Prabodhanam Weekly

Pages

Search

2017 ജൂണ്‍ 16

3006

1438 റമദാന്‍ 21

പുസ്തകം

image

കുരിശുയുദ്ധങ്ങളെ അപനിര്‍മിക്കുന്നു

നൗഷാദ് ചേനപ്പാടി

ഇസ്‌ലാമിക ദര്‍ശനത്തിലെ ജിഹാദ് അഥവാ വിശുദ്ധ യുദ്ധം എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് അനീതിക്കും അതിക്രമത്തിനും എതിരായുള്ള പോരാട്ടം എന്നാണ്. എന്നാല്‍ കുരിശുയുദ്ധം എന്ന പരികല്‍പന ഏതെങ്കിലും തരത്തിലുള്ള ക്രൈസ്തവ...

Read More..
image

നോട്ടമിടപ്പെട്ടവരുടെ സത്യവാങ്മൂലം

പി.ടി. കുഞ്ഞാലി

ഇസ്‌ലാംപേടി  പടിഞ്ഞാറന്‍ ലിബറലുകളുടെ മാത്രം മനോരോഗമല്ല. കമ്യൂണിസ്റ്റ് ചൈനയിലും സനാതന ബുദ്ധിസത്തിന്റെ മ്യാന്മറിലും ഇതേ മനോനില വിജ്രംഭിച്ചുനില്‍ക്കുന്നു. കൊളോണിയല്‍ ആധുനികത ഉടച്ചുനിര്‍മിച്ച ഇന്ത്യന്‍...

Read More..
image

വേണമെങ്കില്‍ ഐ.എ.എസ് അനാഥാലയത്തിലും കായ്ക്കും

ടി.ഇ.എം റാഫി വടുതല

നീലഗിരിക്കുന്നുകളിലെ ഇളമ്പേരി മലയില്‍നിന്ന് ഒഴുക്ക് തുടങ്ങുന്ന ചാലിയാര്‍ പുഴ ഏറനാടന്‍ മലനിരകളെ തലോടി അറബിക്കടലിന്റെ മാറില്‍ തല ചായ്ച്ചുറങ്ങി. പുസ്തക സഞ്ചിയും അലൂമിനിയം പെട്ടിയും തൂക്കി കുബേര മക്കള്‍ കലാലയങ്ങളിലേക്ക്...

Read More..
image

'പ്രസന്ന'വചനം ജീവിതത്തെ തഴുകുമ്പോള്‍

പി.ടി കുഞ്ഞാലി

ജീവിതത്തിന്റെ നാനാതരം വിതാനങ്ങളിലൂടെയും  കയറിയിറങ്ങുന്ന ഏതു മനുഷ്യനും  ഇന്ന് അന്വേഷിക്കുന്നത് സ്വസ്ഥതയും സമാധാനത്തിന്റെ  സമ്പൂര്‍ത്തിയുമാണ്. സാമ്പത്തിക സമൃദ്ധി  സ്വസ്ഥത തരുമോ? ഗാര്‍ഹസ്ഥ്യമോ  ഏകാന്തതയിലേക്ക്...

Read More..
image

ശമാഇലുന്നബിയ്യ്, അശ്‌റാത്വുസ്സാഅഃ

നൗഷാദ് ചേനപ്പാടി

നബി(സ)യുടെ സ്വഭാവ സവിശേഷതകളെയും  പ്രകൃതിപരമായ പ്രത്യേകതകളെയും ജീവിതാവസ്ഥകെളയും സൂചിപ്പിക്കുന്ന സാങ്കേതിക പ്രയോഗമാണ് 'ശമാഇലുന്നബിയ്യ്'. ഇതു സംബന്ധമായ ഹദീസുകള്‍ പ്രത്യേകം തെരഞ്ഞെടുത്ത് ക്രോഡീകരിച്ച സമാഹാരങ്ങളുണ്ട്. ആ...

Read More..
image

പുതിയ കാലത്തെ ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍

നൗഷാദ് ചേനപ്പാടി

വിശുദ്ധ ഖുര്‍ആന് അതിന്റെ അവതരണക്രമം അനുസരിച്ച് ക്രോഡീകരിച്ച വ്യാഖ്യാന ഗ്രന്ഥങ്ങളിലൊന്നാണ് മുഹമ്മദ് ഇസ്സത്ത് ദറൂസഃ(1888-1984)യുടെ അത്തഫ്‌സീറുല്‍ ഹദീസ്. പത്ത് വാല്യങ്ങളുണ്ട്. തുനീഷ്യയിലെ ദാറുല്‍ ഗര്‍ബില്‍ ഇസ്‌ലാമിയാണ്...

Read More..
image

ചരിത്രത്തിലെ പ്രവാചകന്മാര്‍

പി.പി അബ്ദുര്‍റഹ്മാന്‍ പെരിങ്ങാടി

പ്രവാചകന്മാരെയെല്ലാം നമുക്കറിയില്ല. എല്ലാ ഭൂ ഭാഗത്തും പ്രവാചകന്മാര്‍ വന്നിട്ടുണ്ടെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട് (35:24). പലരെയും പില്‍ക്കാല സമൂഹം വിഗ്രഹവല്‍ക്കരിക്കുകയും അവരുടെ സന്ദേശങ്ങളില്‍ കൃത്രിമം കാണിക്കുകയും ചെയ്തു....

Read More..
image

ജീവിത വിജയത്തിനൊരു താക്കോല്‍

കബീര്‍ മുഹ്‌സിന്‍

'Don't ruin a good today by thinking a bad yesterday, let it go'

ഹ്രസ്വമെങ്കിലും മനോഹരമായ ജീവിത യാത്രയില്‍ അവിചാരിതമായി സംഭവിച്ചേക്കാവുന്ന പ്രതിസന്ധികളില്‍ പകച്ചുനില്‍ക്കുന്നവര്‍ക്കും ജീവിത പരാജയങ്ങളുടെ കാണാക്കയങ്ങളില്‍...

Read More..
image

ഡോക്കിന്‍സിന്റെ ദൈവ വിമര്‍ശനം വിലയിരുത്തപ്പെടുന്നു

ശൈഖ് മുഹമ്മദ് കാരകുന്ന്

റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ 'ഗോഡ് ഡെല്യൂഷന്‍' എന്ന കൃതിയിലെ വാദങ്ങള്‍ അവതരിപ്പിക്കുന്ന 'നാസ്തികനായ ദൈവ'ത്തിന് എന്‍.എം ഹുസൈന്‍ തയാറാക്കിയ നിരൂപണ പഠനമാണ് ദൈവം: ഡോക്കിന്‍സ് ആരാധകരുടെ വിഭ്രാന്തികള്‍....

Read More..
image

ഇസ്സുദ്ദീന്‍ മൗലവിയുടെ കാലവും ജ്ഞാന സഞ്ചാരങ്ങളും

പി.ടി. കുഞ്ഞാലി

ആയിരത്തിത്തൊള്ളായിരത്തി മുപ്പത്. ഉമറാബാദിലെ ജാമിഅ ദാറുസ്സലാമിലെ  ഒരു വര്‍ഷാന്ത്യ അപരാഹ്നം. അവസാന പരീക്ഷയില്‍ ജയിച്ചെത്തിയവര്‍ക്കുള്ള ബിരുദദാന ചടങ്ങ് സ്ഥാപനത്തിന്റെ അങ്കണത്തില്‍. സയ്യിദ് സുലൈമാന്‍ നദ്‌വി...

Read More..

മുഖവാക്ക്‌

ഐക്യം വിളംബരം ചെയ്യുന്ന അഹ്‌ലുസ്സുന്ന

അബൂബക്ര്‍, ഉമര്‍(റ) എന്നീ ഖലീഫമാരുടെ ഭരണകാലത്ത് ഇസ്‌ലാമിക സമൂഹം എല്ലാ വെല്ലുവിളികളെയും സംഘടിതമായാണ് ചെറുത്തുതോല്‍പ്പിച്ചത്. മൂന്നാം ഖലീഫ ഹസ്രത്ത് ഉസ്മാന്റെ ആദ്യ ആറു വര്‍ഷങ്ങളിലും ഈ നില തുടര്‍ന്നു. പിന്നീടാണ് കുഴപ്പങ്ങള്‍ തുടങ്ങുന്നത്. ഉസ്മാന്‍(റ) കലാപകാരികളുടെ...

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (117 - 122)
എ.വൈ.ആര്‍

ഹദീസ്‌

ഉദാരനാവുക, തണലേകുക
മുര്‍ശിദ്‌

കത്ത്‌

മൃഗങ്ങള്‍ തിന്മയുടെ കേദാരമോ?
വി. ഹശ്ഹാശ്, കണ്ണൂര്‍ സിറ്റി

ടി. മുഹമ്മദ് വേളത്തിന്റെ 'നോമ്പ് വിരക്തിയുടെ പാഠശാല' എന്ന ലേഖനം(ലക്കം 3003) വ്രതത്തിന്റെ വിശാലവും ആഴമേറിയതുമായ ആശയ തലങ്ങള്‍ വായനക്കാരിലേക്ക്...

Read More..