Prabodhanam Weekly

Pages

Search

2017 ജനുവരി 06

2983

1438 റബീഉല്‍ ആഖിര്‍ 07

ജീവിതം

image

വിശകലനത്തിലെ വഴിതെറ്റലുകള്‍
ഉര്‍ദുഗാന്റെ ജീവിതകഥ - 16

അശ്‌റഫ് കീഴുപറമ്പ്

ഹഖാന്‍ യാവുസ് തുര്‍ക്കിയിലെ അറിയപ്പെടുന്ന അക്കാദമീഷ്യനാണ്. 'തുര്‍ക്കിയിലെ ഇസ്‌ലാമിക രാഷ്ട്രീയ സ്വത്വം' (Islamic Political Identity in Turkey) എന്ന കൃതിയുടെ കര്‍ത്താവ്. അതിന്റെ ആമുഖത്തില്‍ തന്റെ ചില അനുഭവങ്ങള്‍ പറയുന്നുണ്ട് അദ്ദേഹം....

Read More..
image

ഉര്‍ദുഗാനും ഗുലനും തമ്മില്‍
ഉര്‍ദുഗാന്റെ ജീവിതകഥ - 15

അശ്‌റഫ് കീഴുപറമ്പ്

'ഈ അട്ടിമറി ശ്രമം ദൈവത്തില്‍നിന്നുള്ള ഒരു പാരിതോഷികമാണ്.'' 2016 ജൂലൈ 17-ന് നടത്തിയ 'വിജയപ്രഭാഷണ'ത്തില്‍ ഉര്‍ദുഗാന്‍ പറഞ്ഞു. അട്ടിമറിശ്രമം നടന്നത് ജൂലൈ പതിനഞ്ചിനായിരുന്നു. രണ്ടു ദിവസത്തിനകം രാജ്യത്തിന്റെ...

Read More..
image

അബ്ബാസ്‌ക്കയുടെ വായനാ ലോകവും ചാലിയത്തിന്റെ നവോത്ഥാന വഴികളും

ഇ.വി അബ്ദുല്‍ വാഹിദ് ചാലിയം

നവതിയിലേക്ക് ഇനി അധികമില്ല. കാലം അടയാളപ്പെടുത്തിയ പാരവശ്യവും കഷ്ടതകളും സദാ അലട്ടിക്കൊണ്ടിരിക്കുന്നുമുണ്ട്, ആ വയോധികന്‍ വിശ്രമത്തിലാണ്. തുന്നല്‍വേല ഉപജീവനമാക്കി വിശ്രമലേശമന്യേ അധ്വാനിച്ചിരുന്ന അദ്ദേഹത്തിന്റെ...

Read More..
image

സംഭവബഹുലമായ രണ്ടാമൂഴം
ഉര്‍ദുഗാന്റെ ജീവിതകഥ - 13

അശ്‌റഫ് കീഴുപറമ്പ്

2009 മാര്‍ച്ച് 29. സ്വിറ്റ്‌സര്‍ലാന്റിലെ ദാവോസ് വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ ഒരു പാനല്‍ ചര്‍ച്ച നടക്കുന്നു. അതില്‍ പങ്കുകൊള്ളുന്നവര്‍ ഇസ്രയേല്‍ പ്രസിഡന്റ് ഷിമോണ്‍ പെരസ്, യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍കി...

Read More..
image

അതിജീവനത്തിന്റെ രാഷ്ട്രമീമാംസ
ഉര്‍ദുഗാന്റെ ജീവിതകഥ - 12

അശ്‌റഫ് കീഴുപറമ്പ്

അമേരിക്കന്‍ ഗവേഷകനായ ഗ്രഹാം ഇ. ഫുളര്‍ 2008-ല്‍ ഒരു പുസ്തകമിറക്കി. 'പുതിയ തുര്‍ക്കി റിപ്പബ്ലിക്: മുസ്‌ലിം ലോകത്ത് തുര്‍ക്കിയുടെ കേന്ദ്രസ്ഥാനം' (The New Turkish Republic: Turkey as a Pivotal Sate in the Muslim World) എന്നായിരുന്നു അതിന്റെ ശീര്‍ഷകം. അദ്ദേഹം നടത്തുന്ന...

Read More..
image

അക് പാര്‍ട്ടി അധികാരത്തിലേക്ക്
ഉര്‍ദുഗാന്റെ ജീവിതകഥ - 11

അശ്‌റഫ് കീഴുപറമ്പ്

'അയാള്‍ക്ക് എന്നെ തൂക്കിലേറ്റണം'' പബ്ലിക് പ്രോസിക്യൂട്ടറുടെ മുറിയില്‍നിന്ന് പുറത്തിറങ്ങിയ ഉര്‍ദുഗാന്‍ ആകാംക്ഷാഭരിതരായി പുറത്തുകാത്തുനിന്ന സഹപ്രവര്‍ത്തകരോട് പറഞ്ഞു. നൂഹ്മീത്ത യൂക്‌സല്‍ എന്നൊരാളാണ് പബ്ലിക്...

Read More..
image

ഗുരുവും ശിഷ്യനും നേര്‍ക്കുനേര്‍
ഉര്‍ദുഗാന്റെ ജീവിതകഥ - 10

അശ്‌റഫ് കീഴുപറമ്പ്

'ഇനി എല്ലാവരും അവരവരുടെ അഭിപ്രായങ്ങള്‍ പറയുക' എന്ന് നജ്മുദ്ദീന്‍ അര്‍ബകാന്‍ താന്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ പറഞ്ഞുകഴിഞ്ഞാല്‍ അതിന് മൂന്ന് വ്യാഖ്യാനങ്ങളുണ്ടാവും. ഒന്ന്: സംസാരിക്കാന്‍ പോകുന്ന വ്യക്തിക്ക്...

Read More..
image

തടവറയിലെ ദിനങ്ങള്‍
ഉര്‍ദുഗാന്റെ ജീവിതകഥ - 9

അശ്‌റഫ് കീഴുപറമ്പ്

സ്വിറ്റ്‌സര്‍ലാന്റിലെ തുര്‍ക്കി കോണ്‍സുലേറ്റില്‍ എന്തോ ഒരാവശ്യത്തിന് വന്നതായിരുന്നു ഹസന്‍ യശീല്‍ദാഗ്. ആവശ്യം കഴിഞ്ഞ് പുറത്തേക്ക് പോകാനൊരുങ്ങവെ തന്റെ സുഹൃത്ത് ചെങ്കീസിനെക്കൂടി കണ്ടിട്ടു പോകാമെന്ന് കരുതി....

Read More..
image

ഇസ്തംബൂള്‍ മേയര്‍
ഉര്‍ദുഗാന്റെ ജീവിതകഥ - 8

അശ്‌റഫ് കീഴുപറമ്പ്

ജയിച്ച തെരഞ്ഞെടുപ്പ് തോറ്റത് ഉര്‍ദുഗാന് സഹിക്കാനായില്ല. തെരഞ്ഞെടുപ്പ് കമീഷണര്‍ ജസ്റ്റിസ് നസ്മി ഓസ്ജാന്റെ ഓഫീസില്‍ കയറിച്ചെന്ന് അദ്ദേഹം രോഷാകുലനായി പറഞ്ഞു: ''നിങ്ങള്‍ കള്ളു കുടിച്ച് വെളിവു കെട്ട നിലയില്‍. രണ്ട്...

Read More..
image

അര്‍ബകാന്‍ അധികാരത്തില്‍

അശ്‌റഫ് കീഴുപറമ്പ്

വ്യത്യസ്തനായ ഒരു സൂഫിയെ പരിചയപ്പെടാം. മുഹമ്മദ് സാഹിദ് കോത്കു (1897-1980). നഖ്ശബന്ദി ത്വരീഖത്തിലെ ഖുമുശ്ഖാനവി ശാഖയുടെ ഗുരു. പള്ളികളിലോ ഖാന്‍ഖാഹുകളിലോ ചടഞ്ഞിരിക്കുക അദ്ദേഹത്തിന്റെ പതിവുകളില്‍ പെടില്ല. അദ്ദേഹത്തെ കണ്ടുകിട്ടണമെങ്കില്‍...

Read More..

മുഖവാക്ക്‌

എല്ലാം പ്രവചനാതീതം

ഒരാ് പൂര്‍ത്തിയാകുമ്പോള്‍ അതിന്റെയൊരു കണക്കെടുപ്പ് നടത്തുക പതിവുള്ളതാണ്. യുദ്ധങ്ങള്‍, പ്രമുഖരുടെ വിയോഗങ്ങള്‍, ശാസ്ത്ര-സാങ്കേതിക രംഗങ്ങളിലെ കുതിപ്പുകള്‍ ഇങ്ങനെ പലതും വിലയിരുത്താനുണ്ടാവും. ഒരു മാമൂല്‍ എന്നതിനപ്പുറം അതിന് പ്രാധാന്യം കൈവരാറില്ല.

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (53-54)
എ.വൈ.ആര്‍

ഹദീസ്‌

തര്‍ക്കം നേരിലെത്തിക്കില്ല
ജുമൈല്‍ കൊടിഞ്ഞി

കത്ത്‌

പ്രബോധന-സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ വേണ്ടത്ര ഫലപ്രാപ്തിയിലെത്താത്തതെന്തുകൊണ്ട്?
അനസ് നദ്‌വി

ഓരോ മുസ്‌ലിമിന്റെയും ദീനീബാധ്യതയാണ് ഇസ്‌ലാമിക പ്രബോധനം (ദഅ്‌വത്ത്). എല്ലാ പ്രവാചകന്മാരും ഭാരിച്ച ഈ ഉത്തരവാദിത്തം ഏല്‍പിക്കപ്പെട്ടവരായിരുന്നു....

Read More..