Prabodhanam Weekly

Pages

Search

2017 ആഗസ്റ്റ് 04

3011

1438 ദുല്‍ഖഅദ് 11

തത്വചിന്ത

image

മനസ്സ്, ശരീരം, ആധ്യാത്മികത

എ.കെ അബ്ദുല്‍ മജീദ്

ഇബ്‌നുസീന ചിന്തയുടെ പുതുവഴികള്‍-3

മനസ്സും ശരീരവും ഒന്നാണ് എന്ന പൂര്‍വകാല ചിന്തകരുടെ വീക്ഷണത്തോട് ഇബ്‌നുസീന വിയോജിച്ചു. രണ്ടും രണ്ടാണെന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ശരീരത്തില്‍നിന്ന് വേറിട്ടു...

Read More..
image

അതിഭൗതികശാസ്ത്രം

ഇബ്‌നുസീന ചിന്തയുടെ പുതുവഴികള്‍-2

 

പ്രപഞ്ചം എങ്ങനെ ഉണ്ടായി, ദൈവവും പ്രപഞ്ചവും തമ്മിലുള്ള ബന്ധം, മനുഷ്യന്റെ അസ്തിത്വം, മനുഷ്യനും പ്രപഞ്ചവും തമ്മിലുള്ള ബന്ധം, ജീവിതലക്ഷ്യം തുടങ്ങിയ സമസ്യകള്‍ക്ക്...

Read More..
image

ഇബ്‌നുസീന ചിന്തയുടെ പുതുവഴികള്‍

എ.കെ അബ്ദുല്‍ മജീദ്

പതിമൂന്നാം ശതകത്തിലെ ലാറ്റിന്‍ ഗ്രന്ഥകാരന്മാര്‍ 'അവിസെന്ന' എന്ന പേരില്‍ പടിഞ്ഞാറിനു പരിചയപ്പെടുത്തിയ അബൂ അലിയ്യുല്‍ ഹുസൈനുബ്‌നു അബ്ദുല്ലാഹിബ്‌നു സീന അറബ്-മുസ്‌ലിം തത്ത്വചിന്താ ചരിത്രത്തില്‍...

Read More..
image

രാഷ്ട്രതന്ത്രവും ധാര്‍മിക തത്ത്വങ്ങളും

എ.കെ അബ്ദുല്‍ മജീദ്

അല്‍ ഫാറാബി-2

അല്‍ഫാറാബിയുടെ രാഷ്ട്രീയ ദര്‍ശനം പ്രധാനമായും പ്ലാറ്റോയുടെ രാഷ്ട്രീയ സിദ്ധാന്തങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. 'സിയാസ മദനിയ്യ', 'മദീന ഫാളില' എന്നീ കൃതികളിലാണ് ഫാറാബി തന്റെ രാഷ്ട്രതന്ത്ര...

Read More..
image

അബൂനസ്വ്ര്‍ അല്‍ ഫാറാബി

എ.കെ അബ്ദുല്‍ മജീദ്‌

തത്ത്വചിന്തയില്‍ രാജാവും ലൗകിക കാര്യത്തില്‍ ദരിദ്രനുമായിരുന്നു രണ്ടാം അരിസ്റ്റോട്ടില്‍ എന്നറിയപ്പെട്ട ഫാറാബി. തുര്‍ക്കിസ്താനിലെ ഫാറാബ് പ്രവിശ്യയിലുള്ള വസീജ് ഗ്രാമത്തില്‍ ഏകദേശം ഹി 258, ക്രി 870-ല്‍ ജനിച്ചു. മരണം 339/950-ല്‍....

Read More..

മുഖവാക്ക്‌

അന്ധമാക്കപ്പെടുന്ന സമുദായം

'വിവരം കെട്ട സമൂഹത്തെ നന്നാക്കാനായി ചാടിപ്പുറപ്പെടുന്നവന്‍, അന്ധന് വെളിച്ചം കാണിക്കാനായി സ്വന്തം ശരീരത്തിന് തീ കൊളുത്തുന്നവനെപ്പോലെയാണ്.' റശീദ് രിദായുടേതെന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വാക്യമാണിത്.

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (170 - 180)
എ.വൈ.ആര്‍

ഹദീസ്‌

സന്മാര്‍ഗ സരണിയില്‍ പതറാതെ
കെ.സി ജലീല്‍ പുളിക്കല്‍

കത്ത്‌

ട്രോളുകള്‍ സൃഷ്ടിക്കുന്നത്
ഡോ. കെ.എ നവാസ്

ഇന്ന് വ്യാപകമായി ആസ്വദിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വിനോദോപാധിയാണ് ട്രോളുകള്‍. മറ്റുള്ളവരെ അലോസരപ്പെടുത്താന്‍ അയക്കുന്ന സന്ദേശങ്ങളെയാണ്...

Read More..