Prabodhanam Weekly

Pages

Search

2017 ആഗസ്റ്റ് 04

3011

1438 ദുല്‍ഖഅദ് 11

അനുസ്മരണം

എസ്.എ പുതിയവളപ്പില്‍

പി.പി അബ്ദുര്‍റഹ്മാന്‍ പെരിങ്ങാടി

നാലര ദശകത്തോളം നീണ്ട മധുരോദായകമായ സൗഹൃദത്തിന്റെ ഓര്‍മകളുണ്ട് ഈയിടെ നമ്മെ വിട്ടുപിരിഞ്ഞ ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റ് എസ്.എ പുതിയവളപ്പിലുമായി. അരനൂറ്റാണ്ട് കാലം പൊതുരംഗത്ത് സജീവമായി നിലകൊണ്ട സെയ്തലവി പുതിയവളപ്പില്‍ (72)...

Read More..

എ. മുഹമ്മദ് സാഹിബ്

സിദ്ദീഖ് കുറ്റിക്കാട്ടൂര്‍

കുറ്റിക്കാട്ടൂരിലെ ആദ്യകാല ഇസ്‌ലാമിക പ്രവര്‍ത്തകരില്‍ പ്രമുഖനായിരുന്നു ആനക്കുഴിക്കര എ. മുഹമ്മദ് സാഹിബ് (കെ.എസ്.ആര്‍.ടി.സി). കുറ്റിക്കാട്ടുരിലെ ഇസ്‌ലാമിക പ്രവത്തകര്‍ ആദ്യഘട്ടത്തില്‍ കോവൂര്‍...

Read More..

ഡോ. ടി.കെ മുഹമ്മദ് (1941-2017)

ഡോ. കെ.എ വാഹിദ്, കൊല്ലം

ഡോ. ടി.കെ മുഹമ്മദ് (76) കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത്, വിശിഷ്യാ യൂനിവേഴ്‌സിറ്റി എജ്യുക്കേഷന്‍ തലത്തില്‍ തന്റെ സാന്നിധ്യം രേഖപ്പെടുത്താന്‍ കഴിഞ്ഞ വ്യക്തിത്വമാണ്. കേരള ഹയര്‍ എജ്യുക്കേഷന്‍ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച...

Read More..

മൗലാനാ സഹീറുദ്ദീന്‍ റഹ്മാനി വിജ്ഞാനത്തെ ഉപാസിച്ച പണ്ഡിതന്‍

സഈദ് ഉമരി, മുത്തനൂര്‍

അര നൂറ്റാണ്ടിലേറെ കാലം ഉമറാബാദ് ജാമിഅ ദാറുസ്സലാമില്‍ വൈജ്ഞാനിക പ്രഭ ചൊരിഞ്ഞ് രാജ്യത്തിനകത്തും പുറത്തും ഒട്ടേറെ ശിഷ്യഗണങ്ങളെ സംഭാവന ചെയ്ത വിശ്രുത പണ്ഡിതന്‍ മൗലാനാ സഹീറുദ്ദീന്‍ അസ്ഹരി റഹ്മാനി 2017 ആഗസ്റ്റ് 14-ന് ഈ ലോകത്തോട്...

Read More..

മുഹമ്മദ് ഹാജി

കെ. മുഹമ്മദ് മുസ്ത്വഫ

കോഴിക്കോടന്‍ മുഹമ്മദ് ഹാജി അസുഖബാധിതനായി 20 ദിവസങ്ങള്‍ക്കകമാണ് അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നല്‍കി ഇഹലോകവാസം വെടിഞ്ഞത്. കാന്‍സര്‍ബാധ മനസ്സിലായ അന്നുമുതല്‍ അന്ത്യയാത്രയുടെ എല്ലാ മുന്നൊരുക്കങ്ങളും...

Read More..

സഫിയ മുഹമ്മദ്

അബ്ബാസ് മാള

ഗുണകാംക്ഷ, ക്ഷമാശീലം, ത്യാഗസന്നദ്ധത, പ്രസ്ഥാനപ്രതിബദ്ധത, അതിഥി സല്‍ക്കാര മാതൃക ഇവയെല്ലാം സമ്മേളിക്കുന്ന വ്യക്തിത്വമായിരുന്നു മാള ടി.എ മുഹമ്മദ് മൗലവിയുടെ സഹധര്‍മിണി സഫിയാത്തയുടേത്. മാള മൗലവിയെന്ന പ്രസ്ഥാന നേതാവിന്റെ...

Read More..

അബ്ദുല്ല നദ്‌വി കുറ്റൂര്‍ പഠനം സപര്യയാക്കിയ പണ്ഡിതന്‍

കെ.ടി ഹുസൈന്‍

ദരിദ്രമായ കുടുംബ പശ്ചാത്തലത്തില്‍നിന്ന് സ്വപ്രയത്‌നം കൊണ്ടും അസാമാന്യമായ ഇഛാശക്തി കൊണ്ടും പഠിച്ചുയര്‍ന്ന് പണ്ഡിതനും  എഴുത്തുകാരനുമായിത്തീര്‍ന്ന  അബ്ദുല്ല നദ്‌വി കുറ്റൂരിന്റെ  ദേഹവിയോഗം...

Read More..

പി.വി മുഹമ്മദ് ഹാജി

വി. അബ്ദുല്‍ അസീസ്

ഫറോക്കിലും ആന്ധ്രപ്രദേശിലെ നന്തിയാളിലും ഇസ്‌ലാമിക പ്രസ്ഥാന പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു പി.വി മുഹമ്മദ് എന്ന പി.വി ഹാജി. ഫറോക്ക് ഇര്‍ശാദിയ സ്ഥാപനങ്ങളുടെ സ്ഥാപക പ്രസിഡന്റായിരുന്ന പി.വി, സാമൂഹിക-വിദ്യാഭ്യാസ...

Read More..

ടി.പി അബ്ദുല്ല കൊടിയത്തൂര്‍

പി. അബ്ദുസ്സത്താര്‍

വറുതിയുടെ വറചട്ടിയില്‍ ബാല്യം. കൂര്‍മബുദ്ധിയും പഠനതൃഷ്ണയും ഒത്തിണങ്ങിയ വിദ്യാര്‍ഥി ജീവിതം. സ്വദേശി-പരദേശി നേതൃത്വങ്ങളുമായി ഈടുറ്റ ബന്ധം സ്ഥാപിച്ച ചടുല യൗവനം- അതായിരുന്നു 2017 ജൂലൈ രണ്ടിന് ഖത്തറില്‍ നിര്യാതനായ കൊടിയത്തൂര്‍...

Read More..
image

എം.എ.കെ ഷാജഹാന്‍ എന്ന വന്മരം

റഹ്മത്തുല്ല മഗ്‌രിബി

ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ കരുത്തും തണലുമായിരുന്നു എം.എ.കെ ഷാജഹാന്‍ (52). ഒമാനിലെ കേരള ഇസ്‌ലാമിക് അസോസിയേഷന്റെ കേന്ദ്ര കൂടിയാലോചനാ സമിതി അംഗവും പബ്ലിക് റിലേഷന്‍, മീഡിയ, പുതിയ പ്രോജക്ടുകള്‍ എന്നീ വകുപ്പുകളുടെ തലവനും ഒമാനിലെ...

Read More..

മുഖവാക്ക്‌

അന്ധമാക്കപ്പെടുന്ന സമുദായം

'വിവരം കെട്ട സമൂഹത്തെ നന്നാക്കാനായി ചാടിപ്പുറപ്പെടുന്നവന്‍, അന്ധന് വെളിച്ചം കാണിക്കാനായി സ്വന്തം ശരീരത്തിന് തീ കൊളുത്തുന്നവനെപ്പോലെയാണ്.' റശീദ് രിദായുടേതെന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വാക്യമാണിത്.

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (170 - 180)
എ.വൈ.ആര്‍

ഹദീസ്‌

സന്മാര്‍ഗ സരണിയില്‍ പതറാതെ
കെ.സി ജലീല്‍ പുളിക്കല്‍

കത്ത്‌

ട്രോളുകള്‍ സൃഷ്ടിക്കുന്നത്
ഡോ. കെ.എ നവാസ്

ഇന്ന് വ്യാപകമായി ആസ്വദിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വിനോദോപാധിയാണ് ട്രോളുകള്‍. മറ്റുള്ളവരെ അലോസരപ്പെടുത്താന്‍ അയക്കുന്ന സന്ദേശങ്ങളെയാണ്...

Read More..