Prabodhanam Weekly

Pages

Search

2017 ജൂലൈ 14

3009

1438 ശവ്വാല്‍ 20

ലൈക് പേജ്‌

image

പട്ടിണിക്കോലങ്ങള്‍ എങ്ങോട്ടു പോകും?

കെ.പി ഇസ്മാഈല്‍

ആഫ്രിക്കയിലെ ഒരു പട്ടിണിക്കോലത്തെ കഴുകന്‍ ഭക്ഷിക്കാന്‍ പോകുന്ന ചിത്രം ഫോട്ടോഗ്രാഫര്‍ പകര്‍ത്തി. ഫോട്ടോ എടുക്കുന്നതിനു പകരം കുട്ടിയെ രക്ഷിക്കാമായിരുന്നില്ലേ എന്ന് വിമര്‍ശനമുയര്‍ന്നപ്പോള്‍ ഫോട്ടോഗ്രാഫര്‍...

Read More..
image

'ഗോതങ്ക് വാദി'കള്‍ക്ക് രാജ്യം കീഴ്‌പ്പെടുമ്പോള്‍

എച്ച്. ബി

ഹാഫിസ് ജുനൈദ് അടിയേറ്റു മരിച്ച രണ്ടാം നാളില്‍ വൃന്ദകാരാട്ടിനും മുഹമ്മദ് സലീമിനുമൊപ്പം അവന്റെ വീട്ടില്‍ ചെന്ന സ്‌നേഹിതനും ദേശാഭിമാനി ഫോട്ടോഗ്രാഫറുമായ വാസുദേവനാണ് ഈ ആക്രമണം കേവലം ബീഫിന്റെയോ സീറ്റിന്റെയോ തര്‍ക്കമല്ലെന്നും...

Read More..
image

നാം എന്തിന് വായിക്കണം?

അബ്ബാസ് മഹ്മൂദ് അഖ്ഖാദ്

എഴുതാന്‍ മാത്രമായി ഞാന്‍ വായന ഇഷ്ടപ്പെടുന്നില്ല. വയസ്സ് വര്‍ധിക്കാനായും ഞാന്‍ വായിക്കാറില്ല. ഈ ദുന്‍യാവില്‍ എനിക്ക് ഒരു ജീവിതം മാത്രമേയുള്ളൂ. ഒരു ആയുസ്സ് എനിക്ക് ഒട്ടും പര്യാപ്തമല്ല. എന്റെ മനസ്സിലെ എല്ലാ...

Read More..
image

മാലിന്യനിര്‍മാര്‍ജനം അവിടെയും ഇവിടെയും

റഹ്മാന്‍ മധുരക്കുഴി

കൊടും വേനലിന്റെ പൊരിയും ചൂടില്‍ ആശ്വാസമായും ജലക്ഷാമത്തിന് പരിഹാരമായും കാലവര്‍ഷം കടന്നുവരുമെന്ന പ്രതീക്ഷയും കടന്നുവരില്ലേ എന്ന ആശങ്കയും നമുക്കുണ്ട്.മഴയെക്കുറിച്ച്, അതിന്റെ മനോഹാരിതയെയും സൗന്ദര്യാനുഭൂതികളെയും സംബന്ധിച്ച്...

Read More..
image

ഭക്ഷണം കൊണ്ട് ആഘോഷിക്കുമോ ഈ റമദാനും!

മജീദ് കുട്ടമ്പൂര്‍

മലയാളിയുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് പുറത്തു വരുന്ന കണക്കുകള്‍ അമ്പരപ്പിക്കുന്നതാണ്. ജീവിത ശൈലീ രോഗങ്ങളുടെ ആഗോള തലസ്ഥാനമാവുകയാണ് കേരളം. മുതിര്‍ന്നവരില്‍ മൂന്നില്‍ ഒരാള്‍ക്ക് പ്രമേഹം; 42 ശതമാനം പേര്‍ക്ക്...

Read More..
image

വീഴാത്ത പൂവ്

മനുഷ്യജീവിതത്തിന്റെ ക്ഷണികതയാണ് 'വീണപൂവ്' എന്ന കവിതയിലൂടെ കുമാരനാശാന്‍ ആവിഷ്‌കരിക്കുന്നത്. എന്നാല്‍ വീഴാതെ നില്‍ക്കുന്ന പൂവ് മനുഷ്യന് പല സന്ദേശങ്ങളും നല്‍കുന്നുണ്ട്. 
ചെടിയില്‍ വിരിഞ്ഞുനില്‍ക്കുന്ന...

Read More..
image

കളിക്കൂട്ടങ്ങള്‍ ഇല്ലാതായാല്‍

മജീദ് കുട്ടമ്പൂര്‍

പത്തു മാസക്കാലത്തെ പഠന പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം രണ്ടു മാസം കുട്ടികള്‍ക്ക് മനസ്സറിഞ്ഞ് ഉല്ലസിക്കാനുള്ള അവസരമാണ്. പല കുട്ടികള്‍ക്കും അവധിക്കാലവും പഠനകാലവും തമ്മില്‍ വലിയ വ്യത്യാസമൊന്നും തോന്നുന്നുണ്ടാവില്ല. മാറിയ...

Read More..
image

കാത്തിരിക്കൂ; വണ്ടി വരും

കെ.പി ഇസ്മാഈല്‍

ചെന്നൈ മെയില്‍ രണ്ടു മണിക്കൂര്‍ വൈകിയോടുന്നു എന്ന അറിയിപ്പ് വന്നതോടെ യാത്രക്കാര്‍ അസ്വസ്ഥരായി. എങ്കിലും വളരെ വേഗം അവര്‍ ശാന്തരായി. കാത്തിരിപ്പ് തുടര്‍ന്നു. തീവണ്ടി വരും, വൈകിയാലും സാരമില്ല....

Read More..
image

മലപ്പുറം ഉപതെരഞ്ഞെടുപ്പും ഇടതു വിശകലന ബലഹീനതകളും

ബഷീര്‍ തൃപ്പനച്ചി

വര്‍ഗ രാഷ്ട്രീയത്തിന്റെ വക്താക്കളാണ് കമ്യൂണിസ്റ്റുകാര്‍. മനുഷ്യരില്‍ രണ്ട് വര്‍ഗമേയുള്ളൂ; ചൂഷക വിഭാഗമായ മുതലാളി വര്‍ഗവും ചൂഷിതരായ തൊഴിലാളി വര്‍ഗവും. ഇവര്‍ തമ്മിലുള്ള സംഘട്ടനത്തിലൂടെയാണ് ലോകം പുരോഗമിക്കുന്നത്....

Read More..

മുഖവാക്ക്‌

ജി.എസ്.ടിക്കു പിന്നില്‍ കോര്‍പറേറ്റ് അജണ്ട?

വളരെക്കാലത്തെ കാത്തിരിപ്പിനുശേഷം രാജ്യത്ത് ഒരു ഏകീകൃത ചരക്ക്-സേവന നികുതി സംവിധാനം (ഗുഡ്‌സ് ആന്റ് സര്‍വീസസ് ടാക്‌സ് - ജി.എസ്.ടി) നിലവില്‍ വന്നിരിക്കുന്നു. ഇത് ഉണ്ടാക്കാന്‍ പോകുന്ന മാറ്റങ്ങളും പരിഷ്‌കരണങ്ങളും കണക്കിലെടുക്കുമ്പോള്‍, ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ ചരിത്ര...

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (141 - 149)
എ.വൈ.ആര്‍

ഹദീസ്‌

ജീവിത വിജയനിദാനങ്ങള്‍
എം.എസ്.എ റസാഖ്‌

കത്ത്‌

ഇത് തലതിരിഞ്ഞ മദ്യനയം
റഹ്മാന്‍ മധുരക്കുഴി

'മദ്യപാനിയായ കുടുംബനാഥന്റെ ചെയ്തികള്‍ കണ്ട് വിറങ്ങലിച്ചു നില്‍ക്കുന്ന കുട്ടി നാളെ സമൂഹത്തിന് ആപത്കരമായി മാറിയില്ലെങ്കിലേ അത്ഭുതമുള്ളൂ'...

Read More..