Prabodhanam Weekly

Pages

Search

2017 ജനുവരി 06

2983

1438 റബീഉല്‍ ആഖിര്‍ 07

മുദ്രകള്‍

image

ഉമര്‍ ശുഗ്‌രി ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്

ദമസ്‌കസ് നഗരത്തില്‍നിന്ന് അബ്ബാസീന്‍ സ്റ്റേഷനിലേക്കുള്ള ബസ് കയറിയ ഉമര്‍ ശുഗ്‌രി സഹയാത്രികരെ അഭിവാദ്യം ചെയ്തു. തിരിച്ച് അഭിവാദ്യം ചെയ്യുന്നതിനു പകരം അവര്‍ ശുഗ്‌രിയെ അമ്പരപ്പോടെ തുറിച്ചുനോക്കി. അവന്റെ തന്നെ...

Read More..
image

ഹാശിമി റഫ്‌സഞ്ചാനി വിടവാങ്ങുമ്പോള്‍

അബൂസ്വാലിഹ

മുന്‍ ഇറാനിയന്‍ പ്രസിഡന്റ് അലി അക്ബര്‍ ഹാശിമി റഫ്‌സഞ്ചാനി(82)യുടെ മരണത്തോടെ ഇറാനിലെ പരിഷ്‌കരണവാദികള്‍ക്ക് അവരുടെ എക്കാലത്തെയും വലിയ നേതാവിനെയാണ് നഷ്ടമായിരിക്കുന്നത്. ഹൃദയാഘാതത്തെത്തുടര്‍ന്ന് ജനുവരി 8-നായിരുന്നു...

Read More..
image

സെവില്‍ ശാഹിദ പ്രധാനമന്ത്രിയാവില്ല

അബൂസ്വാലിഹ

ചുണ്ടിനും കപ്പിനുമിടയില്‍ സെവില്‍ ശാഹിദക്ക് പ്രധാനമന്ത്രി പദവി നഷ്ടമായി. അവര്‍ റൊമാനിയയുടെ ആദ്യത്തെ മുസ്‌ലിം വനിതാ പ്രധാനമന്ത്രിയാവുമെന്നാണ് കരുതപ്പെട്ടിരുന്നത്. പക്ഷേ, റൊമാനിയന്‍ പ്രസിഡന്റ് ക്ലോഡ് ഇഹോനിസ് അവരുടെ...

Read More..
image

ഭീതിയുടെ നിഴലില്‍ ജര്‍മന്‍ മുസ്‌ലിംകളും അഭയാര്‍ഥികളും

അബൂസ്വാലിഹ

കഴിഞ്ഞ വര്‍ഷാവസാനം പോലെ ഈ വര്‍ഷാവസാനവും ജര്‍മനിയിലെ മുസ്‌ലിംകള്‍ക്കും സിറിയയില്‍നിന്നും മറ്റും അഭയാര്‍ഥികളായി എത്തിയവര്‍ക്കും ഭീതിയുടെയും ഉത്കണ്ഠയുടെയും നാളുകളാണ്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്താണ് കൊളോണിലെ പ്രധാന...

Read More..
image

ഏഴാം പാര്‍ട്ടി കൗണ്‍സില്‍ ഇങ്ങനെ ചേര്‍ന്നാല്‍ മതിയോ?

അബൂസ്വാലിഹ

കഴിഞ്ഞ ഡിസംബര്‍ 4-ന് വെസ്റ്റ് ബാങ്കിലെ റാമല്ലയില്‍ ചേര്‍ന്ന 'ഫത്ഹി'ന്റെ ഏഴാം പാര്‍ട്ടി കൗണ്‍സില്‍ വലിയൊരു സംഭവമാകേണ്ടതായിരുന്നു. പക്ഷേ അത് കേവലം കൂടിപ്പിരിയലായി ശോഷിക്കുകയാണുണ്ടായത്. സുപ്രധാനമായ തീരുമാനങ്ങളോ...

Read More..
image

തെരഞ്ഞെടുപ്പുകളില്‍ ഇസ്‌ലാമിസ്റ്റ് കക്ഷികള്‍ക്ക് മുന്നേറ്റം

അബൂസ്വാലിഹ

ഇസ്‌ലാമിസ്റ്റ് കക്ഷികളുടെ കാലം കഴിഞ്ഞെന്നും ഇനി ഇസ്‌ലാമിസാനന്തര (പോസ്റ്റ് ഇസ്‌ലാമിസം) യുഗമാണെന്നുമുള്ള അള്‍ട്രാ സെക്യുലരിസ്റ്റ്-നവ ലിബറല്‍ വാദങ്ങള്‍ക്ക് പിന്‍ബലമായി എടുത്തുകാണിക്കാറുള്ളത്, അറബ് വസന്ത...

Read More..
image

ഇസ്‌ലാമിക പ്രസ്ഥാനത്തിന് ജനകീയ മുഖം നല്‍കിയ ശഹീദ് മീര്‍ ഖാസിം അലി

അബൂസ്വാലിഹ

ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമിയുടെ ഒരു സമുന്നത നേതാവിനെകൂടി ഹസീന വാജിദിന്റെ ഏകാധിപത്യ ഭരണകൂടം തൂക്കിലേറ്റി. പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനും അഗതികളുടെ തോഴനുമായ മീര്‍ ഖാസിം അലി(63)യാണ് കഴിഞ്ഞ സെപ്റ്റംബര്‍ മൂന്നിന് ഭരണകൂട...

Read More..
image

അന്നഹ്ദ സെക്യുലറാവാന്‍ തീരുമാനിച്ചതാണോ?

അബൂസ്വാലിഹ

ഴിഞ്ഞ മെയ് 20,21,22 തീയതികളിലായിരുന്നു തുനീഷ്യയിലെ ഇസ്‌ലാമിക പ്രസ്ഥാനമായ അന്നഹ്ദയുടെ പത്താം ദേശീയ സമ്മേളനം. 'ഇസ്‌ലാമിക പ്രസ്ഥാനം' എന്ന വിശേഷണം അന്നഹ്ദക്ക് നഷ്ടമായ സമ്മേളനം കൂടിയായിരുന്നു അത്. ഒരു പൂര്‍ണ രാഷ്ട്രീയ...

Read More..
image

ചോദ്യങ്ങള്‍ ബാക്കിവെച്ച് സന്‍ജാനി തൂക്കുമരത്തിലേക്ക്

അബൂസ്വാലിഹ

ടിക്കുന്നത് പുതുപുത്തന്‍ കറുത്ത മേഴ്‌സിഡസ്. മുപ്പതിനായിരം ഡോളര്‍ വിലമതിക്കുന്ന വാച്ച് കൈയില്‍. തന്റെ ആസ്തികള്‍ക്ക് പതിമൂന്നര ബില്യന്‍ ഡോളര്‍ വിലയിട്ട ഒരാള്‍ക്ക് ഇതൊക്കെ നിസ്സാരം. ആളുടെ പേര് ബാബക്...

Read More..

മുഖവാക്ക്‌

എല്ലാം പ്രവചനാതീതം

ഒരാ് പൂര്‍ത്തിയാകുമ്പോള്‍ അതിന്റെയൊരു കണക്കെടുപ്പ് നടത്തുക പതിവുള്ളതാണ്. യുദ്ധങ്ങള്‍, പ്രമുഖരുടെ വിയോഗങ്ങള്‍, ശാസ്ത്ര-സാങ്കേതിക രംഗങ്ങളിലെ കുതിപ്പുകള്‍ ഇങ്ങനെ പലതും വിലയിരുത്താനുണ്ടാവും. ഒരു മാമൂല്‍ എന്നതിനപ്പുറം അതിന് പ്രാധാന്യം കൈവരാറില്ല.

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (53-54)
എ.വൈ.ആര്‍

ഹദീസ്‌

തര്‍ക്കം നേരിലെത്തിക്കില്ല
ജുമൈല്‍ കൊടിഞ്ഞി

കത്ത്‌

പ്രബോധന-സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ വേണ്ടത്ര ഫലപ്രാപ്തിയിലെത്താത്തതെന്തുകൊണ്ട്?
അനസ് നദ്‌വി

ഓരോ മുസ്‌ലിമിന്റെയും ദീനീബാധ്യതയാണ് ഇസ്‌ലാമിക പ്രബോധനം (ദഅ്‌വത്ത്). എല്ലാ പ്രവാചകന്മാരും ഭാരിച്ച ഈ ഉത്തരവാദിത്തം ഏല്‍പിക്കപ്പെട്ടവരായിരുന്നു....

Read More..