Prabodhanam Weekly

Pages

Search

2017 ജൂലൈ 14

3009

1438 ശവ്വാല്‍ 20

അനുസ്മരണം

ടി. അലി ഹസന്‍ മൗലവി

എം.എ വാണിമേല്‍

തോട്ടത്തില്‍ അലി ഹസന്‍ മൗലവി വിദ്യാര്‍ഥിജീവിതം മുതല്‍ തന്നെ ഇസ്‌ലാമിക പ്രസ്ഥാനവുമായി ബന്ധപ്പെട്ട വ്യക്തിയാണ്. നരിപ്പറ്റയാണ് ജന്മദേശമെങ്കിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനരംഗം വാണിമേലിലും സമീപ...

Read More..

കെ. മൂസക്കുട്ടി ചങ്ങരംകുളം

ഡോ. സൈനുദ്ദീന്‍ ചങ്ങരംകുളം

ഹൃദ്യമായ പെരുമാറ്റവും ആരിലും മതിപ്പുളവാക്കുന്ന വ്യക്തിത്വവും കൊണ്ട് പരിചയപ്പെട്ടവരുടെയെല്ലാം ഹൃദയത്തില്‍ സ്വന്തമായൊരിടം കണ്ടെത്താന്‍ കഴിഞ്ഞ അനുപമ വ്യക്തിത്വത്തിനുടമയായിരുന്നു ചങ്ങരംകുളം സ്വദേശി കോലക്കാട്ട് മൂസക്കുട്ടി....

Read More..

ശഫീഖ് മാസ്റ്റര്‍

പി. മുനീര്‍ നിലമ്പൂര്‍

കൊണ്ടോട്ടി വലിയപറമ്പ് സ്വദേശികളും വാടാനപ്പള്ളി ഇസ്‌ലാമിയാ കോളേജ് അധ്യാപകരുമായിരുന്ന മര്‍ഹൂം ശൈഖ് ഉസ്താദിന്റെയും സ്വഫിയ്യ ടീച്ചറുടെയും മകനും തൃശൂര്‍ ജില്ലയിലെ ദേശമംഗലം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ...

Read More..

മുഹമ്മദ് കുട്ടി

ഷഹ് ല ജുമൈല്‍

കൊടിഞ്ഞി പുത്തുപ്രക്കാട്ട് മുഹമ്മദ് കുട്ടി (73) ജമാഅത്തെ ഇസ്ലാമി അംഗമായിരുന്നു. ഗൃഹനാഥന്‍ എന്ന നിലയില്‍ കുടുംബത്തിനുള്ളില്‍ പ്രാസ്ഥാനികാന്തരീക്ഷം നിലനിര്‍ത്താന്‍ ഉപ്പ ഏറെ ശ്രദ്ധിച്ചിരുന്നു. മക്കളുടെ പഠനം, വായന,...

Read More..

എസ്.എ പുതിയവളപ്പില്‍

പി.പി അബ്ദുര്‍റഹ്മാന്‍ പെരിങ്ങാടി

നാലര ദശകത്തോളം നീണ്ട മധുരോദായകമായ സൗഹൃദത്തിന്റെ ഓര്‍മകളുണ്ട് ഈയിടെ നമ്മെ വിട്ടുപിരിഞ്ഞ ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റ് എസ്.എ പുതിയവളപ്പിലുമായി. അരനൂറ്റാണ്ട് കാലം പൊതുരംഗത്ത് സജീവമായി നിലകൊണ്ട സെയ്തലവി പുതിയവളപ്പില്‍ (72)...

Read More..

എ. മുഹമ്മദ് സാഹിബ്

സിദ്ദീഖ് കുറ്റിക്കാട്ടൂര്‍

കുറ്റിക്കാട്ടൂരിലെ ആദ്യകാല ഇസ്‌ലാമിക പ്രവര്‍ത്തകരില്‍ പ്രമുഖനായിരുന്നു ആനക്കുഴിക്കര എ. മുഹമ്മദ് സാഹിബ് (കെ.എസ്.ആര്‍.ടി.സി). കുറ്റിക്കാട്ടുരിലെ ഇസ്‌ലാമിക പ്രവത്തകര്‍ ആദ്യഘട്ടത്തില്‍ കോവൂര്‍...

Read More..

ഡോ. ടി.കെ മുഹമ്മദ് (1941-2017)

ഡോ. കെ.എ വാഹിദ്, കൊല്ലം

ഡോ. ടി.കെ മുഹമ്മദ് (76) കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത്, വിശിഷ്യാ യൂനിവേഴ്‌സിറ്റി എജ്യുക്കേഷന്‍ തലത്തില്‍ തന്റെ സാന്നിധ്യം രേഖപ്പെടുത്താന്‍ കഴിഞ്ഞ വ്യക്തിത്വമാണ്. കേരള ഹയര്‍ എജ്യുക്കേഷന്‍ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച...

Read More..

മൗലാനാ സഹീറുദ്ദീന്‍ റഹ്മാനി വിജ്ഞാനത്തെ ഉപാസിച്ച പണ്ഡിതന്‍

സഈദ് ഉമരി, മുത്തനൂര്‍

അര നൂറ്റാണ്ടിലേറെ കാലം ഉമറാബാദ് ജാമിഅ ദാറുസ്സലാമില്‍ വൈജ്ഞാനിക പ്രഭ ചൊരിഞ്ഞ് രാജ്യത്തിനകത്തും പുറത്തും ഒട്ടേറെ ശിഷ്യഗണങ്ങളെ സംഭാവന ചെയ്ത വിശ്രുത പണ്ഡിതന്‍ മൗലാനാ സഹീറുദ്ദീന്‍ അസ്ഹരി റഹ്മാനി 2017 ആഗസ്റ്റ് 14-ന് ഈ ലോകത്തോട്...

Read More..

മുഹമ്മദ് ഹാജി

കെ. മുഹമ്മദ് മുസ്ത്വഫ

കോഴിക്കോടന്‍ മുഹമ്മദ് ഹാജി അസുഖബാധിതനായി 20 ദിവസങ്ങള്‍ക്കകമാണ് അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നല്‍കി ഇഹലോകവാസം വെടിഞ്ഞത്. കാന്‍സര്‍ബാധ മനസ്സിലായ അന്നുമുതല്‍ അന്ത്യയാത്രയുടെ എല്ലാ മുന്നൊരുക്കങ്ങളും...

Read More..

സഫിയ മുഹമ്മദ്

അബ്ബാസ് മാള

ഗുണകാംക്ഷ, ക്ഷമാശീലം, ത്യാഗസന്നദ്ധത, പ്രസ്ഥാനപ്രതിബദ്ധത, അതിഥി സല്‍ക്കാര മാതൃക ഇവയെല്ലാം സമ്മേളിക്കുന്ന വ്യക്തിത്വമായിരുന്നു മാള ടി.എ മുഹമ്മദ് മൗലവിയുടെ സഹധര്‍മിണി സഫിയാത്തയുടേത്. മാള മൗലവിയെന്ന പ്രസ്ഥാന നേതാവിന്റെ...

Read More..

മുഖവാക്ക്‌

ജി.എസ്.ടിക്കു പിന്നില്‍ കോര്‍പറേറ്റ് അജണ്ട?

വളരെക്കാലത്തെ കാത്തിരിപ്പിനുശേഷം രാജ്യത്ത് ഒരു ഏകീകൃത ചരക്ക്-സേവന നികുതി സംവിധാനം (ഗുഡ്‌സ് ആന്റ് സര്‍വീസസ് ടാക്‌സ് - ജി.എസ്.ടി) നിലവില്‍ വന്നിരിക്കുന്നു. ഇത് ഉണ്ടാക്കാന്‍ പോകുന്ന മാറ്റങ്ങളും പരിഷ്‌കരണങ്ങളും കണക്കിലെടുക്കുമ്പോള്‍, ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ ചരിത്ര...

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (141 - 149)
എ.വൈ.ആര്‍

ഹദീസ്‌

ജീവിത വിജയനിദാനങ്ങള്‍
എം.എസ്.എ റസാഖ്‌

കത്ത്‌

ഇത് തലതിരിഞ്ഞ മദ്യനയം
റഹ്മാന്‍ മധുരക്കുഴി

'മദ്യപാനിയായ കുടുംബനാഥന്റെ ചെയ്തികള്‍ കണ്ട് വിറങ്ങലിച്ചു നില്‍ക്കുന്ന കുട്ടി നാളെ സമൂഹത്തിന് ആപത്കരമായി മാറിയില്ലെങ്കിലേ അത്ഭുതമുള്ളൂ'...

Read More..