ചിന്താവിഷയം
മനുഷ്യബോധത്തെ വികലമാക്കിയത് ആരെല്ലാം?
അബ്ബാസ് റോഡുവിള'എല്ലാവരും ശുദ്ധപ്രകൃതിയില്‍ ജനിക്കുന്നു. എന്നാല്‍ മാതാപിതാക്കള്‍ അവരെ വിവിധ മാര്‍ഗങ്ങളിലേക്ക് നയിക്കുന്നു' എന്ന് പ്രവാചകന്റെ ഒരു വാക്യമുണ്ട്. മാതാപിതാക്കള്‍ തങ്ങളുടെ സന്താനങ്ങളില്‍ ചെലുത്തുന്ന അവഗണിക്കാനാവാത്ത...
Read More..മനസ്സാക്ഷിയോട് ചോദിക്കൂ
കെ.പി ഇസ്മാഈല്മാനുഷികമൂല്യങ്ങളുടെ വര്‍ണരാജിയുമായി വന്ന ഇസ്ലാമിനെ അതിന്റെ നിറങ്ങള്‍ കീറിയെറിഞ്ഞ് അനുയായികള്‍ ആചാരങ്ങളുടെ പഴന്തുണികള്‍ പുതപ്പിച്ചു. മതം കേവലം ചടങ്ങുകളായി. മൂല്യങ്ങള്‍ കാണാതായി. വിപ്ലവാശയങ്ങള്‍ മറഞ്ഞു....
Read More..വിഡ്ഢിക്കഥയല്ല ജീവിതം
കെ.പി ഇസ്മാഈല്‍'രണ്ടു പേര് തടവറയില്‍നിന്ന് പുറത്തേക്കു നോക്കി. ഒരാള്‍ കണ്ടത് ചെളി. മറ്റേയാള്‍ കണ്ടത് നക്ഷത്രങ്ങള്‍.'
നല്ലതും ചീത്തയുമെല്ലാം ലോകത്തുണ്ട്. എന്താണ് നോക്കുന്നത്, അതാണ് കണ്ടെത്തുക.
മഹാന്മാരായി...
Read More..ഉള്‍ക്കാഴ്ച പകരുന്ന ദിവ്യവചനങ്ങള്‍
കെ.പി ഇസ്മാഈല്അറബിപ്പൊന്ന് തേടി ആളുകള്‍ നിത്യേന വിദൂരങ്ങളിലേക്ക് പറക്കുന്നു. അതേ അറബ്നാട്ടില്‍ ജന്മം കൊണ്ട വിശുദ്ധ ഖുര്‍ആനില്‍നിന്ന് വിജ്ഞാനത്തിന്റെയും വിജയത്തിന്റെയും മുത്തുകള്‍ വാരാന്‍ ആളുകള്‍ അത്രയൊന്നും തല്പരരല്ല....
Read More..പളുങ്കുപോലെയാണ് മനസ്സെങ്കില്‍
കെ.പി ഇസ്മാഈല്മധുരതരമാണ് സ്വപ്നങ്ങളെങ്കില്‍ അലകടല്പോലെയാണ് പ്രശ്നങ്ങള്‍. എന്നാല്‍, എല്ലാ പ്രശ്നങ്ങളെയും നേരിടാനുള്ള കരുത്ത് കൈവരിക്കാനാകും. 'മന്ചങ്കാ ഹേതൊ, കടൗത്തി മേ ഗംഗ' എന്ന് പഴയ ഈരടി. പളുങ്കുപോലെ മനസ്സെങ്കില്‍...
Read More..പ്രഭാതത്തെ തിരിച്ചു പിടിക്കുക
ഇബ്റാഹീം ശംനാട്ശൈശവം, ബാല്യം, കൗമാരം, യൗവനം, വാര്‍ധക്യം തുടങ്ങിയ നമ്മുടെ ആയുസ്സിന്റെ വിവിധ ഘട്ടങ്ങളെ പോലെ ഒരു ദിവസത്തിന്റെ സമയങ്ങളെയും പ്രഭാതം, പൂര്‍വാഹ്നം, മധ്യാഹ്നം, സായാഹ്നം, യാമങ്ങള്‍ എന്നിങ്ങനെ വിഭജിച്ചിട്ടുണ്ടല്ലോ. അതില്‍ നമ്മെ...
Read More..'നിങ്ങള്‍ക്ക് നിരീക്ഷണ പാടവമുണ്ടോ?'
ഡോ. ജാസിമുല്‍ മുത്വവ്വഞാന് ഈയിടെ ഒരു രോഗിയെ സന്ദര്‍ശിക്കുകയുണ്ടായി. അയാളുടെ ആവര്‍ത്തിച്ചുള്ള ചോദ്യം: ''എന്തിനാണ് അല്ലാഹു എന്നെ ഇങ്ങനെ രോഗം കൊ് പരീക്ഷിക്കുന്നത്? ഞാന്‍ എന്റെ രക്ഷിതാവിന്റെ അവകാശത്തില്‍ ഒരു വീഴ്ചയും...
Read More..ഗുണപാഠ കഥയിലെ ജീവിത ദര്‍ശനം
മുഹമ്മദ്കുട്ടി ചേന്ദമംഗല്ലൂര്മുഹമ്മദ് നബി(സ) അനുചരന്മാര്ക്ക് പറഞ്ഞുകൊടുത്ത ഒരു കഥ ഹദീസ് ഗ്രന്ഥങ്ങളില്‍ (ബുഖാരി, മുസ്ലിം) ഇങ്ങനെ വായിക്കാം:
''യാത്രാ മധ്യേ അന്തിയുറക്കത്തിന് ഒരു ഗുഹയില്‍ കയറിയ മൂന്നു പേര് ഗുഹാമുഖം പാറക്കല്ല് വീണടഞ്ഞ്...
Read More..കരഞ്ഞുകൊണ്ട് ജനിച്ചു; ഇനി ചിരിച്ചുമരിക്കുമോ?
കെ.പി ഇസ്മാഈല്‍'മനുഷ്യനെ നാം ആദരിച്ചിരിക്കുന്നു' എന്ന് ഖുര്‍ആന്‍ പറഞ്ഞു. എന്നാല്‍ അധികപേരും അതിന്റെ പൊരുള്‍ മനസ്സിലാക്കുന്നില്ല. ഒരാള്‍ ജീവിതത്തെ എങ്ങനെ കാണുന്നുവോ അതാണ് അയാള്‍ക്ക് ജീവിതം. സുഖലോലുപര്‍ക്ക് ജീവിതം കൂത്താടാനുള്ള...
Read More..