Prabodhanam Weekly

Pages

Search

2017 ആഗസ്റ്റ് 04

3011

1438 ദുല്‍ഖഅദ് 11

കുടുംബം

image

മാതാപിതാക്കളോടുള്ള ബാധ്യത

ജലാലുദ്ദീന്‍ അന്‍സര്‍ ഉമരി

വിശുദ്ധ ഖുര്‍ആന്‍ സന്താനങ്ങളുടെ കാര്യത്തില്‍ മാതാപിതാക്കളെ ഉദ്‌ബോധിപ്പിച്ചപ്പോള്‍ തന്നെ മക്കള്‍ക്ക് ഉമ്മ ബാപ്പമാരോടുള്ള ഉത്തരവാദിത്തവും വ്യക്തിമാക്കിയിരിക്കുന്നു. മാതാപിതാക്കളോട് മാന്യമായി പെരുമാറേണ്ട ബാധ്യത...

Read More..
image

ത്വലാഖിനു ശേഷം വേണ്ടത്

ഡോ. ജാസിമുല്‍ മുത്വവ്വ

ഭാര്യയും ഭര്‍ത്താവും ഒരുമിച്ചാണ് വന്നത്. അവരിരുവരും ഒരേ സ്വരത്തില്‍: 'ഞങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചിരിക്കുകയാണ്. വിവാഹമോചനാനന്തരമുള്ള ജീവിതത്തിന് താങ്കള്‍ ഞങ്ങള്‍ക്ക് ഒരു റോഡുമാപ്പ് വരച്ചുതരണം. ഞങ്ങള്‍ക്ക്...

Read More..
image

പരാജിത ദാമ്പത്യങ്ങള്‍ തുടരുന്നതിങ്ങനെ

ഡോ. ജാസിമുല്‍ മുത്വവ്വ

അയാള്‍ പറഞ്ഞുതുടങ്ങി: ''ദാമ്പത്യ ബന്ധത്തില്‍ ഞാന്‍ ഒട്ടും സന്തുഷ്ടനല്ലെന്നറിഞ്ഞിട്ടും തുടര്‍ന്നു പോകുന്നത് എന്റെ മക്കളെ ഓര്‍ത്തിട്ടാണ്. എന്റെ ഭാര്യ ഉമ്മയാവാന്‍ യോഗ്യയാണ്. പക്ഷേ, ഭാര്യയാവാന്‍ അവള്‍ യോഗ്യയല്ല....

Read More..
image

ദാമ്പത്യ വഞ്ചനക്ക് ശേഷമുള്ള തിരുത്തല്‍ നടപടികള്‍

ഡോ. ജാസിമുല്‍ മുത്വവ്വ

അവര്‍ പറഞ്ഞു തുടങ്ങി: ''എന്റെ ഭര്‍ത്താവും മറ്റൊരു സ്ത്രീയും തമ്മിലെ അവിഹിത ബന്ധം ഞാന്‍ കണ്ടുപിടിച്ചു. ആ സ്ത്രീയെ അദ്ദേഹം ജോലിസ്ഥലത്തു വെച്ച് പരിചയപ്പെട്ടതാവാം. അല്ലെങ്കില്‍ മൊബൈല്‍ ചാറ്റിംഗിലൂടെ അറിയാന്‍ ഇടവന്നതാവാം....

Read More..
image

മാതാപിതാക്കള്‍ സ്വാധീനിക്കുന്ന വിധം

ഡോ. ജാസിമുല്‍ മുത്വവ്വ

ഞാന്‍ എന്റെ കൂട്ടുകാരോടും ബന്ധുജനങ്ങളോടും ഒരിക്കല്‍ ചോദിച്ചു: ''നിങ്ങളുടെ വിശ്വാസവും മതനിഷ്ഠയും ഈവിധം വളരാനും വര്‍ധിക്കാനും എന്താണ് കാരണം? നിങ്ങളുടെ മാതാപിതാക്കള്‍ നിങ്ങളില്‍ ദീനീനിഷ്ഠയും നന്മയും ഉണ്ടാക്കാനും...

Read More..
image

ദാമ്പത്യ ബന്ധം നന്നാക്കാന്‍ ഏഴു ചുവടുവെപ്പുകള്‍

ഡോ. ജാസിമുല്‍ മുത്വവ്വ

ദാമ്പത്യ പ്രശ്‌നങ്ങള്‍ ഗുരുതരവും അപരിഹാര്യവുമായി തോന്നാമെങ്കിലും ശരിയായ പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തിയാല്‍ ലളിതമായി തീര്‍ക്കാവുന്നതേയുള്ളൂ പലതുമെന്ന് ഇത്തരം കേസുകള്‍ ദീര്‍ഘകാലമായി കൈകാര്യം ചെയ്തുപോരുന്ന...

Read More..
image

'ഞാന്‍ ധാന്യമണിയല്ലെന്ന് കോഴിയെ ആര് ബോധ്യപ്പെടുത്തും?'

ഡോ. ജാസിമുല്‍ മുത്വവ്വ

രസകരമായ ഒരു കഥ. മനോരോഗിയായ ഒരു വ്യക്തി. അയാള്‍ തന്നെ ഒരു മനുഷ്യനായല്ല കാണുന്നത്. താന്‍ ഒരു ധാന്യമണിയാണെന്നാണ് അയാളുടെ വിചാരം. ധാന്യമണിയായ തന്നെ കോഴികള്‍ കൊത്തിത്തിന്നുമെന്ന ഭയത്താല്‍, കോഴികളെ കണ്ടാല്‍ അയാള്‍ അരണ്ടോടും....

Read More..
image

'എനിക്കറിയാമായിരുന്നു അയാളുടെ രണ്ടാം വിവാഹം'

ഡോ. ജാസിമുല്‍ മുത്വവ്വ

ചിലരുടെ ദാമ്പത്യ ജീവിതത്തിലെ യഥാര്‍ഥ സംഭവങ്ങള്‍ കേട്ടാല്‍, ഭാവനാലോകത്ത് മാത്രമേ ഇത്തരം കാര്യങ്ങള്‍ നടക്കുകയുള്ളൂവെന്ന് നമുക്ക് തോന്നും. അതിലൊരു കഥയാണ് ഞാനിവിടെ ഓര്‍ക്കുന്നത്:

പരസ്പര വിശ്വാസത്തിലും അദമ്യമായ...

Read More..
image

കൗമാരക്കാരെല്ലാം കുഴപ്പക്കാരാണോ?

ഡോ. ജാസിമുല്‍ മുത്വവ്വ

മിക്ക വായനക്കാരും പറഞ്ഞേക്കും: 'അതേ, കൗമാരക്കാരെല്ലാം കുഴപ്പക്കാരാണ്.' എന്നാല്‍, അതിശയപ്പെടേണ്ട. ശരിയായ ഉത്തരം 'കൗമാരക്കാരെല്ലാം കുഴപ്പക്കാരല്ല' എന്നതാണ്. പുതിയ പഠനങ്ങളും നിരീക്ഷണങ്ങളും വെളിപ്പെടുത്തുന്നത് ഈ...

Read More..
image

ശിക്ഷണത്തിലെ ആകര്‍ഷണ-വികര്‍ഷണ സിദ്ധാന്തങ്ങള്‍

ഡോ. ജാസിമുല്‍ മുത്വവ്വ

മാതാപിതാക്കളും മക്കളും തമ്മിലെ ബന്ധത്തിന് കാന്തികശാസ്ത്രത്തിലെ ആകര്‍ഷണ-വികര്‍ഷണ സിദ്ധാന്തവുമായി ബന്ധമുണ്ട്. മക്കളെ ശിക്ഷണം നല്‍കി വളര്‍ത്താനുള്ള രീതിശാസ്ത്രം വശമാക്കിയവര്‍ക്ക് ആകര്‍ഷണ സിദ്ധാന്തത്തിലെ നിയമം...

Read More..

മുഖവാക്ക്‌

അന്ധമാക്കപ്പെടുന്ന സമുദായം

'വിവരം കെട്ട സമൂഹത്തെ നന്നാക്കാനായി ചാടിപ്പുറപ്പെടുന്നവന്‍, അന്ധന് വെളിച്ചം കാണിക്കാനായി സ്വന്തം ശരീരത്തിന് തീ കൊളുത്തുന്നവനെപ്പോലെയാണ്.' റശീദ് രിദായുടേതെന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വാക്യമാണിത്.

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (170 - 180)
എ.വൈ.ആര്‍

ഹദീസ്‌

സന്മാര്‍ഗ സരണിയില്‍ പതറാതെ
കെ.സി ജലീല്‍ പുളിക്കല്‍

കത്ത്‌

ട്രോളുകള്‍ സൃഷ്ടിക്കുന്നത്
ഡോ. കെ.എ നവാസ്

ഇന്ന് വ്യാപകമായി ആസ്വദിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വിനോദോപാധിയാണ് ട്രോളുകള്‍. മറ്റുള്ളവരെ അലോസരപ്പെടുത്താന്‍ അയക്കുന്ന സന്ദേശങ്ങളെയാണ്...

Read More..