Prabodhanam Weekly

Pages

Search

2017 മെയ് 12

3001

1438 ശഅ്ബാന്‍ 15

ലൈക് പേജ്‌

image

ഭക്ഷണം കൊണ്ട് ആഘോഷിക്കുമോ ഈ റമദാനും!

മജീദ് കുട്ടമ്പൂര്‍

മലയാളിയുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് പുറത്തു വരുന്ന കണക്കുകള്‍ അമ്പരപ്പിക്കുന്നതാണ്. ജീവിത ശൈലീ രോഗങ്ങളുടെ ആഗോള തലസ്ഥാനമാവുകയാണ് കേരളം. മുതിര്‍ന്നവരില്‍ മൂന്നില്‍ ഒരാള്‍ക്ക് പ്രമേഹം; 42 ശതമാനം പേര്‍ക്ക്...

Read More..
image

വീഴാത്ത പൂവ്

മനുഷ്യജീവിതത്തിന്റെ ക്ഷണികതയാണ് 'വീണപൂവ്' എന്ന കവിതയിലൂടെ കുമാരനാശാന്‍ ആവിഷ്‌കരിക്കുന്നത്. എന്നാല്‍ വീഴാതെ നില്‍ക്കുന്ന പൂവ് മനുഷ്യന് പല സന്ദേശങ്ങളും നല്‍കുന്നുണ്ട്. 
ചെടിയില്‍ വിരിഞ്ഞുനില്‍ക്കുന്ന...

Read More..
image

കളിക്കൂട്ടങ്ങള്‍ ഇല്ലാതായാല്‍

മജീദ് കുട്ടമ്പൂര്‍

പത്തു മാസക്കാലത്തെ പഠന പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം രണ്ടു മാസം കുട്ടികള്‍ക്ക് മനസ്സറിഞ്ഞ് ഉല്ലസിക്കാനുള്ള അവസരമാണ്. പല കുട്ടികള്‍ക്കും അവധിക്കാലവും പഠനകാലവും തമ്മില്‍ വലിയ വ്യത്യാസമൊന്നും തോന്നുന്നുണ്ടാവില്ല. മാറിയ...

Read More..
image

കാത്തിരിക്കൂ; വണ്ടി വരും

കെ.പി ഇസ്മാഈല്‍

ചെന്നൈ മെയില്‍ രണ്ടു മണിക്കൂര്‍ വൈകിയോടുന്നു എന്ന അറിയിപ്പ് വന്നതോടെ യാത്രക്കാര്‍ അസ്വസ്ഥരായി. എങ്കിലും വളരെ വേഗം അവര്‍ ശാന്തരായി. കാത്തിരിപ്പ് തുടര്‍ന്നു. തീവണ്ടി വരും, വൈകിയാലും സാരമില്ല....

Read More..
image

മലപ്പുറം ഉപതെരഞ്ഞെടുപ്പും ഇടതു വിശകലന ബലഹീനതകളും

ബഷീര്‍ തൃപ്പനച്ചി

വര്‍ഗ രാഷ്ട്രീയത്തിന്റെ വക്താക്കളാണ് കമ്യൂണിസ്റ്റുകാര്‍. മനുഷ്യരില്‍ രണ്ട് വര്‍ഗമേയുള്ളൂ; ചൂഷക വിഭാഗമായ മുതലാളി വര്‍ഗവും ചൂഷിതരായ തൊഴിലാളി വര്‍ഗവും. ഇവര്‍ തമ്മിലുള്ള സംഘട്ടനത്തിലൂടെയാണ് ലോകം പുരോഗമിക്കുന്നത്....

Read More..
image

മധുരതരമാണ് ദാമ്പത്യം

കെ.പി ഇസ്മാഈല്‍

മധുരതരമാണ് ദാമ്പത്യം. അഥവാ അങ്ങനെയാകേണ്ടതാണ്. ഖുര്‍ആന്‍ വചനങ്ങളും പ്രവാചകമൊഴികളും വ്യക്തമാക്കുന്നതുപോലെ ജീവിതത്തിലെ ഏറ്റവും ആസ്വാദ്യകരമായ അനുഭവമാണ് ദാമ്പത്യം. എന്നാല്‍ വലിയൊരു വിഭാഗത്തിന്റെ അനുഭവം അങ്ങനെയല്ല. എന്തുകൊണ്ട്...

Read More..
image

മഴപെയ്യിക്കുന്നത് ആര്?

മജീദ് കുട്ടമ്പൂര്‍

മുമ്പൊന്നുമില്ലാത്തത്ര വരള്‍ച്ചയുടെയും ജലക്ഷാമത്തിന്റെയും പിടിയിലാണ് നാട്. 1870 മുതലുള്ള ഒന്നര നൂറ്റാണ്ടിന്റെ മഴക്കണക്കനുസരിച്ച് ഏറ്റവും കുറഞ്ഞ വാര്‍ഷിക മഴ ലഭിച്ചത് 2016-ലെ ഇക്കഴിഞ്ഞ മഴ സീസണുകളിലാണ്. കാലവര്‍ഷവും തുലാവര്‍ഷവും...

Read More..
image

സമാധാനത്തിനു വേണ്ടിയുള്ള ആവേശം

സി.പി റുഫൈദ്

സമാധാനത്തിനു വേണ്ടിയുള്ള ആവേശം ഒരു തലക്കെട്ടോ, സംഘടനയുടെ പേരോ അല്ല, ഞങ്ങള്‍ നാദാപുരത്തെ പുതുതലമുറയുടെ സ്വപ്‌നമാണ്. ഒരു നാടിന്റെ നല്ല നാളെയെക്കുറിച്ച സഫലമാക്കേണ്ട സ്വപ്‌നം! കോഴിക്കോട് ജില്ലയിലെ നാദാപുരം പ്രദേശം. 1974-ല്‍...

Read More..
image

സ്ത്രീ പീഡനത്തെക്കുറിച്ച്

മജീദ് കുട്ടമ്പൂര്‍

മലയാള സിനിമാരംഗത്തെ ഒരു അഭിനേത്രി ആക്രമിക്കപ്പെട്ടപ്പോള്‍ സ്ത്രീ സുരക്ഷ വീണ്ടും വലിയ ചര്‍ച്ചയായി. വലിയ പൊതുജനശ്രദ്ധ കിട്ടുന്ന സംഭവങ്ങള്‍ ഉണ്ടാവുമ്പോള്‍ മാധ്യമങ്ങളും നേതാക്കളും അധികാരികളും വാചാലരാകുന്നതും...

Read More..
image

ചെങ്കോട്ട കാമ്പസുകളും കമ്യൂണിസ്റ്റ് സമഗ്രാധിപത്യ സ്വപ്‌നങ്ങളും

ബഷീര്‍ തൃപ്പനച്ചി

വര്‍ഗ സംഘട്ടനത്തിലൂടെ തൊഴിലാളി വര്‍ഗ സമഗ്രാധിപത്യം സ്വപ്‌നം കാണുന്ന ദര്‍ശനമാണ് കമ്യൂണിസം. വര്‍ഗസമരം വിജയിച്ചാല്‍ പിന്നെയവിടെ ഒരു സ്വരമേ പാടുള്ളൂ, തൊഴിലാളി വര്‍ഗത്തിന്റെ (പാര്‍ട്ടിയുടെ) സ്വരം. മറ്റു സ്വരങ്ങളെല്ലാം...

Read More..

മുഖവാക്ക്‌

മൂന്നാം ലോകയുദ്ധത്തിന്റെ മണിമുഴങ്ങുന്നു?

അഫ്ഗാനിസ്താനിലെ നന്‍ഗര്‍ഹാര്‍ പ്രവിശ്യയിലുള്ള ഒരു വിദൂര ഗ്രാമത്തില്‍ കഴിഞ്ഞ ഏപ്രില്‍ പതിമൂന്നിന് അമേരിക്ക വര്‍ഷിച്ച ഒരൊറ്റ ബോംബിന്റെ ഭാരം പതിനായിരം കിലോ!ഏതാണ്ട് ഒരു സ്‌കൂള്‍ ബസിന്റെ വലിപ്പമുള്ള ബോംബ്.

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (78 - 84)
എ.വൈ.ആര്‍

ഹദീസ്‌

ഖുര്‍ആനിനെ നെഞ്ചേറ്റുക
കെ.സി ജലീല്‍ പുളിക്കല്‍

കത്ത്‌

ആ ചോദ്യങ്ങള്‍ക്ക് 'നിരീശ്വരവാദ'ത്തില്‍ ഉത്തരമില്ലല്ലോ
എം. ഖാലിദ് നിലമ്പൂര്‍

ഒരു നിരീശ്വരവാദിയുടെ ദൃഷ്ടിയില്‍ മഹാന്മാരുടെയും മഠയന്മാരുടെയും മരണാനന്തരമുള്ള അവസ്ഥ ഒന്നാണ്. മനുഷ്യശരീരം മറ്റേതൊരു ജന്തുവിന്റേതും പോലെ ഭൗതിക...

Read More..