Prabodhanam Weekly

Pages

Search

2017 ഏപ്രില്‍ 14

2997

1438 റജബ് 17

റിപ്പോര്‍ട്ട്

image

ദല്‍ഹി മലയാളി ഹല്‍ഖയുടെ ഹെറിറ്റേജ് യാത്ര

സബാഹ് ആലുവ

ദല്‍ഹി മലയാളി ഹല്‍ഖ സംഘടിപ്പിച്ച ഹെറിറ്റേജ് യാത്ര വ്യത്യസ്ത മേഖലകളിലെ മലയാളി സാന്നിധ്യവും ചരിത്ര വായനയിലെ പുതുമയും കൊണ്ട് ശ്രദ്ധേയമായി. ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അസി. അമീര്‍ ടി ആരിഫലി സാഹിബാണ് യാത്ര ഉദ്ഘടാനം ചെയ്തത്....

Read More..
image

സംഘടിത സകാത്ത് സംവിധാനത്തിന് ധൈഷണിക പിന്‍ബലമേകി അന്താരാഷ്ട്ര സകാത്ത് കോണ്‍ഫറന്‍സ്

ഡോ. എ.എ ഹലീം

സകാത്ത് സാമൂഹിക വികസനോപാധി (Zakat as a Social Development Tool) എന്ന തലക്കെട്ടില്‍ ബൈതുസ്സകാത്ത് കേരള കൊച്ചിയില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര സകാത്ത് കോണ്‍ഫറന്‍സ് ചരിത്രം കുറിച്ചു. സാമൂഹിക പുരോഗതിയില്‍ സുസ്ഥിരവും ക്രിയാത്മകവുമായ...

Read More..
image

വീറും വാശിയും ധിഷണയും മാറ്റുരച്ച് കൗമാര സംഗമം

ജലീല്‍ മോങ്ങം

'നന്മയുടെ ലോകം ഞങ്ങളുടേത്' എന്ന മുദ്രാവാക്യമുയര്‍ത്തി മലപ്പുറത്ത് ചേര്‍ന്ന പ്രഥമ ടീന്‍ ഇന്ത്യാ സംസ്ഥാന സംഗമം ഉള്ളടക്കം കൊണ്ടും പതിനായിരത്തില്‍പരം കൗമാരക്കാരുടെ സാന്നിധ്യം കൊണ്ടും ചരിത്രത്തില്‍ ഇടം നേടി....

Read More..
image

ആവേശകരമായ പ്രബോധനം ഇന്റര്‍നാഷ്‌നല്‍ യു.എ.ഇ കാമ്പയിന്‍

സ്വവ്വാബ് അലി

യു.എ.ഇ: പ്രബോധനം ഇന്റര്‍നാഷ്‌നലും അന്‍സാര്‍ ബുക്സും സംയുക്തമായി വാരികയുടെ പ്രചാരണാര്‍ഥം യു.എ.ഇ യില്‍ സംഘടിപ്പിച്ച കാമ്പയിന് ആവേശകരമായ സമാപനം. പ്രബോധനത്തിന്റെ വരി, വായന, വിതരണം എന്നിവ മെച്ചപ്പെടുത്തുന്നതിനായി ...

Read More..
image

ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് നവ പ്രതീക്ഷകളേകി എസ്.ഐ.ഒ അഖിലേന്ത്യാ സമ്മേളനം

സി.എ അഫ്‌സല്‍ റഹ്മാന്‍

മുസ്‌ലിം സമൂഹം കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഇന്ത്യന്‍ സാഹചര്യത്തിലാണ് സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍-എസ്.ഐ.ഒ അഖിലേന്ത്യാ സമ്മേളനം സംഘടിപ്പിക്കുന്നത്. 'ആത്മാഭിമാനം തിരിച്ചുപിടിക്കുക, ഭാവിയെ...

Read More..
image

സഹവര്‍ത്തിത്വത്തിന്റെ ചരിത്രപാഠങ്ങള്‍ വിളംബരം ചെയ്ത് ഹിസ്റ്ററി കോണ്‍ഫറന്‍സ്

ജുമൈല്‍ കൊടിഞ്ഞി

രാജ്യം അടക്കി ഭരിക്കുന്നത് ധ്രുവീകരണത്തിന്റെയും സംഘര്‍ഷത്തിന്റെയും രാഷ്ട്രീയമാണ്. അധികാരത്തിലെത്താനും ആധിപത്യമുറപ്പിക്കാനുമുള്ള മൂലധനമായി സാമൂഹികവും സാംസ്‌കാരികവുമായ സംഘര്‍ഷങ്ങള്‍ ഉപയോഗപ്പെടുത്തപ്പെടുന്നു. പരസ്പര...

Read More..
image

അല്‍ അസ്ഹര്‍ ഖുദ്‌സ് ഐക്യദാര്‍ഢ്യ സമ്മേളനം

എം. ദില്‍ഷാദ് ഐനി

2018 ജനുവരി 17,18 തീയതികളിലാണ് ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റിയുടെയും മജ്‌ലിസു ഹുകമാഇല്‍ മുസ്‌ലിമീന്റെയും (Muslim Council of Elders) ആഭിമുഖ്യത്തില്‍ പന്ത്രണ്ടാമത് 'ഖുദ്‌സ് ഐക്യദാര്‍ഢ്യ സമ്മേളനം' സംഘടിപ്പിക്കപ്പെട്ടത്....

Read More..
image

സംഗമം അയല്‍കൂട്ടായ്മ പ്രഖ്യാപനം ഭാവിയുടെ പ്രത്യാശ

കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ അയല്‍കൂട്ടങ്ങളുടെയും പ്രാദേശിക എന്‍.ജി.ഒകളുടെയും നേതൃനിരയിലെ സ്ത്രീകള്‍ ഒത്തുചേര്‍ന്ന, തിരൂര്‍ വാഗണ്‍ ട്രാജഡി ടൗണ്‍ഹാളിലെ സംഗമം പ്രത്യാശ പകരുന്നതായി.

തിങ്ങിനിറഞ്ഞ...

Read More..
image

സാഹോദര്യ സന്ദേശവുമായി എസ്.ഐ.ഒ ദക്ഷിണ കേരള സമ്മേളനം

ആദില്‍ മുരുക്കുംപുഴ

സംഘ് പരിവാറിന്റെ ഏകശിലാത്മക രാഷ്ട്രീയത്തെ ചെറുത്തുതോല്‍പ്പിക്കാന്‍ സാഹോദര്യത്തിലൂന്നിയ പ്രതിരോധങ്ങള്‍ രൂപപ്പെട്ടുവരേണ്ടതുണ്ടെന്ന് എസ്.ഐ.ഒ ദക്ഷിണ കേരള സമ്മേളനം പ്രഖ്യാപിച്ചു. 'വിശ്വാസം അഭിമാനമാണ്, സാഹോദര്യം...

Read More..
image

നമ്മുടെ രാജ്യത്തോടുള്ള വലിയ ചോദ്യമാണ് അഫ്‌റാസുല്‍ ഖാന്‍

പി.എം സാലിഹ്

കൊല്‍ക്കത്തയില്‍നിന്ന് മുര്‍ശിദാബാദ് വഴി 9 മണിക്കൂറിലധികം റോഡ് മാര്‍ഗം യാത്ര ചെയ്താണ് ഞങ്ങള്‍ മാള്‍ഡയിലെത്തിയത്. സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ഉമര്‍ ആലത്തൂരും ജമാഅത്തെ ഇസ്‌ലാമി ബംഗാള്‍ സെക്രട്ടറി...

Read More..

മുഖവാക്ക്‌

മഹല്ല് സംവിധാനത്തിന്റെ സാധ്യതകള്‍

ഇസ്‌ലാമിക സമൂഹത്തിന്റെ കേന്ദ്ര സ്ഥാനത്തായിരുന്നു എക്കാലത്തും മസ്ജിദുകളുടെ സ്ഥാനം. പ്രാഥമികമായി അവ ഏകദൈവത്തിന് മാത്രം വഴിപ്പെടുന്നതിനു വേണ്ടി നിര്‍മിക്കപ്പെട്ടതാണ്. ''പള്ളികള്‍ അല്ലാഹുവിനുള്ളതാണ്. അതുകൊണ്ട് അല്ലാഹുവിനോടൊപ്പം മറ്റൊരാളെയും നിങ്ങള്‍ വിളിച്ചു...

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (46 - 53)
എ.വൈ.ആര്‍

ഹദീസ്‌

പരീക്ഷണങ്ങളെ നേരിടേണ്ടത്
കെ.സി ജലീല്‍ പുളിക്കല്‍

കത്ത്‌

അപ്രസക്തമായ കവര്‍ സ്റ്റോറികള്‍
അബൂ റമീസ് , പുല്‍പ്പറമ്പ്

പ്രബോധനത്തിലെ ചില കവര്‍ സ്റ്റോറികള്‍ അപ്രസക്തമായതും പുതുമയില്ലാത്തതും വായനക്കാരുടെ അഭിരുചിക്കിണങ്ങാത്തതുമാകാറുണ്ട്. വാര്‍ത്താ വിനിമയരംഗത്തെ...

Read More..