Prabodhanam Weekly

Pages

Search

2017 ആഗസ്റ്റ് 04

3011

1438 ദുല്‍ഖഅദ് 11

കവര്‍സ്‌റ്റോറി

image

സുന്നത്തിന്റെ സര്‍വകാല പ്രസക്തി

സയ്യിദ് അബുല്‍ ഹസന്‍ അലി നദ്‌വി

ഒരു മാതൃകാ സമൂഹം നിര്‍മിക്കണമെന്ന് ആഗ്രഹിക്കുന്ന ഏതൊരു ദര്‍ശനവും, ആ ലക്ഷ്യത്തിനു വേണ്ടി നൈതികതയിലൂന്നിയ നിയമങ്ങളും, ഭക്തിയിലധിഷ്ഠിതമായ അനുഷ്ഠാനങ്ങളും നിര്‍ദേശിക്കാറുണ്ട്. എന്നാല്‍, അതെല്ലാം ആ വ്യവസ്ഥയുടെ...

Read More..
image

ഹദീസെല്ലാം സുന്നത്തല്ല; സുന്നത്തെല്ലാം ഹദീസാണ്

സദ്‌റുദ്ദീന്‍ വാഴക്കാട്

ജാബിറുബ്‌നു അബ്ദില്ലയെ ഒരിക്കല്‍ മുഹമ്മദ് നബി(സ) തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. അദ്ദേഹത്തിന് കഴിക്കാനായി ഏതാനും റൊട്ടിക്കഷ്ണങ്ങള്‍ കൊണ്ടുവെച്ചു. 'കറി എന്തെങ്കിലുമുണ്ടോ?'-നബി അന്വേഷിച്ചു. 'അല്‍പം...

Read More..
image

പുരോഹിത മതത്തിലെ അന്ധവിശ്വാസ വ്യാപാരങ്ങള്‍

ടി.ഇ.എം റാഫി

അന്ധവിശ്വാസങ്ങള്‍ക്ക് അറബിഭാഷയില്‍ പൊതുവെ 'ഖുറാഫത്ത്' എന്ന പദമാണ് ഉപയോഗിക്കുന്നത്. അറബിഭാഷാ നിഘണ്ടുവായ ലിസാനുല്‍ അറബില്‍ ഈ പദോദ്പത്തിയെ സംബന്ധിച്ച് ഒരു കഥ ഉദ്ധരിക്കുന്നുണ്ട്. ബനൂ ഉദ്‌റ ഗോത്രക്കാരനായ ഖുറാഫത്ത് എന്ന...

Read More..
image

വികസിക്കുന്ന ഘനാന്ധകാരം

എ.ആര്‍

മലപ്പുറം ജില്ലയിലെ കൊളത്തൂരില്‍ ഒരു മുസ്‌ലിം ഗൃഹനാഥന്റെ മൃതദേഹം കുടുംബം മൂന്നു മാസത്തോളം ഖബ്‌റടക്കാതെ സൂക്ഷിച്ചതും നാറ്റം സഹിക്കവയ്യാതെ അയല്‍ക്കാര്‍ അന്വേഷിച്ചുചെന്നപ്പോള്‍ പുനര്‍ജന്മം കാത്തിരിക്കുകയാണെന്ന്...

Read More..
image

മനുഷ്യര്‍ക്കാകില്ല, മരിച്ചവരെ ജീവിപ്പിക്കാന്‍

ഇ.എന്‍ ഇബ്‌റാഹീം

ഇസ്‌ലാമിന്റെ അടിത്തറയാണ് തൗഹീദ്, ഏകദൈവ വിശ്വാസം. തൗഹീദിന് മൂന്ന് ഭാഗമുണ്ടെന്ന് അഹ്‌ലുസ്സുന്നയിലെ അശ്അരി-സലഫി വിഭാഗങ്ങള്‍ അഭിപ്രായാന്തരമില്ലാതെ അംഗീകരിച്ചിട്ടുള്ളതാണ്. സലഫി എന്നതുകൊണ്ടുള്ള വിവക്ഷ സലഫുസ്സാലിഹാണ്,...

Read More..
image

കേരളീയ പൊതുമണ്ഡലവും മുസ്‌ലിം മൂലധന ഭീതിയും

സമദ് കുന്നക്കാവ്

കേരളം എക്കാലവും ഇതര സംസ്ഥാനങ്ങളില്‍നിന്ന് സവിശേഷമായ വ്യത്യസ്തത കാത്തുസൂക്ഷിച്ചിട്ടുണ്ട്. 'സാംസ്‌കാരിക വൈവിധ്യങ്ങളുടെ കേദാരം' എന്ന് പുകള്‍പെറ്റ നമ്മുടെ ദേശപാരമ്പര്യത്തെ ശരിവെച്ച തുരുത്തായിരുന്നു കേരളം....

Read More..
image

അസംബന്ധങ്ങള്‍ അരങ്ങേറുമ്പോള്‍ നാവടക്കി പിടിക്കുന്ന പൗരബോധം

എ. റശീദുദ്ദീന്‍

ദുബൈയില്‍ താമസിക്കുന്ന കാലത്ത് ഞങ്ങളുടെ വില്ലയില്‍ വല്ലപ്പോഴുമൊക്കെ സന്ദര്‍ശിക്കാറുണ്ടായിരുന്ന മുഹമ്മദ് നസ്‌റുദ്ദീന്‍ എന്ന ചാച്ചയെ കുറിച്ച് മുമ്പൊരിക്കല്‍ എഴുതിയിട്ടുണ്ട്. സ്‌കൂള്‍ ബസിന്റെ ഡ്രൈവറായിരുന്നു...

Read More..
image

മൗസ്വില്‍, റഖ ഐ.എസ് പടിയിറങ്ങുമ്പോള്‍

പി.കെ. നിയാസ്

സമീപകാലത്ത് ലോകം കണ്ട ഏറ്റവും അപകടകാരിയായ ഭീകര സംഘടനയാണ് മിഡിലീസ്റ്റിനും പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കും തലവേദനയായി മാറിയ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐ.എസ്). ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് സിറിയ (ഐസിസ്), ഇസ്‌ലാമിക്...

Read More..
image

ഈ പൈതൃക നഗരിയില്‍ ഇനിയെന്തുണ്ട് ബാക്കി?

ഹകീം പെരുമ്പിലാവ്

അന്ന്, 2014-ജൂണ്‍-13 വെള്ളിയാഴ്ച. പതിവു പോലെ പൊതുജനം ജുമുഅ നമസ്‌കരിക്കാന്‍ എത്തിയതാണ്. ഇറാഖിലെ മൗസ്വില്‍ നഗരത്തിലെ ഏറ്റവും പ്രശസ്തമായിരുന്ന അല്‍നൂരി വലിയ പള്ളിയാണു വേദി. ഖുത്വ്ബ നിര്‍വഹിക്കാന്‍ ഇമാം തയാറായിരിക്കുന്നു....

Read More..
image

മോദി ഇസ്രയേലില്‍നിന്ന് ഇനിയെന്ത് കൊണ്ടുവരാന്‍?

എ. റശീദുദ്ദീന്‍

ഇസ്രയേലുമായി ചേര്‍ന്ന് ഇന്ത്യ ശക്തിപ്പെടുത്തിയ നയതന്ത്ര ബന്ധത്തിന്റെ പോരിശയെ നരേന്ദ്ര മോദിയിലേക്ക് ചേര്‍ത്തു പറയുന്നത് വസ്തുതക്ക് നിരക്കുന്നതല്ല. ഇന്ത്യയില്‍നിന്ന് തെല്‍അവീവിലേക്ക് സന്ദര്‍ശനത്തിനു പോയ പ്രഥമ...

Read More..

മുഖവാക്ക്‌

അന്ധമാക്കപ്പെടുന്ന സമുദായം

'വിവരം കെട്ട സമൂഹത്തെ നന്നാക്കാനായി ചാടിപ്പുറപ്പെടുന്നവന്‍, അന്ധന് വെളിച്ചം കാണിക്കാനായി സ്വന്തം ശരീരത്തിന് തീ കൊളുത്തുന്നവനെപ്പോലെയാണ്.' റശീദ് രിദായുടേതെന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വാക്യമാണിത്.

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (170 - 180)
എ.വൈ.ആര്‍

ഹദീസ്‌

സന്മാര്‍ഗ സരണിയില്‍ പതറാതെ
കെ.സി ജലീല്‍ പുളിക്കല്‍

കത്ത്‌

ട്രോളുകള്‍ സൃഷ്ടിക്കുന്നത്
ഡോ. കെ.എ നവാസ്

ഇന്ന് വ്യാപകമായി ആസ്വദിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വിനോദോപാധിയാണ് ട്രോളുകള്‍. മറ്റുള്ളവരെ അലോസരപ്പെടുത്താന്‍ അയക്കുന്ന സന്ദേശങ്ങളെയാണ്...

Read More..