Prabodhanam Weekly

Pages

Search

2017 ജനുവരി 06

2983

1438 റബീഉല്‍ ആഖിര്‍ 07

കവര്‍സ്‌റ്റോറി

image

2016 സമുദായത്തിന് പരീക്ഷണങ്ങളുടെ വര്‍ഷം

എ.ആര്‍

2014-ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ തീവ്രഹിന്ദുത്വശക്തികള്‍ അധികാരത്തിലേറിയതില്‍പിന്നെ അരക്ഷിതബോധവും ആശങ്കയും അനിശ്ചിതത്വവും പൂര്‍വാധികം വേട്ടയാടിയ ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷം 2016-ല്‍ എത്തിയപ്പോള്‍...

Read More..
image

ദേശീയത അഭയകേന്ദ്രമല്ല

മുഹമ്മദ് ശമീം

ദേശീയതയുടെ എല്ലാ രൂപങ്ങള്‍ക്കും ഞാന്‍ എതിരാണ്, അത് ദേശസ്‌നേഹത്തിന്റെ രൂപം ധരിച്ചാല്‍പോലും 

-ആല്‍ബര്‍ട് ഐന്‍സ്റ്റീന്‍

 

ദേശസ്‌നേഹത്തിന് നമ്മുടെ ആത്മീയ അഭയമാവാന്‍...

Read More..
image

2016- പശ്ചിമേഷ്യ: അശാന്തിയുടെ ഒരു വര്‍ഷം

പി.കെ. നിയാസ്

2016 മാര്‍ച്ചില്‍ ആറാം വര്‍ഷത്തിലേക്ക് കടന്ന സിറിയയിലെ ആഭ്യന്തരയുദ്ധം അഞ്ചു ലക്ഷത്തോളം മനുഷ്യജീവന്‍ അപഹരിച്ച് ഏതാണ്ട് പരിസമാപ്തിയിലേക്ക് കടന്നിരിക്കുന്നു. കൂട്ടക്കൊലകളുടെ പുതിയ ചരിത്രം രചിച്ച് പിതാവ് ഹാഫിസുല്‍ അസദിനെ...

Read More..
image

2016-ല്‍ പുറത്തിറങ്ങിയ ശ്രദ്ധേയമായ ഏതാനും പുസ്തകങ്ങളെക്കുറിച്ച്

കെ.എം.എ

'ബ്ലാക് പ്രസിഡന്‍സി' എന്തു നേടി?

എട്ടു വര്‍ഷത്തിനു ശേഷം ബറാക് ഒബാമ വൈറ്റ് ഹൗസിന്റെ പടികളിറങ്ങുകയാണ്. മറ്റു അമേരിക്കന്‍ പ്രസിഡന്റുമാരില്‍നിന്ന് അദ്ദേഹത്തെ വേറിട്ടുനിര്‍ത്തുന്നത് ആദ്യത്തെ കറുത്ത...

Read More..
image

'ട്രംപ് അമേരിക്ക'യിലെ ഇസ്‌ലാമും മുസ്‌ലിംകളും: വെല്ലുവിളികള്‍, സാധ്യതകള്‍

വി.പി അഹ്മദ് കുട്ടി ടോറോന്റോ

്45-ാം യു.എസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടത് യു.എസില്‍ ഇസ്‌ലാമോഫോബിയയും വംശീയവിദ്വേഷവും ശക്തമാക്കിയിട്ടുണ്ട്. മെക്‌സിക്കന്‍ കുടിയേറ്റക്കാര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍, കറുത്തവര്‍,...

Read More..
image

അലപ്പോ നല്‍കുന്ന പാഠങ്ങള്‍

മുഹമ്മദുബ്‌നു മുഖ്താര്‍ ശന്‍ഖീത്വി

സിറിയന്‍ പോരാട്ടത്തിന്റെ ഗതിവിഗതികള്‍ സൂക്ഷ്മമായി പിന്തുടരുന്നവരെ സംബന്ധിച്ചേടത്തോളം അലപ്പോയുടെ വീഴ്ച ഒട്ടും യാദൃഛികമായിരുന്നില്ല. ഇത്രയും വര്‍ഷങ്ങള്‍ ആ നഗരം വീഴാതെ പിടിച്ചുനിന്നല്ലോ എന്നതിലാണ് അത്ഭുതം. എന്തിനും പോന്ന...

Read More..
image

പ്രബോധന ഭാഷയുടെ അഭാവം മുസ്‌ലിം ലോകത്തിന്റെ പ്രതിസന്ധിയാണ്

സബ്രീന ലെയ് / ഒ.വി സാജിദ

യൂറോപ്പിലെ മത-മതേതര സമൂഹങ്ങള്‍ തമ്മിലുള്ള ആശയ സംവാദവും സര്‍ഗാത്മക സാമൂഹിക ഇടപെടലും ഉദ്ദേശിച്ച് റോം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന  അക്കാദമിക പണ്ഡിതന്മാരുടെയും  സാമൂഹിക പ്രവര്‍ത്തകരുടെയും കൂട്ടായ്മയായ...

Read More..
image

നവോത്ഥാനം ഒരു വിപ്ലവാശയമാണ്

മുജീബുര്‍റഹ്മാന്‍ കിനാലൂര്‍

കേരളത്തിലെ മുസ്‌ലിംകള്‍ക്കിടയിലുണ്ടായിട്ടുള്ള സാമൂഹികമായ ഉത്ഥാനം ബോധപൂര്‍വമായ ഒരു പ്രക്രിയയുടെ ഫലമല്ലെന്നും ചരിത്രത്തിന്റെ സ്വാഭാവികമായ പ്രവാഹത്തില്‍ സംഭവിച്ച മാറ്റം മാത്രമാണെന്നും വാദിക്കുന്നവരുണ്ട്. ഒട്ടും...

Read More..
image

മുജാഹിദ് പ്രസ്ഥാനം സ്വയം പരിഷ്‌കരിക്കുന്ന കാലം

ടി. റിയാസ് മോന്‍

അകത്ത് പ്രവര്‍ത്തിക്കുന്ന തിരുത്തല്‍ ശക്തികളുടെ വിജയമാണ് കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തില്‍ സംഭവിക്കുന്ന ഐക്യം. പിളര്‍ന്ന് പതിനാലു വര്‍ഷം കഴിഞ്ഞിട്ടും ഐക്യത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോയ...

Read More..
image

നവോത്ഥാനത്തെക്കുറിച്ച പ്രത്യാശകള്‍

ടി. മുഹമ്മദ് വേളം

കേരള മുസ്‌ലിംകളുടെ ശ്രീനാരായണ ഗുരു ഏതെങ്കിലും പണ്ഡിതനോ സംഘടനയോ അല്ല, ഗള്‍ഫ് പണമാണ് എന്ന് പറഞ്ഞത് കഥാകൃത്ത്  ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവാണ്. ഇത് ഗള്‍ഫ് പണം കേരളീയ മുസ്‌ലിം ജീവിതത്തില്‍ ചെലുത്തിയ നവോത്ഥാനപരമായ...

Read More..

മുഖവാക്ക്‌

എല്ലാം പ്രവചനാതീതം

ഒരാ് പൂര്‍ത്തിയാകുമ്പോള്‍ അതിന്റെയൊരു കണക്കെടുപ്പ് നടത്തുക പതിവുള്ളതാണ്. യുദ്ധങ്ങള്‍, പ്രമുഖരുടെ വിയോഗങ്ങള്‍, ശാസ്ത്ര-സാങ്കേതിക രംഗങ്ങളിലെ കുതിപ്പുകള്‍ ഇങ്ങനെ പലതും വിലയിരുത്താനുണ്ടാവും. ഒരു മാമൂല്‍ എന്നതിനപ്പുറം അതിന് പ്രാധാന്യം കൈവരാറില്ല.

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (53-54)
എ.വൈ.ആര്‍

ഹദീസ്‌

തര്‍ക്കം നേരിലെത്തിക്കില്ല
ജുമൈല്‍ കൊടിഞ്ഞി

കത്ത്‌

പ്രബോധന-സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ വേണ്ടത്ര ഫലപ്രാപ്തിയിലെത്താത്തതെന്തുകൊണ്ട്?
അനസ് നദ്‌വി

ഓരോ മുസ്‌ലിമിന്റെയും ദീനീബാധ്യതയാണ് ഇസ്‌ലാമിക പ്രബോധനം (ദഅ്‌വത്ത്). എല്ലാ പ്രവാചകന്മാരും ഭാരിച്ച ഈ ഉത്തരവാദിത്തം ഏല്‍പിക്കപ്പെട്ടവരായിരുന്നു....

Read More..