Prabodhanam Weekly

Pages

Search

2017 ജൂണ്‍ 23

3007

1438 റമദാന്‍ 28

ലൈക് പേജ്‌

image

ഫുട്‌ബോളിന് ചുറ്റും കൂട്ടം കൂടിയ അദൃശ്യ വേലികള്‍

മെഹദ് മഖ്ബൂല്‍

മതിലുകള്‍ കെട്ടാന്‍ മാത്രം കൊതി കാട്ടുന്ന ഡൊണാള്‍ഡ് ട്രംപിന്റെ കാലമാണിത്. ആരെയെല്ലാം നാടു കടത്താം, ആര്‍ക്കെല്ലാം പ്രവേശനം തടയാം എന്നൊക്കെയുള്ള തീവ്രദേശീയതയുടെ ഭരണഘടന നിര്‍മിച്ചുകൂട്ടുകയാണ് അമേരിക്കന്‍...

Read More..
image

എവിടെയും സ്വാഗതമില്ലാത്ത ചിലര്‍

മെഹദ് മഖ്ബൂല്‍

ഇനിയും നമുക്കെത്ര കൂടി ജീവിതം കാണും എന്ന് ആര്‍ക്കും യാതൊരു ഉറപ്പുമില്ല. ആയുസ്സ് എന്നത് നമ്മുടെ ആരുടെയും കൈയിലുള്ള ഒന്നല്ലല്ലോ. എതിരെ പാഞ്ഞു വരുന്ന വണ്ടിയില്‍നിന്ന് ഒഴിഞ്ഞുമാറി രക്ഷ നേടാന്‍ ഏത് പിച്ചക്കാരനും ശ്രമിക്കുമെന്ന്...

Read More..
image

അനിശ്ചിതത്വങ്ങളുടെ ഭൂമിയില്‍ പാര്‍ക്കാത്തവരുടെ ഒരേ ദിവസങ്ങള്‍

മെഹദ് മഖ്ബൂല്‍

മാന്‍ലിയോ അര്‍ഗ്യൂട്ടയുടെ നോവലാണ് വണ്‍ഡേ ഓഫ് ലൈഫ്(ജീവിതത്തിലെ ഒരു ദിവസം). ഒരു ദിവസമെന്നത് അത്ര സംഭവമൊന്നുമല്ല നമുക്ക്. ഒരു ദിവസത്തിന്റെ സൗന്ദര്യവും വലുപ്പവും ബോധ്യം വരണമെങ്കില്‍ നമ്മളല്ലാത്തവരുടെ ജീവിതം കാണണം,...

Read More..
image

ആഹാര സാക്ഷരത

മജീദ് കുട്ടമ്പൂര്‍

ലോകത്ത് ജനസംഖ്യാനുപാതികമായി നൂറ് വയസ്സ് പിന്നിട്ടവര്‍ ഏറ്റവുമധികമുള്ളത് ജപ്പാനിലെ ഒക്കിനാവ ദ്വീപസമൂഹത്തിലാണ്. അവരുടെ ആയുര്‍ദൈര്‍ഘ്യത്തിന്റെയും വാര്‍ധക്യസഹജമായ അസുഖങ്ങളില്ലാത്തതിന്റെയും പ്രധാന കാരണം, എത്ര പ്രിയപ്പെട്ട...

Read More..
image

വാക്കുകളാണ് സത്യം

പട്ട്യേരി കുഞ്ഞികൃഷ്ണന്‍ അടിയോടി

വാക്കുകള്‍ ഇരുതല മൂര്‍ച്ചയുള്ള ആയുധങ്ങളാണ്. അശ്രദ്ധമായും അലക്ഷ്യമായും പ്രയോഗിച്ചാല്‍ പ്രയോക്താവിനു തന്നെ മുറിവേല്‍ക്കും. ഒരു ആശയം വാക്കായി വരുന്നതിനു മുമ്പ് മൂന്ന് പ്രാവശ്യം ചിന്തിക്കണമെന്നാണ് ആപ്തവാക്യം. കൈയില്‍നിന്ന്...

Read More..
image

കാള പെറ്റെന്ന് കേട്ട് കയറെടുക്കുന്നവര്‍

മജീദ് കുട്ടമ്പൂര്‍

ഹര്‍ത്താലും പണിമുടക്കും നിരോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പൊതു താല്‍പര്യ ഹരജി തള്ളിക്കളഞ്ഞുകൊണ്ട് സുപ്രീം കോടതി വ്യക്തമാക്കിയത്, വിയോജിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശം മൗലികാവകാശങ്ങളില്‍പെട്ടതാണ് എന്നാണ്....

Read More..
image

ലിവര്‍പൂള്‍ ആരാധകന്‍ പറയുന്നു; സലാഹ് പോകുന്ന പള്ളിയില്‍ എനിക്കും പോകണം

ടി.എം ഇസാം

''ഇവന്‍ നിങ്ങള്‍ക്ക് നല്ലവനെങ്കില്‍, എനിക്കും നല്ലവന്‍.

ഇവനിങ്ങനെ ഗോളടി തുടര്‍ന്നാല്‍ ഞാനും ഒരു മുസ്‌ലിമാവും

സലാഹ് പോകുന്ന പള്ളിയില്‍ എനിക്കും...

Read More..
image

സമരശരികള്‍ തീരുമാനിക്കുന്നതാരാണ്?

ഹാരിസ് നെന്മാറ

സമരശരികളുടെ കുത്തകാവകാശം സി.പി.എമ്മിന് പതിച്ചുനല്‍കിയതാരാണ്? പൊട്ടിയൊലിക്കുന്ന പാദങ്ങളുമായി 180 കിലോമീറ്റര്‍ കാല്‍നടയായെത്തി സംഘ്പരിവാറിന്റെ അധികാര കേന്ദ്രങ്ങളെ പിടിച്ചു കുലുക്കിയ കിസാന്‍ ലോംഗ് മാര്‍ച്ചിന്...

Read More..
image

ആഖിറത്തിലെ ആത്മാവിന്റെ ദിനസരിക്കുറിപ്പുകള്‍

കെ എന്‍

2019 ജനുവരി 5.................

'ഉപ്പാ...'

അവന്റെ വിളിയാണ് എന്നെ ഉണര്‍ത്തിയത്. വര്‍ഷങ്ങള്‍ക്കു മുമ്പ് കേട്ട അതേ വിളി, അതേ ശബ്ദം...

'നീ എന്താ അജ്മല്‍.. ഇവിടെ..?'

ചോദ്യം പൂര്‍ത്തിയാക്കാന്‍ എനിക്കായില്ല....

Read More..
image

ദയാവധമോ ക്രൂരവധമോ?

മജീദ് കുട്ടമ്പൂര്

ചികിത്സിച്ചു ഭേദപ്പെടുത്തി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനാവില്ല എന്ന് വിധിയെഴുതി രോഗികളെ വേദനയില്‍നിന്നും കഷ്ടപ്പാടില്‍നിന്നും മോചിപ്പിക്കാനെന്ന പേരില്‍ ബോധപൂര്‍വം അവരുടെ ജീവിതം അവസാനിപ്പിക്കുന്ന സമ്പ്രദായമാണ്...

Read More..

മുഖവാക്ക്‌

റമദാനിനു ശേഷം

റമദാന്‍ വിടവാങ്ങുകയാണ്. ഖുര്‍ആന്‍ അവതരണത്തിന്റെ മാസം. ജീവിത വിശുദ്ധിയുടെയും ക്ഷമയുടെയും ഉദാരതയുടെയും കാരുണ്യത്തിന്റെയും നരക വിമോചനത്തിന്റെയും മാസം. മനുഷ്യന്റെ അന്തസ്സും സ്വാതന്ത്ര്യവും ഉയര്‍ത്തിപ്പിടിച്ച ബദ്ര്‍ പോരാട്ടവും മക്കാ വിജയവും റമദാനിന്റെ രാപ്പകലുകളില്‍...

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (123 -127)
എ.വൈ.ആര്‍

കത്ത്‌

ഖുര്‍ആന്‍ വായന ഇപ്പോഴും പരിധിക്ക് പുറത്താണ്
അബ്ദുല്‍ ജബ്ബാര്‍ കൂരാരിട

പണ്ടൊരാള്‍ രാമായണം കേള്‍ക്കാന്‍ പോയ കഥ പ്രസിദ്ധമാണ്. മനസ്സില്ലാ മനസ്സോടെയാണ് അയാള്‍ സദസ്സിലെത്തിയത്. മനസ്സാന്നിധ്യമില്ലാതെ കുറേ സമയം അവിടെ...

Read More..