Prabodhanam Weekly

Pages

Search

2017 ഏപ്രില്‍ 14

2997

1438 റജബ് 17

ജീവിതം

image

ഒരു മുറിയില്‍ ഞാന്‍ നമസ്‌കരിക്കുമ്പോള്‍ മറ്റൊരു മുറിയില്‍ അമ്മ നാമം ചൊല്ലുന്നു

പ്രസന്നന്‍

വേദമഹത്വം

ഇത്രയേറെ തര്‍ക്കവിതര്‍ക്കങ്ങള്‍ക്കു പാത്രമായിട്ടുള്ള ഒരു ഗ്രന്ഥം. ഖുര്‍ആനെ കുറിച്ചാണ് പറയുന്നത്. ആദ്യ വായനയില്‍ എനിക്കും പലതും  പിടികിട്ടിയില്ല എന്ന് സമ്മതിക്കുന്നു. ചിലയിടങ്ങളിലൊക്കെ...

Read More..
image

മരണം മണക്കുന്ന എന്നെ വിവാഹം ചെയ്യാന്‍ തയാറായവള്‍

പ്രസന്നന്‍

ജീവിതം-5

പതിനാല് - വിവാഹം

ഈയിടെ ഒരു സുഹൃത്തിന്റെ മകന്‍ വിളിച്ചു, ഉപദേശം തേടാന്‍. വിവാഹത്തിനായി വയസ്സിനു മൂത്ത ഒരാളെയാണ് പരിഗണിക്കുന്നത്, എന്താണഭിപ്രായം? ഞാന്‍ പറഞ്ഞു; നല്ല...

Read More..
image

വിരുന്നുവന്ന അര്‍ബുദത്തിന്റെ അഹങ്കാരം

പ്രസന്നന്‍

പതിനൊന്ന്- നമസ്‌കാരങ്ങള്‍

രക്തസാക്ഷി മണ്ഡപത്തില്‍ ചെണ്ടമുട്ടലോടു കൂടി നടക്കുന്ന മുദ്രാവാക്യം വിളികള്‍, അമ്പലങ്ങളിലെ വഴിപാടുകള്‍, ആണ്ടി ഊട്ടുകളിലെ ദര്‍ശനങ്ങള്‍, തെയ്യക്കോലങ്ങള്‍,...

Read More..
image

സനാതന ഹിന്ദുവിന്റെ ഇസ്‌ലാമിക സ്വത്വം

പ്രസന്നന്‍

ഒന്‍പത് - പരലോകം 

ഞങ്ങളുടെ ചെറുപ്പത്തില്‍ റേഷന്‍ ഷാപ്പ് ഒരു മഹാകാര്യമായിരുന്നു. ഇന്നും അങ്ങനെയൊക്കെ ആവുന്ന ആയിരങ്ങള്‍ കാണും. അവിടുന്ന് മാത്രം കിട്ടുന്ന അരി, പഞ്ചസാര, മണ്ണെണ്ണ ഒക്കെ കൊണ്ടാണ് ജീവിതത്തിന്റെ...

Read More..
image

ജീവിക്കാന്‍ തോന്നാത്ത നാളുകളില്‍ സംഭവിച്ചത്

പ്രസന്നന്‍

പഠനം, ജോലി, ശമ്പളം, വീട്, യാത്ര ഇതൊക്കെ എത്ര പെട്ടെന്നാണ് മടുത്തത്. അവിടങ്ങളിലൊക്കെ ഊറി വന്ന സ്‌നേഹം പോലും ജീവിതത്തെ നിലനിര്‍ത്തണം എന്ന് പ്രേരിപ്പിക്കാന്‍ സഹായകമായില്ല. മരണത്തെ കുറിച്ചുള്ള ഒരു പാടു പുസ്തകങ്ങള്‍. മരണശേഷം...

Read More..
image

മൗലാനാ മൗദൂദിയും കെ. കരുണാകരനും

മാള ടി.എ മുഹമ്മദ് മൗലവി/സി.എസ് ഷാഹിന്‍

മാളക്കടുത്ത് ചക്കാംപറമ്പിലെ അമ്പലത്തില്‍ ഉത്സവം നടക്കുകയായിരുന്നു. ധാര്‍മിക ബോധമില്ലാത്ത രണ്ട് മുസ്‌ലിം കുട്ടികള്‍ ഉത്സവത്തിനിടയില്‍ ചെറിയ തല്ലുണ്ടാക്കി. ആലപ്പുഴയിലെ പ്രബല കുടുംബാംഗമായ എച്ച്.ഒ അബ്ദുല്‍ ഖാദറാണ് അന്ന്...

Read More..
image

ഇസ്‌ലാമിനോട് ചേര്‍ന്നപ്പോള്‍ ഞാന്‍ അനുഭവിച്ച സമാധാനം

പ്രസന്നന്‍

കഴിഞ്ഞകാല ജീവിതത്തിലെ പ്രത്യേക സന്ദര്‍ഭങ്ങളില്‍ ഞാന്‍ അനുഭവിച്ച, ഇപ്പോഴും ഓര്‍ത്തുവെക്കുന്ന ചില കാഴ്ചകളാണ് ഇവിടെ കുറിച്ചിടുന്നത്. എന്റെ ഇസ്‌ലാം ഓര്‍മകള്‍ എന്നൊക്കെ വേണമെങ്കില്‍ പറയാം. ഒരു ശരാശരി മനുഷ്യന്‍ ജീവിത...

Read More..
image

'ഓം മുഹമ്മദ് സ്വാമി നമശിവായഃ'

മാള ടി.എ മുഹമ്മദ് മൗലവി/സി.എസ് ഷാഹിന്‍

ഇസ്‌ലാമിക പ്രസ്ഥാനത്തെ നെഞ്ചേറ്റി വ്യക്തികളില്‍നിന്ന് വ്യക്തികളിലേക്ക്-2

അമ്പലപ്പുഴയിലെ കരുമാടി എന്ന പ്രദേശത്തുകാരനായ കറുത്തേടത്ത് അഹ്മദ്, ടിയാന്റെ സഹോദരീഭര്‍ത്താവ് അബ്ദുല്‍ കരീം, എന്റെ...

Read More..
image

ഇസ്‌ലാമിക പ്രസ്ഥാനത്തെ നെഞ്ചേറ്റി വ്യക്തികളില്‍നിന്ന് വ്യക്തികളിലേക്ക്

മാള ടി.എ മുഹമ്മദ് മൗലവി/സി.എസ് ഷാഹിന്‍

ഇപ്പോള്‍ പ്രായം 82. ബാല്യ-കൗമാര ഓര്‍മകളില്‍ നിറഞ്ഞുനില്‍ക്കുന്നത് ചുവപ്പുനിറമാണ്. ചരിത്രപ്രസിദ്ധമായ പുന്നപ്ര-വയലാര്‍ സമരം നടക്കുന്ന കാലം. പുന്നപ്രയുടെ അടുത്ത പ്രദേശമാണ് നീര്‍ക്കുന്നം. ഞാന്‍ ജനിച്ചു വളര്‍ന്ന നാട്....

Read More..
image

അമ്പത്തെട്ടു വര്‍ഷങ്ങള്‍ പിന്നിലേക്ക് നോക്കിയപ്പോള്‍

വി.കെ കുട്ടു ഉളിയില്‍

അമ്പത്തെട്ടു വര്‍ഷങ്ങള്‍ക്കു മുമ്പ്, പള്ളിയുമായി  ബന്ധമോ നമസ്‌കാരമോ ഇല്ലാതിരുന്ന, സിനിമാ കമ്പക്കാരനായിരുന്ന എന്റെ ജീവിതത്തെ മാറ്റിമറിച്ച സംഭവങ്ങള്‍ എണ്‍പത്തിനാലാമത്തെ വയസ്സിലും മനസ്സില്‍ മായാതെ കിടക്കുന്നു....

Read More..

മുഖവാക്ക്‌

മഹല്ല് സംവിധാനത്തിന്റെ സാധ്യതകള്‍

ഇസ്‌ലാമിക സമൂഹത്തിന്റെ കേന്ദ്ര സ്ഥാനത്തായിരുന്നു എക്കാലത്തും മസ്ജിദുകളുടെ സ്ഥാനം. പ്രാഥമികമായി അവ ഏകദൈവത്തിന് മാത്രം വഴിപ്പെടുന്നതിനു വേണ്ടി നിര്‍മിക്കപ്പെട്ടതാണ്. ''പള്ളികള്‍ അല്ലാഹുവിനുള്ളതാണ്. അതുകൊണ്ട് അല്ലാഹുവിനോടൊപ്പം മറ്റൊരാളെയും നിങ്ങള്‍ വിളിച്ചു...

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (46 - 53)
എ.വൈ.ആര്‍

ഹദീസ്‌

പരീക്ഷണങ്ങളെ നേരിടേണ്ടത്
കെ.സി ജലീല്‍ പുളിക്കല്‍

കത്ത്‌

അപ്രസക്തമായ കവര്‍ സ്റ്റോറികള്‍
അബൂ റമീസ് , പുല്‍പ്പറമ്പ്

പ്രബോധനത്തിലെ ചില കവര്‍ സ്റ്റോറികള്‍ അപ്രസക്തമായതും പുതുമയില്ലാത്തതും വായനക്കാരുടെ അഭിരുചിക്കിണങ്ങാത്തതുമാകാറുണ്ട്. വാര്‍ത്താ വിനിമയരംഗത്തെ...

Read More..