Prabodhanam Weekly

Pages

Search

2017 ജൂലൈ 14

3009

1438 ശവ്വാല്‍ 20

ലേഖനം

image

ഈദ് ആഹ്ലാദവും പ്രാര്‍ഥനയും ഐക്യദാര്‍ഢ്യവുമാണ്

എ.പി ശംസീര്‍

മുതലാളിത്തം രൂപകല്‍പന ചെയ്ത ആഘോഷങ്ങളുടെ പെരുമഴക്കാലത്തിലേക്കാണ് നമ്മുടെ പെരുന്നാളുകള്‍ വന്നുനില്‍ക്കുന്നത്. ശരീര തൃഷ്ണകളുടേതു മാത്രമായ ഭ്രാന്തന്‍ ഉന്മാദോത്സവങ്ങള്‍ക്കിടയില്‍ തുരുമ്പെടുത്തുപോയ ആത്മാവിനെ...

Read More..

ഫിത്വ്ര്‍ സകാത്ത് എങ്ങനെ വിതരണം ചെയ്യണം?

ഇല്‍യാസ് മൗലവി

റമദാന്‍ വ്രതത്തില്‍നിന്ന് വിരമിക്കുന്നതിനെ തുടര്‍ന്ന് നിര്‍ബന്ധമാവുന്ന ദാനമാണ് ഫിത്വ്ര്‍ സകാത്ത്. സ്ത്രീയോ പുരുഷനോ, വലിയവനോ ചെറിയവനോ, അടിമയോ സ്വതന്ത്രനോ ആരായിക്കൊള്ളട്ടെ മുസ്ലിംകളില്‍ പെട്ട ഓരോ വ്യക്തിയുടെ പേരിലും...

Read More..
image

ഖുര്‍ആനിക പ്രഭയുടെ അതിജീവന ശക്തി

ടി.ഇ.എം റാഫി വടുതല

സന്തോഷവും സന്താപവും നിറഞ്ഞ സമ്മിശ്ര ജീവിതമാണ് മനുഷ്യ സമൂഹത്തിന്റേത്. ആദര്‍ശവിശ്വാസികളും സമുദായവും അതില്‍നിന്ന് ഒഴിവല്ല. ഋതുഭേദങ്ങള്‍ പോലെ വൈവിധ്യമാര്‍ന്നതാണ് ജീവിതം. ഇലകൊഴിയുന്ന ശിശിരവും ഫലങ്ങള്‍ നിറഞ്ഞ വസന്തവും...

Read More..
image

നീതിയുടെ തേന്മാരി പെയ്തപ്പോള്‍ ബദ്‌റില്‍ സംഭവിച്ചത്

പി.ടി കുഞ്ഞാലി

സ്വന്തം വിശ്വാസബോധ്യത്തിന്റെ പേരില്‍ മാത്രം ഒരു ജനത പിതൃദേശത്തുനിന്ന് നിസ്വരും നിസ്സഹായരുമായി നിര്‍ദയം തുരത്തപ്പെടുന്നു. ഏകദൈവ സ്‌നേഹത്തിന്റെ മാത്രം ദ്രവ്യക്കിഴിയുമായി അവരപ്പോള്‍ വിദൂര മരുപ്പച്ചയായ യസ്‌രിബിലേക്ക്...

Read More..
image

അടഞ്ഞുപോകരുത് അനാഥാലയങ്ങളുടെ വാതിലുകള്‍

ടി.ഇ.എം റാഫി വടുതല

ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് മലയാള പത്രങ്ങളിലെയും ചാനലുകളിലെയും ആദ്യവാര്‍ത്തകളിലൊന്ന് കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളില്‍ മെറിറ്റ് അട്ടിമറിച്ചുകൊണ്ടുള്ള പ്രവേശനമായിരുന്നു. പക്ഷേ, ഭരണ-പ്രതിപക്ഷങ്ങള്‍ മാത്രമല്ല...

Read More..
image

അഹ്‌ലുസ്സുന്നഃ ഇമാം മാതുരീദിയുടെ കാഴ്ചപ്പാടുകള്‍

ഇ.എന്‍ ഇബ്‌റാഹീം

അഹ്‌ലുസ്സുന്നയുടെ മൗലിക തത്ത്വങ്ങള്‍ സംബന്ധിച്ചുള്ള ഇമാം മാതുരീദിയുടെ കാഴ്ചപ്പാടുകള്‍ പഠനവിധേയമാക്കേിയിരിക്കുന്നു. ഇമാം നസഫി തന്റെ അല്‍ അഖാഇദില്‍ ആ കാഴ്ചപ്പാടുകള്‍ ഇങ്ങനെ വിവരിക്കുന്നു:

1. വസ്തു യാഥാര്‍ഥ്യം...

Read More..
image

ഇസ്‌ലാമിക പ്രബോധകന്റെ സവിശേഷ വ്യക്തിത്വം

സുബൈര്‍ കുന്ദമംഗലം

സാമൂഹിക ജീവിയായ മനുഷ്യന്‍ സഹജീവികളുമായി ഇടപെട്ടും ഇടകലര്‍ന്നും ആദാനപ്രദാനങ്ങളില്‍ ഏര്‍പ്പെട്ടും നാഗരികതയുടെ പുനര്‍നിര്‍മിതിയില്‍ പങ്കാളിയാവണം. ഉന്നതമായ ആദര്‍ശവും ഉത്കൃഷ്ടമായ ജീവിത ലക്ഷ്യവും പ്രബോധനമെന്ന മഹിത...

Read More..
image

കാളത്തേവിലൂടെ വെള്ളമെടുത്ത് പുഴയിലേക്ക് ഒഴുക്കുന്നവര്‍

കെ.കെ ഫാത്വിമ സുഹ്‌റ

കൃത്യമായ ലക്ഷ്യവും ആ ലക്ഷ്യത്തിലെത്താനുള്ള വഴിയും പ്രമാണബദ്ധമായി പഠിപ്പിക്കപ്പെട്ടവരാണ് മുസ്‌ലിംകള്‍. എന്നാല്‍ വഴിമധ്യേ അവര്‍ ലക്ഷ്യബോധം നഷ്ടപ്പെട്ട് നട്ടംതിരിയുന്ന ദുരവസ്ഥയാണ് നാം കാണുന്നത്. നിശ്ചിത കോഴ്‌സ്...

Read More..
image

ഇസ്‌ലാം, സ്റ്റേറ്റ്, പരമാധികാരം: നൈതിക രാഷ്ട്രീയത്തെക്കുറിച്ച ആലോചനകള്‍

വാഇല്‍.ബി.ഹല്ലാഖ്

കൊളംബിയ യൂനിവേഴ്സിറ്റിയില്‍ ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ പ്രഫസറാണ് വാഇല്‍ ഹല്ലാഖ്. നിയമ സിദ്ധാന്തം, തത്ത്വചിന്ത, രാഷ്ട്രീയ സിദ്ധാന്തം തുടങ്ങിയവയാണ് പ്രധാന പഠന മേഖലകള്‍. Shari'a: Theory, Practice, Transformations; An Introduction to Islamic Law, Authority, continuity, and Change in Islamic Law...

Read More..
image

ലിംഗായത്ത്: ഒരു ദ്രാവിഡ മതത്തിന്റെ രാഷ്ട്രീയ നാള്‍വഴികള്‍

യാസര്‍ ഖുത്ബ്

ഇന്ത്യയുടെ ഉത്തരദേശത്ത് ജൈന-ബുദ്ധ  മതങ്ങള്‍ രൂപംകൊണ്ടതുപോലെ ദക്ഷിണ പ്രദേശത്ത്  പിറവിയെടുത്ത ദ്രാവിഡ മതമാണ് ലിംഗായത്ത്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ കര്‍ണാടകയില്‍ ജീവിച്ചിരുന്ന ബാസവണ്ണ (ബാസവ/ബസവേശ്വര്‍) എന്ന ഗുരുവാണ്...

Read More..

മുഖവാക്ക്‌

ജി.എസ്.ടിക്കു പിന്നില്‍ കോര്‍പറേറ്റ് അജണ്ട?

വളരെക്കാലത്തെ കാത്തിരിപ്പിനുശേഷം രാജ്യത്ത് ഒരു ഏകീകൃത ചരക്ക്-സേവന നികുതി സംവിധാനം (ഗുഡ്‌സ് ആന്റ് സര്‍വീസസ് ടാക്‌സ് - ജി.എസ്.ടി) നിലവില്‍ വന്നിരിക്കുന്നു. ഇത് ഉണ്ടാക്കാന്‍ പോകുന്ന മാറ്റങ്ങളും പരിഷ്‌കരണങ്ങളും കണക്കിലെടുക്കുമ്പോള്‍, ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ ചരിത്ര...

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (141 - 149)
എ.വൈ.ആര്‍

ഹദീസ്‌

ജീവിത വിജയനിദാനങ്ങള്‍
എം.എസ്.എ റസാഖ്‌

കത്ത്‌

ഇത് തലതിരിഞ്ഞ മദ്യനയം
റഹ്മാന്‍ മധുരക്കുഴി

'മദ്യപാനിയായ കുടുംബനാഥന്റെ ചെയ്തികള്‍ കണ്ട് വിറങ്ങലിച്ചു നില്‍ക്കുന്ന കുട്ടി നാളെ സമൂഹത്തിന് ആപത്കരമായി മാറിയില്ലെങ്കിലേ അത്ഭുതമുള്ളൂ'...

Read More..