Prabodhanam Weekly

Pages

Search

2017 ഏപ്രില്‍ 14

2997

1438 റജബ് 17

കുറിപ്പ്‌

image

ഓണ്‍ലൈന്‍ മദ്‌റസ മതപഠന രംഗത്ത് പുതു ചുവടുവെപ്പ്

ശമീര്‍ ബാബു

പുതിയ കാലം നമ്മുടെ സമൂഹത്തില്‍ ഒട്ടേറെ മാറ്റങ്ങള്‍ തീര്‍ത്തിട്ടുണ്ട്. ആ മാറ്റങ്ങളെ ഉള്‍ക്കൊണ്ട് ദീനീ വിദ്യാഭ്യാസ മേഖലയിലും പരിഷ്‌കരണങ്ങള്‍ നടക്കണം. നവീന മാധ്യമങ്ങളോടും സാങ്കേതിക സംവിധാനങ്ങളോടും അകലം പാലിച്ച് ഇനിയും...

Read More..
image

താനൂരിലെ പോലീസ് അതിക്രമങ്ങളും രാഷ്ട്രീയ ഒളിയജണ്ടകളും

സി.പി ഹബീബുര്‍റഹ്മാന്‍

മലപ്പുറം ജില്ലയിലെ തീരദേശങ്ങളില്‍ ജനസാന്ദ്രത കൂടുതലുള്ള പ്രദേശമാണ് താനൂര്‍. തീരദേശ സംസ്‌കാരത്തിന്റെ പാരമ്പര്യവും ജൈവികതയും കൈമാറ്റം ചെയ്യപ്പെട്ടുപോരുന്ന ഇവിടെ ബഹുഭൂരിഭാഗവും മുസ്‌ലിംകളാണ് അധിവസിക്കുന്നത്....

Read More..
image

ശൈഖ് ഖയ്യാല്‍ ലോകത്തോളം നീണ്ട സഹായ ഹസ്തം

ഡോ. അബ്ദുസ്സലാം അഹ്മദ്

യു.എ.ഇയിലെ ഷാര്‍ജ ചാരിറ്റി ഹൗസ് സ്ഥാപകനും ചെയര്‍മാനുമായിരുന്ന ശൈഖ് മുഹമ്മദ് അബ്ദുല്ലാ അല്‍ ഖയ്യാല്‍ ഫെബ്രുവരി 22-ന് ലണ്ടനില്‍ നിര്യാതനായി. ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ലോകപ്രശസ്തനായ വ്യക്തിത്വമായിരുന്നു ഖയ്യാല്‍....

Read More..
image

പ്രതീക്ഷ കൈവിടരുത്

ഡോ. ജാസിമുല്‍ മുത്വവ്വ

അയാള്‍ പറഞ്ഞുതുടങ്ങി: 'ഈ വാര്‍ത്തകള്‍ കണ്ടുകണ്ട് ഞാന്‍ മടുത്തു. മനസ്സാകെ ക്ഷീണിച്ചു. പരവശനായിരിക്കുകയാണ് ഞാന്‍. ദിനേന കാണുന്നത്; ലോകമെങ്ങും മുസ്‌ലിംകള്‍ പീഡിപ്പിക്കപ്പെടുന്ന, കൊല ചെയ്യപ്പെടുന്ന, നാട്ടില്‍നിന്ന്...

Read More..
image

ഈ കരുണക്കടല്‍ വറ്റിപ്പോകില്ല

ടി.ഇ.എം റാഫി വടുതല

മരുഭൂമി കത്തുന്ന ഉച്ചസമയം. തിരുനബിയുടെ ഭവനത്തില്‍ ആരോ വന്ന് പതിഞ്ഞ സ്വരത്തില്‍ വാതിലില്‍ മുട്ടുന്നു. രണ്ട് പെണ്‍കുട്ടികളുടെയും ചൂണ്ടുവിരല്‍ പിടിച്ച് ഒരു മാതാവ് ഉമ്മറപ്പടിയുടെ മുന്നില്‍ നിന്ന് അല്‍പം മാറിനിന്നു....

Read More..
image

ഇ-ഫത്‌വകള്‍ മതത്തിന്റെ റഫറന്‍സാകുമ്പോള്‍

സുഫ്‌യാന്‍ അബ്ദുസ്സത്താര്‍

'ഇന്റര്‍നെറ്റ് ഇസ്‌ലാം' എന്ന പ്രയോഗം സമീപകാലത്ത് വാര്‍ത്താവിശകലനങ്ങളില്‍ നിറഞ്ഞുനിന്ന ഒന്നാണ്. ഇസ്‌ലാമിനെക്കുറിച്ചുള്ള അതിവായനകളും മുസ്‌ലിം സമുദായവുമായി ബന്ധപ്പെട്ട് ഈയിടെയുണ്ടായ വിവാദങ്ങളും വിരല്‍...

Read More..
image

അട്ടിമറിക്കും അഭയാര്‍ഥി പ്രവാഹത്തിനും ശേഷമുള്ള തുര്‍ക്കി

എം.കെ നൗഷാദ് കാളികാവ്

പാശ്ചാത്യലോകത്തെയും എഷ്യയെയും കൂട്ടിച്ചേര്‍ക്കുന്ന 'കരപ്പാലം'  (Land Bridge) ആയതുകൊണ്ടുതന്നെ ഈ രണ്ട് ഭൂഖണ്ഡത്തിന്റെയും സാമൂഹിക രാഷ്ട്രീയ സംവിധാനത്തില്‍ ഒരു രാഷ്ട്രമെന്ന നിലക്ക് തുര്‍ക്കിക്ക് വലിയ പ്രാധാന്യമുണ്ട്. അതോടൊപ്പം...

Read More..
image

റോഹിങ്ക്യകളും മനുഷ്യരാണ്

അബ്ദുള്ള പേരാമ്പ്ര

സകല ഫാഷിസ്റ്റു ശക്തികളുടെയും പ്രത്യയശാസ്ത്രം വെറുപ്പിന്റെയും വിദ്വേഷത്തിന്റേതുമാണെന്ന് കണ്ടെത്താന്‍ ഹിറ്റ്‌ലറുടെ ചരിത്രമോ, മുസ്സോളിനിയുടെ കാഴ്ചപ്പാടോ പരതേണ്ടതില്ല. ഇസ്രയേലിലെ സയണിസ്റ്റ് ഭരണകൂടം നിരാലംബരായ ഫലസ്ത്വീന്‍...

Read More..
image

രണ്ട് തുര്‍ക്കി സ്‌കെച്ചുകള്‍

ഡോ. ജാസിമുല്‍ മുത്വവ്വ

ഇസ്തംബൂളില്‍ രണ്ട് ചാരിറ്റി സ്ഥാപനങ്ങള്‍ ഞാന്‍ സന്ദര്‍ശിക്കുകയുണ്ടായി. ഒന്ന് വയോജനങ്ങള്‍ക്കും നിരാലംബര്‍ക്കുമുള്ളത്. മറ്റേത് ഭിന്നശേഷിക്കാര്‍ക്കുള്ളത്. ആദ്യത്തേത് സര്‍ക്കാര്‍ സ്ഥാപനം. രണ്ടാമത്തേത് സ്വകാര്യ...

Read More..
image

പൊങ്ങച്ചത്തിന്റെ കുതിരപ്പുറത്ത് ശതകോടീശ്വര വിളയാട്ടം!

റഹ്മാന്‍ മധുരക്കുഴി

പൊങ്ങച്ചം തലക്കു പിടിച്ച 'സോഷ്യലിസ്റ്റ്' രാഷ്ട്രത്തിലെ അതിസമ്പന്നര്‍, മക്കളുടെ വിവാഹം 'നാലു പേര്‍' അറിയണമെന്നും നാട്ടിലാകെ ചര്‍ച്ചയാവണമെന്നും ആഗ്രഹിച്ച് 'പെര്‍ഫോം' ചെയ്യുന്നത് ഇന്ന് വാര്‍ത്തയല്ലാതായിരിക്കുന്നു....

Read More..

മുഖവാക്ക്‌

മഹല്ല് സംവിധാനത്തിന്റെ സാധ്യതകള്‍

ഇസ്‌ലാമിക സമൂഹത്തിന്റെ കേന്ദ്ര സ്ഥാനത്തായിരുന്നു എക്കാലത്തും മസ്ജിദുകളുടെ സ്ഥാനം. പ്രാഥമികമായി അവ ഏകദൈവത്തിന് മാത്രം വഴിപ്പെടുന്നതിനു വേണ്ടി നിര്‍മിക്കപ്പെട്ടതാണ്. ''പള്ളികള്‍ അല്ലാഹുവിനുള്ളതാണ്. അതുകൊണ്ട് അല്ലാഹുവിനോടൊപ്പം മറ്റൊരാളെയും നിങ്ങള്‍ വിളിച്ചു...

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (46 - 53)
എ.വൈ.ആര്‍

ഹദീസ്‌

പരീക്ഷണങ്ങളെ നേരിടേണ്ടത്
കെ.സി ജലീല്‍ പുളിക്കല്‍

കത്ത്‌

അപ്രസക്തമായ കവര്‍ സ്റ്റോറികള്‍
അബൂ റമീസ് , പുല്‍പ്പറമ്പ്

പ്രബോധനത്തിലെ ചില കവര്‍ സ്റ്റോറികള്‍ അപ്രസക്തമായതും പുതുമയില്ലാത്തതും വായനക്കാരുടെ അഭിരുചിക്കിണങ്ങാത്തതുമാകാറുണ്ട്. വാര്‍ത്താ വിനിമയരംഗത്തെ...

Read More..