Prabodhanam Weekly

Pages

Search

2017 മെയ് 12

3001

1438 ശഅ്ബാന്‍ 15

കത്ത്‌

കലിഗ്രഫിയിലെ ഇന്ത്യന്‍ പാരമ്പര്യം

സബാഹ് ആലുവ, റിസര്‍ച്ച് സ്‌കോളര്‍, ഹംദര്‍ദ് യൂനിവേഴ്‌സിറ്റി, ദല്‍ഹി

കരീം ഗ്രഫി കക്കോവിന്റെ 'കലിഗ്രഫി സൗന്ദര്യവും രാഷ്ട്രീയവും' എന്ന ലേഖനം പുതിയൊരു വായനാനുഭവമായി. ചില വസ്തുതകള്‍ക്ക് ഊന്നല്‍ നല്‍കേതുെന്ന് തോന്നുന്നു. പലപ്പോഴും മുഗള്‍ കാലഘട്ടം പറഞ്ഞുകൊണ്ടാണ് ഇന്ത്യയിലെ ഇസ്‌ലാമിക...

Read More..

മുത്ത്വലാഖ് മുസ്‌ലിം സമൂഹം മാറേണ്ടതെവിടെ?

ഫിറോസ് പുതുക്കോട്

ലഭ്യമായ കണക്കുകളുടെ അടിസ്ഥാനത്തില്‍  രാജ്യത്ത് നടക്കുന്ന വിവാഹമോചനങ്ങളില്‍  ചെറിയൊരു ശതമാനം മാത്രമാണ് മുസ്‌ലിം സമൂഹത്തിലേത്. മുത്ത്വലാഖ് ക്രിമിനല്‍ നിയമമാക്കുന്നതും ത്വലാഖ് ചൊല്ലിയ പുരുഷനെ മൂന്ന് വര്‍ഷം...

Read More..

സാവാ തടാകവും കവിഭാവനയും

കെ. മുസ്ത്വഫ കമാല്‍, മുന്നിയൂര്‍

ടി. മുഹമ്മദ് വേളം എഴുതിയ കുറിപ്പ് (ലക്കം-3030) വേറിട്ട ചിന്തക്കും ചര്‍ച്ചക്കും വഴിതുറക്കുന്നതാണ്, പ്രത്യേകിച്ചും കാലങ്ങളായി  മുസ്‌ലിം സമൂഹത്തില്‍ അപരിഹാര്യമായി തുടരുന്ന വിഷയമെന്ന നിലക്ക് മൗലിദിനെ കുറിച്ചുള്ള ഈ ചിന്ത വ്യാപക...

Read More..

ഹഫ്‌സ്വത്ത് മാല

കെ.പി.എഫ് ഖാന്‍

ഏതാണ്ട് 84 വര്‍ഷം മുമ്പ് ദക്ഷിണ കേരളത്തില്‍ രചിക്കപ്പെട്ട ഖിസ്സപ്പാട്ടാണ് ഹഫ്‌സ്വത്ത് മാല. ആലപ്പുഴയിലെ ഒരു പ്രണയ വിവാഹമാണ് ഇതിവൃത്തം. അറബി മലയാളത്തില്‍ മാപ്പിളപ്പാട്ടിന്റെ ശീലു(ഇശലു)കളില്‍ തെക്കന്‍ മുസ്‌ലിം...

Read More..

അഭിമുഖം മികച്ചതായി

മുഹമ്മദ് ജസീം, അയ്യന്തോള്‍, തൃശൂര്‍

രാം പുനിയാനിയുമായുള്ള  അഭിമുഖം വായിച്ചു. അടുത്ത കാലത്തു വായിച്ച അഭിമുഖങ്ങളില്‍  പ്രൗഢവും  കാലികപ്രസക്തവുമായി അനുഭവപ്പെട്ടു. ഇന്ന് വിവാദമായി ഉയര്‍ന്നുനില്‍ക്കുന്ന ഏതാണ്ട് എല്ലാ വിഷയങ്ങളും  അഭിമുഖത്തില്‍...

Read More..

ഫാഷിസ്റ്റ് ദിനങ്ങളില്‍ ഫരീദ് ഇസ്ഹാഖിനെ വായിക്കുമ്പോള്‍

അജ്മല്‍ അലി, അസ്ഹറുല്‍ ഉലൂം ആലുവ

ജനാധിപത്യ സംസ്‌കൃതിയുടെ സര്‍വ മൂല്യങ്ങള്‍ക്കും എതിരായ പദമാണല്ലോ ഫാഷിസം. സര്‍വ ജനങ്ങള്‍ക്കും ഒരുപോലെ ഭീഷണിയാണെന്ന് വാചാലമാകുമ്പോഴും മറുവശത്ത് പലപ്പോഴും ഫാഷിസ്റ്റ്‌വിരുദ്ധ കൂട്ടായ്മകളിലും പ്രതിരോധ പരിപാടികളില്‍...

Read More..

'പൊതു' വഴിയെക്കുറിച്ച്

ടി.പി ഹാമിദ് മഞ്ചേരി, അല്‍ ജാമിഅ ശാന്തപുരം

ഗ്രീക്ക് മിത്തോളജിയിലെ ഒരു കഥ പറഞ്ഞുകൊണ്ടാണ് സി.ജെ തോമസിന്റെ 'പ്രോക്സ്റ്റസിന്റെ കട്ടില്‍' എന്ന ഉപന്യാസം ആരംഭിക്കുന്നത്. പണ്ട് പ്രോക്സ്റ്റസ് എന്നു പേരായ ഒരു രാക്ഷസന് ഒരു കട്ടിലുണ്ടായിരുന്നു. അയാള്‍ വഴിപോക്കരെ...

Read More..

ഭാവനാസമ്പുഷ്ടമായ കവിതകള്‍

വി. ഹശ്ഹാശ്, കണ്ണൂര്‍ സിറ്റി

പ്രബോധനം വാരികയില്‍ ഈയിടെയായി വെളിച്ചം കാണുന്ന കവിതകള്‍ വാച്യാര്‍ഥത്തിനപ്പുറം വ്യംഗ്യാര്‍ഥങ്ങളാല്‍ ഭാവനാസമ്പുഷ്ടമായ വായനാനുഭവങ്ങള്‍ പകരുന്നതാണ്. സ്വന്തം അനുഭവങ്ങളെയും വികാര വിചാരങ്ങളെയും മറ്റുള്ളവരുടെ...

Read More..

ഫാഷിസ്റ്റുകളും കോര്‍പറേറ്റുകളും

വി.കെ ശൗക്കത്ത്

പല മതങ്ങളും ജാതികളും വ്യത്യസ്ത സംസ്‌കാരങ്ങളും ഉള്‍ച്ചേര്‍ന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം, വിസ്മയപൂര്‍ണമായ ഈ ബഹുസ്വരത ഇന്ത്യയുടെ മാത്രം സൗന്ദര്യമാണ്. അതില്‍ രാജ്യത്തെ ഓരോ പൗരനും അഭിമാനം കൊള്ളുന്നു. എന്നാല്‍...

Read More..

സൂഫിസത്തിന്റെ പുതിയ പ്രചാരണങ്ങള്‍

എം.എ മുത്ത്വലിബ്, താണ

'മുസ്‌ലിം സ്വാധീനം കിഴക്കും പടിഞ്ഞാറും' എന്ന എ.കെ അബ്ദുല്‍ മജീദിന്റെ തുടര്‍ ലേഖനം (പ്രബോധനം വാള്യം 74, ലക്കം 15,16,17) പഠനാര്‍ഹവും ചിന്തിക്കാന്‍ വകയുള്ളതുമാണ്.

 ചരിത്രപരമായി സൂഫിസത്തിന്റെ ആഗോള വ്യാപനം...

Read More..

മുഖവാക്ക്‌

മൂന്നാം ലോകയുദ്ധത്തിന്റെ മണിമുഴങ്ങുന്നു?

അഫ്ഗാനിസ്താനിലെ നന്‍ഗര്‍ഹാര്‍ പ്രവിശ്യയിലുള്ള ഒരു വിദൂര ഗ്രാമത്തില്‍ കഴിഞ്ഞ ഏപ്രില്‍ പതിമൂന്നിന് അമേരിക്ക വര്‍ഷിച്ച ഒരൊറ്റ ബോംബിന്റെ ഭാരം പതിനായിരം കിലോ!ഏതാണ്ട് ഒരു സ്‌കൂള്‍ ബസിന്റെ വലിപ്പമുള്ള ബോംബ്.

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (78 - 84)
എ.വൈ.ആര്‍

ഹദീസ്‌

ഖുര്‍ആനിനെ നെഞ്ചേറ്റുക
കെ.സി ജലീല്‍ പുളിക്കല്‍

കത്ത്‌

ആ ചോദ്യങ്ങള്‍ക്ക് 'നിരീശ്വരവാദ'ത്തില്‍ ഉത്തരമില്ലല്ലോ
എം. ഖാലിദ് നിലമ്പൂര്‍

ഒരു നിരീശ്വരവാദിയുടെ ദൃഷ്ടിയില്‍ മഹാന്മാരുടെയും മഠയന്മാരുടെയും മരണാനന്തരമുള്ള അവസ്ഥ ഒന്നാണ്. മനുഷ്യശരീരം മറ്റേതൊരു ജന്തുവിന്റേതും പോലെ ഭൗതിക...

Read More..