Prabodhanam Weekly

Pages

Search

2017 ഏപ്രില്‍ 14

2997

1438 റജബ് 17

ലേഖനം

image

ശരീഅത്തിനെക്കുറിച്ച സ്ത്രീപക്ഷ ചിന്തകള്‍

ബീവു കൊടുങ്ങല്ലൂര്‍

മുത്ത്വലാഖ്, ബഹുഭാര്യത്വം, ചടങ്ങു കല്യാണം എന്നിവ നിയമവിരുദ്ധമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഹരജിയുടെ പശ്ചാത്തലത്തില്‍ ചില വസ്തുതകള്‍ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു. മുസ്‌ലിം സ്ത്രീ നിരന്തരം...

Read More..
image

സ്വഭാവസംസ്‌കരണവും ഇഛാശക്തിയും

ഡോ. മുഹമ്മദ് അബ്ദുല്ല ദര്‍റാസ്‌

സ്വഭാവഗുണങ്ങള്‍ക്ക് അറബിയില്‍ 'ഖുലുഖ്' എന്നു പറയുന്നു. പ്രമുഖ അറബി നിഘണ്ടുവായ 'ഖാമൂസി'ല്‍ ഖുലുഖ് എന്നതിന് പ്രകൃതി, നൈസര്‍ഗിക ഭാവം എന്നാണ് അര്‍ഥം നല്‍കിയിരിക്കുന്നത്. ഇബ്‌നുല്‍ അസീര്‍ എന്ന പ്രമുഖ ഭാഷാകാരന്‍...

Read More..

അരാജകത്വത്തിനെതിരായ ജാഗ്രത

ഫൈസല്‍ കൊച്ചി

അരാജകത്വം (Anarchism) എന്ന ട്രോജന്‍ കുതിരയെ ആരു പിടിച്ചുകെട്ടുമെന്നത് പുതിയകാലത്തെ മൗലികമായ അന്വേഷണമാണ്. ട്രോജന്‍ കുതിരകളുടെ ഉള്ള് പൊള്ളയാണ്. പക്ഷേ അതിനകത്ത് ഒളിച്ചിരിക്കുന്നത് പ്രതിഭാശാലികളായ യോദ്ധാക്കളാണ്. അവര്‍ രാത്രി...

Read More..
image

സഞ്ചാരിയുടെ വഴിയും വെളിച്ചവും

ജമീല്‍ അഹ്മദ്

(ഇസ്‌ലാമിലെ യാത്രയുടെ സൗന്ദര്യ-ദാര്‍ശനിക തലങ്ങളിലേക്ക് ഒരു സഞ്ചാരം) 

യാത്രാവിവരണ സാഹിത്യം ഏറെ പ്രവര്‍ത്തനനിരതമാണ് ഇന്നും. ഓരോ സഞ്ചാരിയും പോയ വഴികള്‍ അയാളുടെ കണ്ണിലെങ്കിലും പുതിയ വഴിയും പുതിയ കാഴ്ചയുമാണ്....

Read More..
image

കൗണ്‍സലിംഗ്: ജീവിതത്തിലേക്ക് ഒരു കൈത്താങ്ങ്

സി.ടി ഹാദിയ

ശരീരത്തെ ബാധിക്കുന്നതുപോലെ മനസ്സിനെയും പല രോഗങ്ങളും ബാധിക്കുന്നുണ്ട്. ബഹുവിധ മനോവിഭ്രാന്തികള്‍ക്ക് അടിപ്പെട്ടവനാണ് ആധുനിക മനുഷ്യന്‍. ജീവിതരീതികളും കുടുംബ- സാമൂഹിക സാഹചര്യങ്ങളും ഓരോ വ്യക്തിയിലും നിരവധി മാനസിക...

Read More..
image

വരൂ; നമുക്ക് 'മസ്‌കനുകള്‍' നിര്‍മിക്കാം

സമീര്‍ വടുതല

മനുഷ്യര്‍ പാര്‍ക്കുന്ന ഇടങ്ങളെ 'മസ്‌കനുകള്‍' അഥവാ ശാന്തിവീടുകള്‍ എന്നാണ് ഖുര്‍ആന്‍ വിളിക്കുന്നത്. ആ വിളിയില്‍ ഇസ്‌ലാമിക കുടുംബജീവിതത്തിന്റെ സൗന്ദര്യം തിളങ്ങുന്നുണ്ട്. ഒറ്റക്ക് ഒരു മരം പൂത്തുനില്‍ക്കുന്ന...

Read More..
image

ഇസ്‌ലാമിക നിയമവും മനുഷ്യനിര്‍മിത നിയമവും വ്യത്യാസപ്പെടുന്നത്

അമീന്‍ അഹ്‌സന്‍ ഇസ്‌ലാഹി

ഇസ്‌ലാമിക നിയമവും മനുഷ്യനിര്‍മിത നിയമവും തമ്മിലുള്ള വ്യത്യാസങ്ങള്‍ മനസ്സിലാക്കണമെങ്കില്‍ ആദ്യമായി, മനുഷ്യരുണ്ടാക്കിയ നിയമങ്ങള്‍ ഏതേത് ഘട്ടങ്ങള്‍ പിന്നിട്ടാണ് ഇന്നത്തെ നിലയില്‍ എത്തിച്ചേര്‍ന്നത് എന്ന്...

Read More..
image

നിയമദാതാവിന്റെ അവകാശങ്ങളും ഫഖീഹിന്റെ ഗവേഷണങ്ങളും

കെ.എം അശ്‌റഫ്

''ഏതൊരു സമൂഹത്തിന്റെയും നാഗരികതയുടെയും ഭദ്രതക്ക് രണ്ട് പ്രധാന കാര്യങ്ങള്‍ ആവശ്യമാണ്. ഒന്ന്, പ്രസ്തുത നാഗരികതയുടെ സവിശേഷ സ്വഭാവം പരിഗണിച്ചുകൊണ്ടുള്ള സമഗ്രമായ നിയമവ്യവസ്ഥ. രണ്ട്, പ്രസ്തുത നിയമത്തിന്റെ ആത്മാവിനോട് യോജിക്കുംവിധം...

Read More..
image

കുടുംബ നിയമങ്ങളിലെ ശരീഅത്തിന്റെ പരിഗണനകള്‍

ജുമൈല്‍ കൊടിഞ്ഞി

മനുഷ്യബന്ധങ്ങളുടെ സംസ്‌കരണമാണ് കുടുംബവുമായി ബന്ധപ്പെട്ട ഇസ്‌ലാമിക ശരീഅത്തിന്റെ അടിസ്ഥാന ലക്ഷ്യം. അതോടൊപ്പം സ്ഥിരവും താല്‍ക്കാലികവുമായ നിരവധി ഉപലക്ഷ്യങ്ങളും ഉദ്ദേശ്യങ്ങളും ഇത്തരം നിയമങ്ങള്‍ക്കുണ്ട്. നാലു തരം...

Read More..
image

ബഹുഭാര്യത്വം, വിവാഹമോചനം ശരീഅത്തിന്റെ ശാസനകള്‍

അബ്ദുല്‍ വാസിഅ്

താന്‍ ജീവിക്കുന്ന കാലഘട്ടത്തെയും സാഹചര്യങ്ങളെയും കുറിച്ച് പരിജ്ഞാനവും അവബോധവും ഉള്ളവനായിരിക്കണം വിശ്വാസിയെന്നും, പ്രസ്തുത അവബോധമാണ് അവയെ പ്രാമാണികമായി വിലയിരുത്താനും വിജയകരമായി മറികടക്കാനും അവനെ പ്രാപ്തനാക്കുന്നതെന്നുമുള്ള...

Read More..

മുഖവാക്ക്‌

മഹല്ല് സംവിധാനത്തിന്റെ സാധ്യതകള്‍

ഇസ്‌ലാമിക സമൂഹത്തിന്റെ കേന്ദ്ര സ്ഥാനത്തായിരുന്നു എക്കാലത്തും മസ്ജിദുകളുടെ സ്ഥാനം. പ്രാഥമികമായി അവ ഏകദൈവത്തിന് മാത്രം വഴിപ്പെടുന്നതിനു വേണ്ടി നിര്‍മിക്കപ്പെട്ടതാണ്. ''പള്ളികള്‍ അല്ലാഹുവിനുള്ളതാണ്. അതുകൊണ്ട് അല്ലാഹുവിനോടൊപ്പം മറ്റൊരാളെയും നിങ്ങള്‍ വിളിച്ചു...

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (46 - 53)
എ.വൈ.ആര്‍

ഹദീസ്‌

പരീക്ഷണങ്ങളെ നേരിടേണ്ടത്
കെ.സി ജലീല്‍ പുളിക്കല്‍

കത്ത്‌

അപ്രസക്തമായ കവര്‍ സ്റ്റോറികള്‍
അബൂ റമീസ് , പുല്‍പ്പറമ്പ്

പ്രബോധനത്തിലെ ചില കവര്‍ സ്റ്റോറികള്‍ അപ്രസക്തമായതും പുതുമയില്ലാത്തതും വായനക്കാരുടെ അഭിരുചിക്കിണങ്ങാത്തതുമാകാറുണ്ട്. വാര്‍ത്താ വിനിമയരംഗത്തെ...

Read More..