Prabodhanam Weekly

Pages

Search

2017 ആഗസ്റ്റ് 04

3011

1438 ദുല്‍ഖഅദ് 11

യാത്ര

image

ഫറോവയുടെ ജഡം കാണുമ്പോള്‍

ഡോ. കെ. ജാബിര്‍

ചരിത്രങ്ങള്‍ ഉറങ്ങിക്കിടക്കുന്ന ഉയൂനു മൂസായുടെ മണ്ണില്‍ അല്‍പസമയം ചെലവഴിച്ച ശേഷം ഞങ്ങള്‍ യാത്ര തുടരുകയാണ്. സൂയസ് ഉള്‍ക്കടലിന്റെ വടക്കേ അറ്റത്ത് സൂയസ് പട്ടണം സ്ഥിതി ചെയ്യുന്നു. അവിടെ പോര്‍ട്ട് തൗഫീഖില്‍നിന്ന് സൂയസ്...

Read More..
image

ചരിത്രശേഷിപ്പുകളുമായി മിസ്രയീം ദേശം

ഡോ. കെ. ജാബിര്‍

മിസ്രയീം എന്ന് ഹിബ്രുവിലും മിസ്വ്ര്‍ എന്ന് അറബിയിലും അറിയപ്പെടുന്ന ഈജിപ്തിലേക്ക് കടക്കാനായി താബാ ബോര്‍ഡറില്‍ ഞങ്ങള്‍ എത്തുമ്പോള്‍ അവിടെ ഒട്ടും തിരക്കുണ്ടായിരുന്നില്ല. കാരണം, 1982-ല്‍ ഈ അതിര്‍ത്തി ചെക്‌പോസ്റ്റ്...

Read More..
image

'അമേരിക്കാ, വേവലാതി വേണ്ട ഇസ്രയേല്‍ പിന്നിലുണ്ട്'

ഡോ. കെ. ജാബിര്‍

വിലാപ മതിലിന്റെ ഭാഗത്തുനിന്ന് മടങ്ങിയ ഞങ്ങള്‍ ഇനി പോകുന്നത് മസ്ജിദുല്‍ അഖ്‌സ്വായിലേക്കാണ്. പതിനൊന്നു മണിയാകുന്നതോടെ മസ്ജിദില്‍നിന്ന് ലൗഡ് സ്പീക്കറില്‍ ഖുര്‍ആന്‍ പാരായണം തുടങ്ങും. നാട്ടിലായിരിക്കെ, റമദാനിലും മറ്റും...

Read More..
image

വിലാപ മതില്‍ കണ്ടു, ബൈത്തുല്‍ മഖ്ദിസും

ഡോ. കെ. ജാബിര്‍

ജോര്‍ദാനില്‍ ടൂറിസ്റ്റുകള്‍ക്കുള്ള പതിവുകാഴ്ചകള്‍ പൂര്‍ത്തീകരിച്ച ശേഷം ഞങ്ങളുടെ യാത്ര ഇസ്രയേല്‍ അതിര്‍ത്തിയായ അല്ലന്‍ബിയിലേക്കായിരുന്നു. ഇസ്രയേലിന്റെ എമിഗ്രേഷന്‍ കടമ്പകള്‍ കടന്നുകിട്ടാന്‍ ഏറ്റവും...

Read More..
image

തിരിച്ചറിവുകള്‍ തന്ന ജോര്‍ദാന്‍ യാത്ര

ഡോ. കെ. ജാബിര്‍

2017 ഏപ്രില്‍ 10-ന് ഇസ്‌ലാമിക ചരിത്രഭൂമികളെ ലക്ഷ്യമാക്കി കേരളത്തില്‍നിന്ന് പുറപ്പെട്ട അമ്പതു പേരുടെ സംഘത്തില്‍ ഈയുള്ളവനും ഉണ്ടായിരുന്നു. ചരിത്ര പ്രാധാന്യമുള്ളതും അല്ലാത്തതുമായ നാടുകളിലേക്ക് യാത്ര പുറപ്പെടുന്ന ശീലം ഇന്ന്...

Read More..
image

ഇന്ത്യ, ചില നേര്‍ക്കാഴ്ചകളിലൂടെ

ഷഹീന്‍ സയ്യിദ്

ഇന്ത്യ, വിവിധ ഭാഷകളും സംസ്‌കാരങ്ങളും കൊണ്ട് സമ്പന്നമായതെന്നു നാം അവകാശപ്പെടുന്ന മണ്ണ്. മതങ്ങളും ഇസങ്ങളും പലതരം. കോടിക്കണക്കിന് ജനങ്ങള്‍ ജനാധിപത്യത്തിനു കീഴില്‍ ഭരണത്തെ അംഗീകരിച്ചും പ്രതികരിച്ചും കഴിഞ്ഞുകൂടുന്ന ഇടം....

Read More..
image

യൂറോപ്പിന്റെ ജീവിത ദര്‍ശനമായി ഇസ്‌ലാം മാറിക്കൊണ്ടിരിക്കുന്നു

ആര്‍. യൂസുഫ്

പടിഞ്ഞാറന്‍ നാടുകളുടെ അനുഭവം മുന്‍നിര്‍ത്തി പത്തൊമ്പതാം നൂറ്റാണ്ടിലെ മുസ്‌ലിം ചിന്തകന്‍ മുഹമ്മദ് അബ്ദു നടത്തിയ കടുത്ത ആത്മവിമര്‍ശം ഉള്‍ക്കൊള്ളുന്ന ഒരു പ്രസ്താവനയുണ്ട്. അതിപ്രകാരം സംഗ്രഹിക്കാം: ''ഞാന്‍...

Read More..
image

ആകാശവും ഭൂമിയും വേര്‍പിരിയുന്ന ഇരട്ട നഗരം

ആര്‍. യൂസുഫ്

ലോകത്തെവിടെയെങ്കിലും ഒരു നഗരത്തില്‍ മറ്റൊരു രാജ്യം സ്ഥിതിചെയ്യുന്നുെങ്കില്‍ അത്തരം അപൂര്‍വ നഗരമാണ് റോം. ക്ലാസിക്കല്‍ കാലഘട്ടത്തിലെ നാല് പ്രമുഖ സംസ്‌കാരങ്ങളില്‍ ഒന്നായി അറിയപ്പെടുന്ന മെഡിറ്ററേനിയന്‍ നാഗരികതയുടെ...

Read More..
image

അന്ദലൂസ്: തുടച്ചുനീക്കപ്പെട്ടവര്‍ തിരിച്ചുവരുന്നതും കാത്ത്-2

ആര്‍. യൂസുഫ്

പൈതൃകത്തിലേക്ക് തിരിച്ചു നടക്കുന്ന ഗ്രാനഡ 

 

പടിഞ്ഞാറിന്റെ ഭൗതിക സൗകര്യങ്ങളെയെല്ലാം പരിത്യജിച്ച്, ലളിതവും വിശുദ്ധവുമായ  ജീവിതം നയിക്കാന്‍ കിഴക്കോട്ട് സഞ്ചരിച്ച ഒരു മഹാധിഷണയുണ്ടായിരുന്നു...

Read More..
image

അന്ദലൂസ്: തുടച്ചുനീക്കപ്പെട്ടവര്‍ തിരിച്ചുവരുന്നതും കാത്ത്

ആര്‍. യൂസുഫ്

മുസ്‌ലിം സാംസ്‌കാരിക സംഭാവനകളെക്കുറിച്ച ക്ലാസ് മുറികളിലെ സംവാദം എന്നും മനസ്സില്‍ അണയാതെ നിലനിര്‍ത്തിയ ഒരാഗ്രഹമായിരുന്നു, അന്ദലൂസും യൂറോ വൈജ്ഞാനിക പുരോഗതിയുടെ പ്രഭവകേന്ദ്രങ്ങളായി അറിയപ്പെടുന്ന സാംസ്‌കാരിക...

Read More..

മുഖവാക്ക്‌

അന്ധമാക്കപ്പെടുന്ന സമുദായം

'വിവരം കെട്ട സമൂഹത്തെ നന്നാക്കാനായി ചാടിപ്പുറപ്പെടുന്നവന്‍, അന്ധന് വെളിച്ചം കാണിക്കാനായി സ്വന്തം ശരീരത്തിന് തീ കൊളുത്തുന്നവനെപ്പോലെയാണ്.' റശീദ് രിദായുടേതെന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വാക്യമാണിത്.

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (170 - 180)
എ.വൈ.ആര്‍

ഹദീസ്‌

സന്മാര്‍ഗ സരണിയില്‍ പതറാതെ
കെ.സി ജലീല്‍ പുളിക്കല്‍

കത്ത്‌

ട്രോളുകള്‍ സൃഷ്ടിക്കുന്നത്
ഡോ. കെ.എ നവാസ്

ഇന്ന് വ്യാപകമായി ആസ്വദിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വിനോദോപാധിയാണ് ട്രോളുകള്‍. മറ്റുള്ളവരെ അലോസരപ്പെടുത്താന്‍ അയക്കുന്ന സന്ദേശങ്ങളെയാണ്...

Read More..