ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച ധന്യജീവിതമായിരുന്നു ഈയിടെ അന്തരിച്ച പൊന്മുണ്ടം മച്ചിങ്ങല്‍ കോയാമു സാഹിബിന്റേത്.  പാണ്ഡിത്യം കൊണ്ടും സ്വഭാവനൈര്‍മല്യം കൊണ്ടും അനുഗൃഹീതനായിരുന്നു അദ്ദേഹം....

Read More..

എം.കെ നൗഷര്‍ ശിവപുരം

ചെറുപ്പം മുതല്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിനു വേണ്ടി സമയവും അധ്വാനവും നീക്കിവെച്ച് കര്‍മനിരതനായിരിക്കെത്തന്നെ വിടപറഞ്ഞ പ്രവര്‍ത്തകനാണ് ശിവപുരം മഞ്ഞമ്പ്രക്കണ്ടി എം.കെ നൗഷര്‍ (45). ജീവിതനൊമ്പരങ്ങള്‍...

Read More..

ആബിദ അബ്ദുല്‍ഹകീം

വി.ടി ഫൈസല്‍ (പ്രസിഡന്റ്, ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ ഖത്തര്‍)

ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ ഖത്തര്‍ വനിതാ വിഭാഗം മുഗളിന യൂനിറ്റിലെ സജീവ പ്രവര്‍ത്തകയും അസോസിയേഷന്‍ മുഗളിന യൂനിറ്റ് പ്രവര്‍ത്തകന്‍ എം.ടി അബ്ദുല്‍ഹകീം സാഹിബിന്റെ ഭാര്യയുമായിരുന്ന സഹോദരി ആബിദ (39)...

Read More..
image

കെ.എം നൂറുദ്ദീന്‍ മൗലവി

ടി.എം ശരീഫ്, കരുനാഗപ്പള്ളി

കെ.എം നൂറുദ്ദീന്‍ മൗലവി

ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സ്ഥാപകാംഗവും അന്നസീം മാസിക മാനേജിംഗ് എഡിറ്ററുമായിരുന്നു കൊല്ലം കരുനാഗപ്പള്ളിയിലെ കെ.എം നൂറുദ്ദീന്‍ മൗലവി. മുപ്പതില്‍പരം ഇസ്‌ലാമിക ഗ്രന്ഥങ്ങളുടെ...

Read More..
image

ശൈഖ് സുറൂര്‍: പുതിയ ചിന്താസരണിക്ക് ജന്മം നല്‍കിയ പണ്ഡിതന്‍

ഹുസൈന്‍ കടന്നമണ്ണ

ആധുനിക ഇസ്‌ലാമിക നവോത്ഥാന ചരിത്രത്തില്‍ ശ്രദ്ധേയ സാന്നിധ്യമായിരുന്ന ഒരു പണ്ഡിതശ്രേഷ്ഠന്‍ കൂടി വിടപറഞ്ഞു. ശൈഖ് സുറൂര്‍ എന്നറിയപ്പെടുന്ന മുഹമ്മദ് സുറൂര്‍ ബിന്‍ നായിഫ് സൈനുല്‍ ആബിദീന്‍ (1938-2016). ഇരുപതാം നൂറ്റാണ്ടിന്റെ...

Read More..
image

ഇബ്‌റാഹീം കുട്ടി മാസ്റ്റര്‍

അന്‍ഷിദ് ഊട്ടേരി

കൊയിലാണ്ടിക്കടുത്ത ഊരാളൂര്‍ ഊട്ടേരി മഹല്ലിലെ പ്രസ്ഥാന പ്രവര്‍ത്തകനായ ഇബ്‌റാഹീം കുട്ടി മാഷ് ജീവിതംകൊണ്ട് സമൂഹത്തെ സേവിക്കേണ്ടതെങ്ങനെയെന്ന് കാണിച്ചുതന്ന, പേരും പ്രശസ്തിയും തേടിപ്പോവാത്ത ഒരു വലിയ...

Read More..
image

ബീവി ഖാലിദ്

നസീമ ഷാനവാസ്

ദീര്‍ഘകാലം അഴീക്കോട് വനിതാ ഘടകം അധ്യക്ഷയായിരുന്നു ബീവിത്തയെന്ന ബീവി ഖാലിദ്. ശാരീരികാവശതകള്‍ക്കിടയിലും ഇസ്‌ലാമിക പ്രവര്‍ത്തനത്തില്‍ അവര്‍ ഊര്‍ജസ്വലതയോടെ നിലയുറപ്പിച്ചു. പ്രദേശത്ത് ജാതി-മതഭേദമന്യേ ഓരോ വീട്ടിലും...

Read More..
image

പി. അബ്ദുല്‍ ഖാദര്‍ ഹാജി

പി.പി അബ്ദുര്‍റഹ്മാന്‍ പെരിങ്ങാടി

ജമാഅത്തെ ഇസ്‌ലാമി അംഗവും സജീവ പ്രവര്‍ത്തകനുമായ അത്തോളി വേളൂരിലെ പൊക്കാത്ത് അബ്ദുല്‍ ഖാദര്‍ ഹാജിയുടെ (71) വിയോഗത്തോടെ ഒരു ഉത്തമ സുഹൃത്തിനെയാണ് നഷ്ടപ്പെട്ടത്. കൂടെ താമസിച്ചും കൂടെ യാത്രചെയ്തും പങ്കുകാരനായി...

Read More..
image

പരവക്കല്‍ മുഹമ്മദ് ശരീഫ്

പി. കുഞ്ഞിമുഹമ്മദ് മൗലവി വളാഞ്ചേരി

വളാഞ്ചേരിയിലെ ജമാഅത്തെ ഇസ്‌ലാമിയുടെ ആദ്യകാല പ്രവര്‍ത്തകനായിരുന്നു പരവക്കല്‍ മുഹമ്മദ് ശരീഫ് എന്ന ചെറിപ്പ (82). പ്രസ്ഥാനത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ പിന്തുണയും സഹായവും നല്‍കിയ പരവക്കല്‍ കുടുംബത്തിലെ പഴയ തലമുറയില്‍...

Read More..

മുഖവാക്ക്‌

എല്ലാം പ്രവചനാതീതം

ഒരാ് പൂര്‍ത്തിയാകുമ്പോള്‍ അതിന്റെയൊരു കണക്കെടുപ്പ് നടത്തുക പതിവുള്ളതാണ്. യുദ്ധങ്ങള്‍, പ്രമുഖരുടെ വിയോഗങ്ങള്‍, ശാസ്ത്ര-സാങ്കേതിക രംഗങ്ങളിലെ കുതിപ്പുകള്‍ ഇങ്ങനെ പലതും വിലയിരുത്താനുണ്ടാവും. ഒരു മാമൂല്‍ എന്നതിനപ്പുറം അതിന് പ്രാധാന്യം കൈവരാറില്ല.

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (53-54)
എ.വൈ.ആര്‍

ഹദീസ്‌

തര്‍ക്കം നേരിലെത്തിക്കില്ല
ജുമൈല്‍ കൊടിഞ്ഞി

കത്ത്‌

പ്രബോധന-സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ വേണ്ടത്ര ഫലപ്രാപ്തിയിലെത്താത്തതെന്തുകൊണ്ട്?
അനസ് നദ്‌വി

ഓരോ മുസ്‌ലിമിന്റെയും ദീനീബാധ്യതയാണ് ഇസ്‌ലാമിക പ്രബോധനം (ദഅ്‌വത്ത്). എല്ലാ പ്രവാചകന്മാരും ഭാരിച്ച ഈ ഉത്തരവാദിത്തം ഏല്‍പിക്കപ്പെട്ടവരായിരുന്നു....

Read More..