Prabodhanam Weekly

Pages

Search

2017 മെയ് 12

3001

1438 ശഅ്ബാന്‍ 15

സര്‍ഗവേദി

അരുള്‍മുത്തുകള്‍ (ഹദീസുകളുടെ പദ്യാവിഷ്‌കാരം)

എം.കെ അബൂബക്കര്‍

സദ്‌വൃത്തി

സല്‍ക്കര്‍മമൊന്നു നീ തുടങ്ങിവെച്ചാല്‍

സന്ദേഹമന്യേയത് പൂര്‍ണമാക്ക

സദ്‌വൃത്തി വേറൊന്ന് സമാരംഭമാക്കാന്‍

വെമ്പാതെ മുന്‍ഗണനയതിനാണു നല്ലൂ

 

Read More..

വേഴാമ്പല്‍ പൂക്കുന്ന കാട് (കവിത)

അപര്‍ണ ഉണ്ണികൃഷ്ണന്‍

ഉണങ്ങിക്കിട്ടാത്ത

ഒറ്റയുടുപ്പിന്റെ ആവലാതികള്‍

പള്ളിക്കൂട മുറ്റത്തും, നാട്ടിടയിലും

കരിമ്പനടിച്ചു കിടന്നിരുന്നു.

 

നനഞ്ഞ വിറകു വൈകിച്ച

ഉച്ചയൂണു നേരങ്ങള്‍

കിഴവന്റെ...

Read More..

ശിഹാബ് അദ്ദില്‍

കാക്കക്കുഞ്ഞ് (കവിത)

കുനിഞ്ഞ മുഖത്തു നിന്ന്

വുദൂവിന്റെ തെളിനീര്

ഇറ്റിറ്റു വീഴുന്നത്

മുസ്വല്ലയില്‍.

വുദൂനീരില്‍ ലയിച്ചതാവാം

എന്റെ

തേങ്ങല്‍...

Read More..

എന്തുകൊണ്ട്?

നാസര്‍ ഇബ്‌റാഹീം

ഒരു മത്സ്യവും

കടലിനെ

മുറിവേല്‍പ്പിക്കാറില്ല.

ഒരു

പക്ഷിചിറകും

ആകാശത്തിന്...

Read More..

അടിവേര് പൊട്ടുന്നു

ദിലീപ് ഇരിങ്ങാവൂര്‍

കവിത 


ഭൂമി നമ്മള്‍

ചവറ്റുകുട്ടയാക്കുന്നു

മഴക്ക് ചരമഗീതം കുറിക്കും

തിരക്കിലാണ് നാം

Read More..

തരിക്കഞ്ഞി (കഥ)

ഫൈസല്‍ കൊച്ചി

ദേശം

ദേശത്തിന്റെ മുതുകിലൂടെ നീളുന്ന കറുത്ത പാതകള്‍ സഞ്ചാരത്തിനുള്ള സൗകര്യങ്ങള്‍ മാത്രമായിരുന്നില്ല. വാഹനങ്ങളും പൗരന്മാരും അതിലൂടെ യഥേഷ്ടം കടന്നുപോകുന്നുണ്ടാകാം. ആ വഴികള്‍ പക്ഷേ ഉള്ളില്‍ പേറുന്നത്...

Read More..

ചിഹ്നം

സി.കെ മുനവ്വിര്‍, ഇരിക്കൂര്‍

(കവിത)


 

ഇന്ന് 

അല്‍പം വൈകിയാണ്

ട്രെയ്ന്‍ വന്നത്

തിക്കാതെ, തിരക്കാതെ

നമ്മള്‍

ഓരോരുത്തരായി 

വണ്ടിയില്‍...

Read More..

മരുപ്പാതയിലൂടെ... (കവിത)

ടി.എ മുഹ്‌സിന്‍

തെളിയുക ദിവ്യവെളിച്ചമേ വഴികളില്‍

ഞാനടുക്കുന്നു പുരാതന പുണ്യഗേഹത്തില്‍

മുഗ്ധസംസ്‌കാരം സ്പര്‍ശിച്ചറിയുവാന്‍

പഴയതാം പച്ചഗന്ധങ്ങള്‍ ശ്വസിച്ചെടുക്കാന്‍

ഒട്ടകപ്പുറത്താരോ...

Read More..

അരുള്‍മുത്തുകള്‍ (ഹദീസുകളുടെ പദ്യാവിഷ്‌കാരം)

എം.കെ അബൂബക്കര്‍

ആശാപാശം

ഒരു കുന്നു കനകം ലഭിച്ചുവെന്നാല്‍

ഉഴറുന്നു മറ്റൊന്ന് ലഭിക്കുവാനായ്

ഇച്ഛപോല്‍ രണ്ടെണ്ണം കൈവരികിലോ പുന-

രിച്ഛിക്കും മൂന്നാമതൊരു കുന്നിനായി

ഇല്ലായെളുതല്ല...

Read More..

മുഖവാക്ക്‌

മൂന്നാം ലോകയുദ്ധത്തിന്റെ മണിമുഴങ്ങുന്നു?

അഫ്ഗാനിസ്താനിലെ നന്‍ഗര്‍ഹാര്‍ പ്രവിശ്യയിലുള്ള ഒരു വിദൂര ഗ്രാമത്തില്‍ കഴിഞ്ഞ ഏപ്രില്‍ പതിമൂന്നിന് അമേരിക്ക വര്‍ഷിച്ച ഒരൊറ്റ ബോംബിന്റെ ഭാരം പതിനായിരം കിലോ!ഏതാണ്ട് ഒരു സ്‌കൂള്‍ ബസിന്റെ വലിപ്പമുള്ള ബോംബ്.

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (78 - 84)
എ.വൈ.ആര്‍

ഹദീസ്‌

ഖുര്‍ആനിനെ നെഞ്ചേറ്റുക
കെ.സി ജലീല്‍ പുളിക്കല്‍

കത്ത്‌

ആ ചോദ്യങ്ങള്‍ക്ക് 'നിരീശ്വരവാദ'ത്തില്‍ ഉത്തരമില്ലല്ലോ
എം. ഖാലിദ് നിലമ്പൂര്‍

ഒരു നിരീശ്വരവാദിയുടെ ദൃഷ്ടിയില്‍ മഹാന്മാരുടെയും മഠയന്മാരുടെയും മരണാനന്തരമുള്ള അവസ്ഥ ഒന്നാണ്. മനുഷ്യശരീരം മറ്റേതൊരു ജന്തുവിന്റേതും പോലെ ഭൗതിക...

Read More..