Prabodhanam Weekly

Pages

Search

2017 ആഗസ്റ്റ് 04

3011

1438 ദുല്‍ഖഅദ് 11

കത്ത്‌

പ്രഭാഷണം സാമൂഹിക ഇടപെടലാണ്

കണിയാപുരം നാസറുദ്ദീന്‍ തിരുവനന്തപുരം

പ്രഭാഷണം ചര്‍ച്ച ചെയ്ത പ്രബോധനം (ലക്കം 3019) മത പ്രബോധനരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഒരു മുതല്‍ക്കൂട്ട് തന്നെയാണ്, വിശിഷ്യാ പ്രഭാഷകര്‍ക്ക്. പ്രഭാഷണം ഒരു കല എന്നപോലെ പ്രബോധനപരമായ  ഇടപെടല്‍ കൂടിയാണ്....

Read More..

ഉണ്ണാവ്രതം അല്ലെങ്കില്‍ വിഭവസമൃദ്ധം

കെ.കെ ജമാല്‍ പേരാമ്പ്ര

2017 സെപ്റ്റംബര്‍ 15-ലെ പ്രബോധനം വാരിക നല്ല നിലവാരം പുലര്‍ത്തി. എടുത്തു പറയേണ്ടതാണ് ഡോ. റാഗിബ് സര്‍ജാനിയുടെ 'വിവേചനങ്ങള്‍ക്കതീതമായ വിശ്വമാനവികത' (മൊഴിമാറ്റം അബ്ദുല്‍ അസീസ് പുതിയങ്ങാടി). വ്യത്യസ്തമായ വായനാനുഭവമാണ് ലേഖനം...

Read More..

മ്യാന്മറിലെ അമേരിക്കന്‍ താല്‍പര്യങ്ങള്‍

ഷക്കീര്‍ പുളിക്കല്‍

റോഹിങ്ക്യന്‍ പ്രശ്‌നത്തില്‍ ഇപ്പോള്‍ നടക്കുന്ന ചില പിന്നാമ്പുറ ചരടുവലികളും മുതലെടുപ്പുകളും ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ട്. ലോക പോലീസ് ചമയുന്ന അമേരിക്ക വിഷയത്തില്‍ എവിടെയും തൊടാതെയുള്ള നിലപാടിലാണ്...

Read More..

കേരളീയ മുസ്‌ലിംകളുടെ സാമുദായിക പ്രതികരണങ്ങള്‍

ഇന്‍സാഫ് പതിമംഗലം

ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ ഉപാധ്യക്ഷന്‍ സയ്യിദ് സആദത്തുല്ല ഹുസൈനിയുടെ നിലപാട് ലേഖനം (ലക്കം 15) മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ സാഹചര്യങ്ങളില്‍ തികച്ചും അവസരോചിതമാണ്. മുസ്‌ലിം സമുദായം വളരെ പെട്ടെന്ന്...

Read More..

അസഹിഷ്ണുതയുടെ വെടിയുണ്ടകള്‍

വി. ഹശ്ഹാശ്, കണ്ണൂര്‍ സിറ്റി

ഗോവിന്ദ് പന്‍സാര, നരേന്ദ്ര ദാഭോല്‍ക്കര്‍, എം.എസ് കല്‍ബുര്‍ഗി.... ഇപ്പോഴിതാ ഗൗരി ലങ്കേഷും. അസഹിഷ്ണുതയുടെ വെടിയുണ്ടകളാല്‍ തുടച്ചുമാറ്റപ്പെട്ട ധീരര്‍. പെരുമാള്‍ മുരുകന്റെ തൂലികയുടെ മൂര്‍ച്ചയെ ഷണ്ഡീകരിച്ചവര്‍,...

Read More..

വിവാഹ പരസ്യങ്ങളിലെ ശരികേടുകള്‍

കെ. സ്വലാഹുദ്ദീന്‍, അബൂദബി

ഈയടുത്ത കാലത്തായി മുസ്‌ലിം പ്രസിദ്ധീകരണങ്ങളിലെ വിവാഹാലോചനാ പരസ്യങ്ങളില്‍ വരുന്ന ചില വാചകങ്ങളാണ് ചുവടെ:

ബി.എ, പി.ജി, ബി.ടെക്, ബിഫാം, ബി.എസ്.സി, എം.ബി.ബി.എസ്, എം.എസ്.ഇ, ഡിഗ്രി, ബി.ഡി.എസ്, ടി.ടി.സി, എം.എസ്.സി, ബി.എഡ്.

വെളുത്ത നിറം,...

Read More..

ആ സമീകരണം ശരിയല്ല

ഖാലിദ് മോഴിക്കല്‍, പൂക്കോട്ടൂര്‍

ഒരു ഭാഗത്ത് നവോത്ഥാന മൂല്യങ്ങളെ അഭിവാദ്യം ചെയ്തും മറുഭാഗത്ത് സവര്‍ണതയുടെ പുനരുത്ഥാന മൂല്യങ്ങളെ പ്രണമിച്ചും വഴുക്കല്‍ ജീവിതം നയിക്കുന്നവരുടെ എണ്ണം കേരളത്തില്‍ പെരുകിക്കൊണ്ടിരിക്കുകയാണെന്ന സമദ് കുന്നക്കാവിന്റെ...

Read More..

സ്വൂഫിസം: ഒരു വായനാനുഭവം കൂടി

കെ.പി.എഫ് ഖാന്‍

ഇസ്‌ലാമിക സ്വൂഫിസം എന്നൊരു സ്വൂഫിസമുണ്ടോ? അല്ലാഹു അഅ്‌ലം! ഇസ്‌ലാമിന്റെ സാങ്കേതിക പദങ്ങളില്‍ സ്വൂഫിസം കാണാനില്ല. തസ്വവ്വുഫ് എന്ന നിര്‍മിതി എങ്ങനെ, എവിടെനിന്ന് വന്നുവെന്ന കാര്യത്തില്‍ പ്രമുഖ സ്വൂഫീ ആചാര്യന്മാര്‍ക്കു...

Read More..

വേണം ഒരു പുതിയ പ്രബോധന സംസ്‌കാരം

ഹനീഫ് വളാഞ്ചേരി

'സോഷ്യല്‍ മീഡിയയെ അവഗണിക്കരുത്' എന്ന തലക്കെട്ടില്‍ ശറഫുദ്ദീന്‍ അബ്ദുല്ല എഴുതിയ കുറിപ്പ് വായിച്ചു (വാള്യം 74, ലക്കം 9).

പത്രവും ടി.വിയുമൊക്കെ ശ്രദ്ധിക്കുന്നവര്‍ ഇന്നത്തെ തലമുറയില്‍ പൊതുവെ വിരളമാണ്, പ്രബോധന...

Read More..

ട്രോളുകള്‍ സൃഷ്ടിക്കുന്നത്

ഡോ. കെ.എ നവാസ്

ഇന്ന് വ്യാപകമായി ആസ്വദിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വിനോദോപാധിയാണ് ട്രോളുകള്‍. മറ്റുള്ളവരെ അലോസരപ്പെടുത്താന്‍ അയക്കുന്ന സന്ദേശങ്ങളെയാണ് ട്രോളുകളെന്ന് വിളിക്കുന്നത്. ചൂണ്ടയിടുന്നതിനും ട്രോളെന്നു പറയാറുണ്ട്. ചെറുതും...

Read More..

മുഖവാക്ക്‌

അന്ധമാക്കപ്പെടുന്ന സമുദായം

'വിവരം കെട്ട സമൂഹത്തെ നന്നാക്കാനായി ചാടിപ്പുറപ്പെടുന്നവന്‍, അന്ധന് വെളിച്ചം കാണിക്കാനായി സ്വന്തം ശരീരത്തിന് തീ കൊളുത്തുന്നവനെപ്പോലെയാണ്.' റശീദ് രിദായുടേതെന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വാക്യമാണിത്.

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (170 - 180)
എ.വൈ.ആര്‍

ഹദീസ്‌

സന്മാര്‍ഗ സരണിയില്‍ പതറാതെ
കെ.സി ജലീല്‍ പുളിക്കല്‍

കത്ത്‌

ട്രോളുകള്‍ സൃഷ്ടിക്കുന്നത്
ഡോ. കെ.എ നവാസ്

ഇന്ന് വ്യാപകമായി ആസ്വദിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വിനോദോപാധിയാണ് ട്രോളുകള്‍. മറ്റുള്ളവരെ അലോസരപ്പെടുത്താന്‍ അയക്കുന്ന സന്ദേശങ്ങളെയാണ്...

Read More..