Prabodhanam Weekly

Pages

Search

2017 ഏപ്രില്‍ 14

2997

1438 റജബ് 17

മുദ്രകള്‍

image

മൂന്നായി പിളര്‍ന്ന് എം.ക്യു.എം

അബൂസ്വാലിഹ

പാകിസ്താനില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന ജസാറത്ത് ഫ്രൈഡേ സ്‌പെഷല്‍ മാഗസിന്റെ കഴിഞ്ഞയാഴ്ചത്തെ (2017 മാര്‍ച്ച് 31) കവര്‍ സ്റ്റോറി 'പാകിസ്താനില്‍ ആദര്‍ശരാഷ്ട്രീയത്തിന് അന്ത്യം' എന്നായിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ...

Read More..
image

ഇറാനിയന്‍ പ്രസിഡന്റിനെ കാത്തിരിക്കുന്നത്

അബൂസ്വാലിഹ

''എണ്‍പത് മില്യന്‍ ഇറാനികള്‍ക്ക് മനസ്സിലാകുന്നില്ല, താങ്കള്‍ക്ക് മാത്രമാണോ മനസ്സിലാകുന്നത്? തൊണ്ണൂറ്റി ഏഴ് ശതമാനം ഇറാനികളും ഒരു തീരുമാനം എടുക്കുന്നു. പക്ഷേ, താങ്കള്‍ പറയുന്നു; ഈ തീരുമാനം ശരിയല്ല, നമ്മുടെ സമ്പദ്ഘടനയെ...

Read More..
image

പുടിന്‍ ഒളിപ്പിച്ചുവെച്ച ടൈം ബോംബ്

അബൂസ്വാലിഹ

വളാദിമിര്‍ പുടിന്‍ റഷ്യന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രണ്ടാമൂഴത്തില്‍ അദ്ദേഹം ഇസ്‌വെസ്തിയ (2011 ഒക്‌ടോബര്‍ 4) ദിനപത്രത്തില്‍ സ്വന്തം പേരില്‍ ഒരു മുഴുപ്പേജ് ലേഖനം പ്രസിദ്ധീകരിച്ചു. യൂറോപ്യന്‍ യൂനിയന് ബദലായി...

Read More..
image

കേണല്‍ ഹഫ്തര്‍ എന്ന നിഗൂഢത

അബൂസ്വാലിഹ

ലിബിയയിലെ എണ്ണ തുറമുഖമായ സൂയ്തീനയില്‍ കഴിഞ്ഞ ജനുവരിയില്‍ ഒരു റഷ്യന്‍ യുദ്ധവിമാന വാഹിനിക്കപ്പല്‍ നങ്കൂരമിടുന്നു. കപ്പലിലേക്ക് കയറിവരുന്നത് റിട്ടയേര്‍ഡ് കേണല്‍ ഖലീഫ ബല്‍ഖാസിം ഹഫ്തര്‍. ആധുനിക ലിബിയയില്‍ ഇന്നുവരെ...

Read More..
image

ജസ്റ്റിസ് ഇൗസ മൂസ (1936-2017)

അബൂസ്വാലിഹ

2017 ഫെബ്രുവരി 25-നാണ് ദക്ഷിണാഫ്രിക്കക്കാരനായ ജസ്റ്റിസ് ഈസ മൂസ (81) വിടവാങ്ങിയത്. രാഷ്ട്രതന്ത്രജ്ഞന്‍, രാജ്യത്തെ മികച്ച നിയമജ്ഞരിലൊരാള്‍, നെല്‍സണ്‍ മണ്ടേലക്കൊപ്പം വര്‍ണവെറിയന്‍ ഭരണകൂടത്തിനെതിരെ പോര്‍മുഖങ്ങള്‍ തുറന്ന...

Read More..
image

ഓസ്‌കാര്‍ നോമിനികള്‍ക്ക് വേണ്ട ആ ടൂര്‍ പാക്കേജ്

അബൂസ്വാലിഹ

കഴിഞ്ഞ ഫെബ്രുവരി 24-ന് അമേരിക്കയിലെ ലോസ് ആഞ്ചല്‍സ് ടൈംസ് പത്രത്തില്‍ ഒരു പേജ് കളര്‍ പരസ്യം പ്രത്യക്ഷപ്പെട്ടു. 'ഇസ്രയേല്‍ ഗവണ്‍മെന്റ് വാഗ്ദാനം ചെയ്ത യാത്ര ഉപേക്ഷിക്കുക' എന്നായിരുന്നു തലക്കെട്ട്. പൊതു വായനക്കാരോടുള്ള...

Read More..
image

ഗസ്സയിലെ ഹമാസിന് പുതിയ സാരഥി

അബൂസ്വാലിഹ

ഗസ്സക്കെതിരെ മറ്റൊരു ഇസ്രയേലീ സൈനിക ആക്രമണം ആസന്നമാണെന്ന് ഹീബ്രു-അറബി പത്രങ്ങള്‍ ഇസ്രയേല്‍ കാബിനറ്റിലെ മന്ത്രിമാരെ വരെ ഉദ്ധരിച്ചുകൊണ്ട് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയിലാണ് ഹമാസ് എന്ന ഫലസ്ത്വീന്‍ പോരാട്ട സംഘടന അതിന്റെ ഗസ്സ...

Read More..
image

ബ്രദര്‍ഹുഡിനെ ഭീകര ഗ്രൂപ്പില്‍ പെടുത്തരുതെന്ന് ന്യൂയോര്‍ക്ക് ടൈംസ്

അബൂസ്വാലിഹ

മുസ്‌ലിം ലോകത്തെ മൊത്തം ശത്രുക്കളാക്കി മാറ്റാനാണോ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ശ്രമിക്കുന്നത്? ഈ ചോദ്യത്തോടെയാണ് 2017 ഫെബ്രുവരി 9-ന് പുറത്തിറങ്ങിയ ന്യൂയോര്‍ക്ക് ടൈംസിന്റെ എഡിറ്റോറിയല്‍ ആരംഭിക്കുന്നത്....

Read More..
image

ഉമര്‍ ശുഗ്‌രി ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്

ദമസ്‌കസ് നഗരത്തില്‍നിന്ന് അബ്ബാസീന്‍ സ്റ്റേഷനിലേക്കുള്ള ബസ് കയറിയ ഉമര്‍ ശുഗ്‌രി സഹയാത്രികരെ അഭിവാദ്യം ചെയ്തു. തിരിച്ച് അഭിവാദ്യം ചെയ്യുന്നതിനു പകരം അവര്‍ ശുഗ്‌രിയെ അമ്പരപ്പോടെ തുറിച്ചുനോക്കി. അവന്റെ തന്നെ...

Read More..
image

ഹാശിമി റഫ്‌സഞ്ചാനി വിടവാങ്ങുമ്പോള്‍

അബൂസ്വാലിഹ

മുന്‍ ഇറാനിയന്‍ പ്രസിഡന്റ് അലി അക്ബര്‍ ഹാശിമി റഫ്‌സഞ്ചാനി(82)യുടെ മരണത്തോടെ ഇറാനിലെ പരിഷ്‌കരണവാദികള്‍ക്ക് അവരുടെ എക്കാലത്തെയും വലിയ നേതാവിനെയാണ് നഷ്ടമായിരിക്കുന്നത്. ഹൃദയാഘാതത്തെത്തുടര്‍ന്ന് ജനുവരി 8-നായിരുന്നു...

Read More..

മുഖവാക്ക്‌

മഹല്ല് സംവിധാനത്തിന്റെ സാധ്യതകള്‍

ഇസ്‌ലാമിക സമൂഹത്തിന്റെ കേന്ദ്ര സ്ഥാനത്തായിരുന്നു എക്കാലത്തും മസ്ജിദുകളുടെ സ്ഥാനം. പ്രാഥമികമായി അവ ഏകദൈവത്തിന് മാത്രം വഴിപ്പെടുന്നതിനു വേണ്ടി നിര്‍മിക്കപ്പെട്ടതാണ്. ''പള്ളികള്‍ അല്ലാഹുവിനുള്ളതാണ്. അതുകൊണ്ട് അല്ലാഹുവിനോടൊപ്പം മറ്റൊരാളെയും നിങ്ങള്‍ വിളിച്ചു...

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (46 - 53)
എ.വൈ.ആര്‍

ഹദീസ്‌

പരീക്ഷണങ്ങളെ നേരിടേണ്ടത്
കെ.സി ജലീല്‍ പുളിക്കല്‍

കത്ത്‌

അപ്രസക്തമായ കവര്‍ സ്റ്റോറികള്‍
അബൂ റമീസ് , പുല്‍പ്പറമ്പ്

പ്രബോധനത്തിലെ ചില കവര്‍ സ്റ്റോറികള്‍ അപ്രസക്തമായതും പുതുമയില്ലാത്തതും വായനക്കാരുടെ അഭിരുചിക്കിണങ്ങാത്തതുമാകാറുണ്ട്. വാര്‍ത്താ വിനിമയരംഗത്തെ...

Read More..