Prabodhanam Weekly

Pages

Search

2017 മെയ് 12

3001

1438 ശഅ്ബാന്‍ 15

അനുസ്മരണം

അബ്ദുല്ല മൗലവി

അനസ് നദ്‌വി

കൊടുങ്ങല്ലൂര്‍ ടൗണിന്റെ സമീപ പ്രദേശമായ കോതപറമ്പിലെ പ്രാദേശിക ജമാഅത്തിന്റെ അമീറായിരുന്നു പണ്ഡിത ശ്രേഷ്ഠനായ തോപ്പില്‍ അബ്ദുല്ല മൗലവി. തോപ്പില്‍ മുഹമ്മദ് മുസ്‌ലിയാര്‍-ആഇശ ദമ്പതികളുടെ രണ്ടാമത്തെ മകനായി 1944-ല്‍ ജനിച്ച...

Read More..

ഇബ്‌റാഹീം കുട്ടി

യു.ഷൈജു

ആലപ്പുഴ ജില്ലയിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിനൊപ്പം സഞ്ചാരത്തിനൊപ്പം നടന്ന് പൊടുന്നനെ വിടപറഞ്ഞു ഇബ്‌റാഹീം കുട്ടി സാഹിബ്. അധ്യാപകനായിരുന്ന അദ്ദേഹം ഇടപഴകലില്‍ പുലര്‍ത്തിയ സമീപനം ഏറെ ആകര്‍ഷകമായിരുന്നു. ജില്ലയുടെ തെക്കന്‍...

Read More..

എം.എം ഹസൈനാര്‍

സി.പി ഹബീബ് റഹ്മാന്‍

താനൂരില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന് അടിത്തറയിട്ട ഹസൈനാര്‍ സാഹിബും അല്ലാഹുവിന്റെ വിളിക്കുത്തരം നല്‍കി മടങ്ങി. ദീര്‍ഘകാലമായി രോഗശയ്യയിലായിരുന്നെങ്കിലും ആരോഗ്യം മെച്ചപ്പെട്ടുവരുന്നതിനിടയിലാണ് മരണം സംഭവിച്ചത്. താനൂരിലെ...

Read More..

വി.എന്‍ ഇസ്മാഈല്‍

എം.എം ഷാജി ആലപ്ര

മുണ്ടക്കയം സ്വദേശി വി.എന്‍ ഇസ്മാഈല്‍ സാഹിബ് കാഞ്ഞിരപ്പള്ളി പ്രാദേശിക ജമാഅത്ത് അംഗമായിരുന്നു. പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലായിരുന്നു ഔദ്യോഗിക ജീവിതം. ആരോടും പുഞ്ചിരിച്ചുകൊണ്ടുള്ള ഇടപെടല്‍. മുണ്ടക്കയം ജമാഅത്ത്...

Read More..

ഇല്ലത്തൊടി കുഞ്ഞഹമ്മദ് മൗലവി

പി. അബൂബക്കര്‍, വെസ്റ്റ് കോഡൂര്‍

ഇല്ലത്തൊടി കുഞ്ഞഹമ്മദ് മൗലവി പ്രസ്ഥാനത്തിന്റെ മുന്‍കാല പ്രവര്‍ത്തകനായിരുന്നു. പ്രസ്ഥാന പ്രവര്‍ത്തകരായ എസ്.ഐ.ഒ മുന്‍ ദേശീയ സെക്രട്ടറി ഇ. യാസിര്‍, എസ്.ഐ.ഒ മെമ്പര്‍മാരായ ഹൈദരാബാദ് ഇഫഌ ഗവേഷണ വിദ്യാര്‍ഥി സബാഹ്, ജെ.എന്‍.യു...

Read More..

അബൂബക്കര്‍ മൗലവി

കെ.പി യൂസുഫ്

പാണ്ടിക്കാട് വള്ളുവങ്ങാട് സ്വദേശിയായ അബൂബക്കര്‍ മൗലവി (പള്ളിക്കര) അധ്യാപകനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായിരുന്നു. 18-ആമത്തെ വയസ്സില്‍ ആലുവക്കടുത്ത് തോട്ടുമ്മുഖം പള്ളി ദര്‍സില്‍ ദീനീ പഠനത്തിന് വന്ന അബൂബക്കര്‍ മൗലവി...

Read More..

കുറ്റിയാടി സൂപ്പി: പ്രാദേശിക ചരിത്രരചനയുടെ കുലപതി

കെ.പി കുഞ്ഞിമ്മൂസ

വടക്കേ മലബാറിലെ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യമായിരുന്ന കുറ്റിയാടി പി.സൂപ്പി വിടവാങ്ങിയതോടെ പ്രാദേശിക ചരിത്രരചനയുടെ കുലപതിയെയാണ് നഷ്ടമായത്.

ദേശീയരാഷ്ട്രീയത്തില്‍ ചെറിയ കുമ്പളം പ്രദേശത്തെ നിറഞ്ഞ...

Read More..

ടി.എം അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍

തൗഫീഖ് അസ്‌ലം, വടുതല

ചെറുപ്പം മുതലേ  ഇസ്‌ലാമിക പ്രസ്ഥാനത്തിനു വേണ്ടി സമയവും അധ്വാനവും നീക്കിവെച്ച, കര്‍മനിരതനായിരിക്കെത്തന്നെ വിടപറഞ്ഞ പ്രവര്‍ത്തകനായിരുന്നു ആലപ്പുഴ പാണാവള്ളി തെക്കേ അരേശേരില്‍ ടി.എം അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍ (63)....

Read More..

നൗഷാദ് ശിവപുരം, നന്മയുെട പൂമരം

ഹുസൈന്‍ കടന്നമണ്ണ

ഒരിക്കല്‍ പരിചയപ്പെട്ടവര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത വ്യക്തിത്വം, മിതഭാഷിയും സ്മിതഭാഷിയുമായി ഹൃദയങ്ങള്‍ കീഴടക്കിയ അനുഗൃഹീത പ്രബോധകന്‍, ഓര്‍മസിദ്ധിയും ജ്ഞാനമികവും കര്‍മശേഷിയും മേളിച്ച പ്രതിഭാശാലി, പ്രസ്ഥാന...

Read More..

വിശുദ്ധ ജീവിതം കൊണ്ട് ശ്രദ്ധേയനായ സി.കെ മുഹമ്മദ്

ശൈഖ് മുഹമ്മദ് കാരകുന്ന്

മരണം അനിവാര്യവും സ്വാഭാവികവുമാണെങ്കിലും ചില മരണങ്ങള്‍ മനസ്സിനെ പിടിച്ചുകുലുക്കും. അത്തരത്തിലുള്ളതായിരുന്നു എന്നെ സംബന്ധിച്ചേടത്തോളം സി.കെ എന്ന് അടുത്തവരൊെക്കയും സ്‌നേഹത്തോടെ വിളിക്കുന്ന സി.കെ മുഹമ്മദ് സാഹിബിന്റെ മരണം. എല്ലാ...

Read More..

മുഖവാക്ക്‌

മൂന്നാം ലോകയുദ്ധത്തിന്റെ മണിമുഴങ്ങുന്നു?

അഫ്ഗാനിസ്താനിലെ നന്‍ഗര്‍ഹാര്‍ പ്രവിശ്യയിലുള്ള ഒരു വിദൂര ഗ്രാമത്തില്‍ കഴിഞ്ഞ ഏപ്രില്‍ പതിമൂന്നിന് അമേരിക്ക വര്‍ഷിച്ച ഒരൊറ്റ ബോംബിന്റെ ഭാരം പതിനായിരം കിലോ!ഏതാണ്ട് ഒരു സ്‌കൂള്‍ ബസിന്റെ വലിപ്പമുള്ള ബോംബ്.

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (78 - 84)
എ.വൈ.ആര്‍

ഹദീസ്‌

ഖുര്‍ആനിനെ നെഞ്ചേറ്റുക
കെ.സി ജലീല്‍ പുളിക്കല്‍

കത്ത്‌

ആ ചോദ്യങ്ങള്‍ക്ക് 'നിരീശ്വരവാദ'ത്തില്‍ ഉത്തരമില്ലല്ലോ
എം. ഖാലിദ് നിലമ്പൂര്‍

ഒരു നിരീശ്വരവാദിയുടെ ദൃഷ്ടിയില്‍ മഹാന്മാരുടെയും മഠയന്മാരുടെയും മരണാനന്തരമുള്ള അവസ്ഥ ഒന്നാണ്. മനുഷ്യശരീരം മറ്റേതൊരു ജന്തുവിന്റേതും പോലെ ഭൗതിക...

Read More..