Prabodhanam Weekly

Pages

Search

2017 ഏപ്രില്‍ 14

2997

1438 റജബ് 17

കുടുംബം

image

കൗമാരക്കാരെല്ലാം കുഴപ്പക്കാരാണോ?

ഡോ. ജാസിമുല്‍ മുത്വവ്വ

മിക്ക വായനക്കാരും പറഞ്ഞേക്കും: 'അതേ, കൗമാരക്കാരെല്ലാം കുഴപ്പക്കാരാണ്.' എന്നാല്‍, അതിശയപ്പെടേണ്ട. ശരിയായ ഉത്തരം 'കൗമാരക്കാരെല്ലാം കുഴപ്പക്കാരല്ല' എന്നതാണ്. പുതിയ പഠനങ്ങളും നിരീക്ഷണങ്ങളും വെളിപ്പെടുത്തുന്നത് ഈ...

Read More..
image

ശിക്ഷണത്തിലെ ആകര്‍ഷണ-വികര്‍ഷണ സിദ്ധാന്തങ്ങള്‍

ഡോ. ജാസിമുല്‍ മുത്വവ്വ

മാതാപിതാക്കളും മക്കളും തമ്മിലെ ബന്ധത്തിന് കാന്തികശാസ്ത്രത്തിലെ ആകര്‍ഷണ-വികര്‍ഷണ സിദ്ധാന്തവുമായി ബന്ധമുണ്ട്. മക്കളെ ശിക്ഷണം നല്‍കി വളര്‍ത്താനുള്ള രീതിശാസ്ത്രം വശമാക്കിയവര്‍ക്ക് ആകര്‍ഷണ സിദ്ധാന്തത്തിലെ നിയമം...

Read More..
image

വിവാഹമോചിതരുടെ മക്കള്‍ക്ക് വേണം സ്‌നേഹത്തണല്‍

ഡോ. ജാസിമുല്‍ മുത്വവ്വ

വിവാഹമോചിതരുടെ മക്കളുമായി ബന്ധപ്പെട്ട ചില അനുഭവങ്ങള്‍ പങ്കുവെക്കാം. വാരാന്ത്യ ഒഴിവില്‍ കുട്ടി പിതാവിനെ കാണാന്‍ പോയാല്‍, കുട്ടി അരുതാത്തതെന്തോ ചെയ്‌തെന്ന മനോഭാവത്തോടെയാണ് വിവാഹമോചിതയായ ഉമ്മ അവനോട്/അവളോട് പെരുമാറുക....

Read More..
image

കുടുംബം സാമൂഹിക ജീവിതത്തിന്റെ പ്രഥമ സ്ഥാപനം

മൗലാനാ സയ്യിദ് ജലാലുദ്ദീന്‍ ഉമരി

മനുഷ്യന്‍ സാമൂഹിക ജീവിയാണ്. സാമൂഹിക ജീവിതം മനുഷ്യ പ്രകൃതിയുടെ തേട്ടമാണ്. മറ്റുള്ളവരുമായി ഇടപഴകി കഴിയാന്‍ മനുഷ്യന്‍ നിര്‍ബന്ധിതനുമാണ്. സ്വന്തം നിലക്ക് അവനവന്റെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുന്ന രീതിയിലല്ല...

Read More..
image

തനിച്ച്, സ്വന്തം കാലില്‍

ഡോ. ജാസിമുല്‍ മുത്വവ്വ

പതിനൊന്നിനും പത്തൊമ്പതിനുമിടയില്‍ പ്രായമുള്ള കൗമാരപ്രായക്കാരായ ചില ആണ്‍മക്കളും പെണ്‍മക്കളും നിസ്സാര കാര്യങ്ങള്‍ക്ക് പോലും മാതാപിതാക്കളെ ആശ്രയിക്കുന്ന വിചിത്ര സ്വഭാവം എന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഈ രീതി അവരുടെ...

Read More..
image

ദാമ്പത്യകലഹങ്ങളെ അതിജീവിക്കണമെങ്കില്‍

ഡോ. ജാസിമുല്‍ മുത്വവ്വ

മിക്ക സന്ദര്‍ഭങ്ങളിലും ദമ്പതിമാര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കുന്നത് വഴക്കിനും കലഹത്തിനുമിടയില്‍ അവര്‍ സ്വീകരിക്കുന്ന സംസാരശൈലിയാണ്. സാധാരണ ഗതിയില്‍ തുടങ്ങുന്ന വര്‍ത്തമാനം കത്തിക്കയറി വികാരങ്ങളെ...

Read More..
image

അഞ്ച് ഭവനങ്ങളില്‍ ഉണ്ടായ ആപത്തുകള്‍

ഡോ. ജാസിമുല്‍ മുത്വവ്വ

ഒരു അറബ് തലസ്ഥാനത്ത് ടാക്‌സിയില്‍ യാത്ര ചെയ്യവെ ഡ്രൈവറോട് അയാളുടെ സുഖവിവരങ്ങള്‍ ആരാഞ്ഞതാണ് ഞാന്‍. അഞ്ചു വര്‍ഷമായി താന്‍ അഭിമുഖീകരിക്കുന്ന കുടുംബപ്രശ്‌നങ്ങളെക്കുറിച്ചാണ് അയാള്‍ സംസാരിച്ചത്. ''എന്റെ ഭാര്യ...

Read More..
image

വിവാഹമോചനം അഭികാമ്യമാവുന്നത്

ഡോ. ജാസിമുല്‍ മുത്വവ്വ

ഒരാള്‍ ജീവിതത്തില്‍ എടുക്കുന്ന ഏറ്റവും പ്രയാസകരമായ തീരുമാനമാണ് വേര്‍പിരിയാനുള്ള തീരുമാനം. കാരണം അത് അങ്ങേയറ്റം വേദനാജനകമാണ്, ആശങ്കയും പരിഭ്രമവും ഉളവാക്കുന്നതാണ്, ഭാവിഫലങ്ങളും പ്രത്യാഘാതങ്ങളും പ്രവചനാതീതമാണ്....

Read More..
image

കൗമാര പ്രായക്കാര്‍ക്ക് മാതാപിതാക്കളോട് പറയാനുള്ളത്

ഡോ. ജാസിമുല്‍ മുത്വവ്വ

ഞാന്‍ സോഷ്യല്‍ മീഡിയയില്‍ കുടുംബങ്ങള്‍ക്കായി ഒരു ചോദ്യമിട്ടു: ''നിങ്ങള്‍ കൗമാരപ്രായക്കാരായ നിങ്ങളുടെ മക്കളോട് ചോദിക്കുക: നിങ്ങള്‍ നിങ്ങളുടെ മാതാപിതാക്കള്‍ക്ക് ഉപദേശം നല്‍കേണ്ടിവന്നാല്‍ എന്ത് ഉപദേശമാവും...

Read More..
image

മകന്റെ ആക്രോശം നിങ്ങളെ തളര്‍ത്തുന്നുവോ?

ഡോ. ജാസിമുല്‍ മുത്വവ്വ

''കൗമാരപ്രായക്കാരനായ എന്റെ മകനെച്ചൊല്ലി അങ്ങേയറ്റത്തെ മനഃപ്രയാസത്തിലാണ് ഞാന്‍. ഇലക്‌ട്രോണിക് ഗെയിമുകളുടെ അഡിക്ടായിക്കഴിഞ്ഞിരിക്കുന്നു അവന്‍. എന്റെ മകന്‍ എന്നെപ്പോലെയോ എന്നേക്കാള്‍ മെച്ചപ്പെട്ട അവസ്ഥയിലോ ആവണമെന്ന്...

Read More..

മുഖവാക്ക്‌

മഹല്ല് സംവിധാനത്തിന്റെ സാധ്യതകള്‍

ഇസ്‌ലാമിക സമൂഹത്തിന്റെ കേന്ദ്ര സ്ഥാനത്തായിരുന്നു എക്കാലത്തും മസ്ജിദുകളുടെ സ്ഥാനം. പ്രാഥമികമായി അവ ഏകദൈവത്തിന് മാത്രം വഴിപ്പെടുന്നതിനു വേണ്ടി നിര്‍മിക്കപ്പെട്ടതാണ്. ''പള്ളികള്‍ അല്ലാഹുവിനുള്ളതാണ്. അതുകൊണ്ട് അല്ലാഹുവിനോടൊപ്പം മറ്റൊരാളെയും നിങ്ങള്‍ വിളിച്ചു...

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (46 - 53)
എ.വൈ.ആര്‍

ഹദീസ്‌

പരീക്ഷണങ്ങളെ നേരിടേണ്ടത്
കെ.സി ജലീല്‍ പുളിക്കല്‍

കത്ത്‌

അപ്രസക്തമായ കവര്‍ സ്റ്റോറികള്‍
അബൂ റമീസ് , പുല്‍പ്പറമ്പ്

പ്രബോധനത്തിലെ ചില കവര്‍ സ്റ്റോറികള്‍ അപ്രസക്തമായതും പുതുമയില്ലാത്തതും വായനക്കാരുടെ അഭിരുചിക്കിണങ്ങാത്തതുമാകാറുണ്ട്. വാര്‍ത്താ വിനിമയരംഗത്തെ...

Read More..