Prabodhanam Weekly

Pages

Search

2017 മെയ് 12

3001

1438 ശഅ്ബാന്‍ 15

ലേഖനം

image

ലിംഗായത്ത്: ഒരു ദ്രാവിഡ മതത്തിന്റെ രാഷ്ട്രീയ നാള്‍വഴികള്‍

യാസര്‍ ഖുത്ബ്

ഇന്ത്യയുടെ ഉത്തരദേശത്ത് ജൈന-ബുദ്ധ  മതങ്ങള്‍ രൂപംകൊണ്ടതുപോലെ ദക്ഷിണ പ്രദേശത്ത്  പിറവിയെടുത്ത ദ്രാവിഡ മതമാണ് ലിംഗായത്ത്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ കര്‍ണാടകയില്‍ ജീവിച്ചിരുന്ന ബാസവണ്ണ (ബാസവ/ബസവേശ്വര്‍) എന്ന ഗുരുവാണ്...

Read More..
image

ഖബ്ര്‍ ജീവിതം പുരോഹിത നിര്‍മിതിയോ?

ശൈഖ് മുഹമ്മദ് കാരകുന്ന്

ഖബ്ര്‍ ശിക്ഷയെ നിഷേധിക്കുന്ന നിരവധി കുറിപ്പുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നു. അവയുടെയെല്ലാം ഉള്ളടക്കം തത്ത്വത്തില്‍ ഒന്നുതന്നെ. കൂടുതല്‍ പ്രസക്തമെന്ന് തോന്നുന്ന അതിലൊരു കുറിപ്പ് ഇവിടെ...

Read More..
image

സാംസ്‌കാരിക പ്രവര്‍ത്തകര്‍ മുനികളല്ല

ഫൈസല്‍ കൊച്ചി

'മനുതേ ജാനാതി യാ' എന്നതാണ് മുനി എന്ന വാക്കിന്റെ നിര്‍വചനം. മൗനമായി ഇരുന്നാലും എല്ലാം അറിയുന്നവന്‍ എന്നര്‍ഥം. മൗനവ്രതമനുഷ്ഠിക്കുന്നവന്‍ എന്നും അര്‍ഥം പറയാറുണ്ട്. വാക്കുകളിലൂടെയും അക്ഷരങ്ങളിലൂടെയും അനീതിക്കും...

Read More..
image

ഊര്‍ജസ്വലതയുടെ കൗമാരം കരുതലോടെ വിനിയോഗം

നാസിറുദ്ദീന്‍ ആലുങ്ങല്‍

മനുഷ്യ ജീവിതത്തിലെ അതിശയകരമായ കാലഘട്ടമാണ് കൗമാരം. ശാരീരിക-മാനസിക തലങ്ങളില്‍ പ്രവചനാതീതവും തീവ്രവുമായ മാറ്റങ്ങളോടെ ബാല്യത്തോട് വിട പറയുകയും മുതിര്‍ന്ന വ്യക്തിയിലേക്ക് അതിവേഗം മുന്നേറുകയും ചെയ്യുന്ന ഘട്ടമാണിത്. ഊര്‍ജസ്വലമാണീ...

Read More..
image

ദയാവധത്തിന് ഇസ്‌ലാമില്‍ സാധുതയുണ്ടോ?

എം.വി മുഹമ്മദ് സലീം

കഠിനമായ വേദനയുള്ള രോഗാവസ്ഥയില്‍ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ സാധ്യതയില്ലെന്ന് നിപുണരായ ഡോക്ടര്‍മാര്‍ വിധിയെഴുതിക്കഴിഞ്ഞാല്‍ രോഗി കൂടുതല്‍ വേദന സഹിക്കാതിരിക്കാന്‍ അയാളെ മരിക്കാന്‍ സഹായി ക്കുന്നതിന്റെ പേരാണ്...

Read More..
image

സ്റ്റീഫന്‍ ഹോക്കിംഗ് എന്ന വിസ്മയ ജീവിതം

ബഷീര്‍ മുഹ്‌യിദ്ദീന്‍

സ്വബ്‌റ് എന്ന വാക്കിന് ക്ഷമ എന്നു മാത്രമല്ല അര്‍ഥം; അതില്‍ ക്ഷമയുണ്ട്, സഹനമുണ്ട്, സ്ഥൈര്യമുണ്ട്. തപസ്സനുഷ്ഠിക്കുന്നതുപോലെ ആന്തരിക അനുഭൂതിയാണത്. ഒരു ലക്ഷ്യം നിറവേറ്റിയെടുക്കാന്‍ ജീവിതത്തെ പാകപ്പെടുത്തിയെടുക്കലാണ്...

Read More..
image

ജൂതരുടെ ജീവിതം മുസ്‌ലിം സമൂഹത്തിലും ഇതര സമൂഹങ്ങളിലും

മുഹമ്മദ് ഇല്‍ഹാമി

ഇസ്‌ലാമിന്റെ നന്മയും മഹത്വവും സഹിഷ്ണുതയും വിളിച്ചറിയിക്കുന്ന അനേകം ചൂണ്ടുപലകകള്‍ ചരിത്രത്തില്‍ കാണാം. അതിലൊന്നിലേക്കാണ് ഈ ലേഖനം വെളിച്ചം വീശുന്നത്. അഥവാ ഇസ്‌ലാമിക രാഷ്ട്രത്തിലും മുസ്‌ലിം സമൂഹത്തിലും ജീവിച്ച...

Read More..
image

ഇഖാമത്തുദ്ദീനും വിമര്‍ശനങ്ങളും

സയ്യിദ് സആദത്തുല്ല ഹുസൈനി

ജമാഅത്തെ ഇസ്‌ലാമി അതിന്റെ ലക്ഷ്യമായി പ്രഖ്യാപിച്ച ദീനിന്റെ സംസ്ഥാപനം (ഇഖാമത്തുദ്ദീന്‍) പ്രധാനമായും രണ്ട് രീതിയിലുള്ള വിമര്‍ശനങ്ങള്‍ മുസ്‌ലിം ബുദ്ധിജീവികളില്‍നിന്ന് നേരിടുന്നുണ്ട്. ഒന്നാമത്തെ വിഭാഗം പറയുന്നത് ഇതാണ്:...

Read More..
image

ബോണ്‍സായ് വൃക്ഷങ്ങള്‍ പടര്‍ന്നു പന്തലിക്കാറില്ല

ടി.ഇ.എം റാഫി വടുതല

നഗരത്തിലെ ഫ്‌ളാറ്റില്‍ താമസിച്ചുകൊണ്ടിരിക്കുന്ന മകന്‍ ഒരുനാള്‍ തറവാട്ടില്‍ വന്നു. അഛന്റെ ആവശ്യപ്രകാരം പണം അയക്കാന്‍ അദ്ദേഹത്തോടൊപ്പം ബാങ്കില്‍ പോയി. തിരക്കു കാരണം മണിക്കൂറുകളോളം അവിടെ ചെലവഴിക്കേണ്ടിവന്നു....

Read More..
image

ബാങ്കുകളുടെ താക്കോലുകള്‍ ആരുടെ കൈയിലാണ്?

ഒ.കെ ഫാരിസ്

'നീരവ് മോദി 11328 കോടി തട്ടിക്കൊണ്ടുപോയ പഞ്ചാബ് നാഷ്‌നല്‍ ബാങ്കിന്റെ ബ്രാഞ്ചില്‍ 5 രൂപയുടെ പേന കട്ടുകൊണ്ടു പോകാതിരിക്കാന്‍ നൂലില്‍ കെട്ടിയിരിക്കുന്നു.' കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ കണ്ട ഗൗരവപ്പെട്ട ഒരു...

Read More..

മുഖവാക്ക്‌

മൂന്നാം ലോകയുദ്ധത്തിന്റെ മണിമുഴങ്ങുന്നു?

അഫ്ഗാനിസ്താനിലെ നന്‍ഗര്‍ഹാര്‍ പ്രവിശ്യയിലുള്ള ഒരു വിദൂര ഗ്രാമത്തില്‍ കഴിഞ്ഞ ഏപ്രില്‍ പതിമൂന്നിന് അമേരിക്ക വര്‍ഷിച്ച ഒരൊറ്റ ബോംബിന്റെ ഭാരം പതിനായിരം കിലോ!ഏതാണ്ട് ഒരു സ്‌കൂള്‍ ബസിന്റെ വലിപ്പമുള്ള ബോംബ്.

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (78 - 84)
എ.വൈ.ആര്‍

ഹദീസ്‌

ഖുര്‍ആനിനെ നെഞ്ചേറ്റുക
കെ.സി ജലീല്‍ പുളിക്കല്‍

കത്ത്‌

ആ ചോദ്യങ്ങള്‍ക്ക് 'നിരീശ്വരവാദ'ത്തില്‍ ഉത്തരമില്ലല്ലോ
എം. ഖാലിദ് നിലമ്പൂര്‍

ഒരു നിരീശ്വരവാദിയുടെ ദൃഷ്ടിയില്‍ മഹാന്മാരുടെയും മഠയന്മാരുടെയും മരണാനന്തരമുള്ള അവസ്ഥ ഒന്നാണ്. മനുഷ്യശരീരം മറ്റേതൊരു ജന്തുവിന്റേതും പോലെ ഭൗതിക...

Read More..