Prabodhanam Weekly

Pages

Search

2017 സെപ്റ്റംബര്‍ 01

3016

1438 ദുല്‍ഹജ്ജ് 10

മുഖവാക്ക്‌

മതംമാറ്റവും നിയമക്കുരുക്കുകളും

വിവരാവകാശ നിയമപ്രകാരം സാമൂഹിക പ്രവര്‍ത്തകനായ അനില്‍ ഗല്‍ഗാലിക്ക് അറിയേണ്ടിയിരുന്നത്, കഴിഞ്ഞ മൂന്നര വര്‍ഷക്കാലത്തിനിടക്ക് മഹാരാഷ്ട്ര സംസ്ഥാനത്ത് എത്ര പേര്‍ ഏതൊക്കെ മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്തു എന്നായിരുന്നു....

Read More..

കാസ്ഗഞ്ച് കലാപം ഒരു മുന്നറിയിപ്പ്

2013-ല്‍ യു.പിയിലെ മുസഫര്‍ നഗറില്‍ ആസൂത്രണം ചെയ്യപ്പെട്ട വര്‍ഗീയ കലാപം പിറ്റേ വര്‍ഷം നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുമ്പില്‍ കണ്ടുകൊണ്ടുള്ളതായിരുന്നു. വര്‍ഗീയ ധ്രുവീകരണമായിരുന്നു ഫാഷിസ്റ്റ്...

Read More..

ജനാധിപത്യത്തിനേല്‍ക്കുന്ന തിരിച്ചടികള്‍

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ജനാധിപത്യത്തെക്കുറിച്ച് ആഴത്തിലുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. ജനാധിപത്യം സമ്പൂര്‍ണ പരാജയമാണെന്ന് ഒരു കൂട്ടര്‍. ജനാധിപത്യം തിരിച്ചടികള്‍ നേരിടുക മാത്രമാണ് ചെയ്യുന്നതെന്നും ആ ഭരണ...

Read More..

നെതന്യാഹുവിന്റെ ഇന്ത്യാ സന്ദര്‍ശനം

ജനുവരി 14 മുതല്‍ 19 വരെ ഏതാണ്ടൊരാഴ്ചക്കാലം ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്‍യാമിന്‍ നെതന്യാഹു ഇന്ത്യയിലുണ്ടായിരുന്നു. ഒരു പതിവു സന്ദര്‍ശനമായിരുന്നില്ല അതെന്നര്‍ഥം. എല്ലാ കീഴ്‌വഴക്കങ്ങളും മാറ്റിവെച്ച് ഇന്ത്യന്‍...

Read More..

ഹാജിമാര്‍ക്ക് കിട്ടാത്ത 'ഹജ്ജ് സബ്‌സിഡി'

'മുസ്‌ലിം പ്രീണന'ത്തിന്റെ ഏറ്റവും വലിയ അടയാളങ്ങളിലൊന്നായി സംഘ് പരിവാര്‍ നിരന്തരം ഉയര്‍ത്തിക്കാട്ടാറുണ്ടായിരുന്ന ഹജ്ജ് സബ്‌സിഡി അവരുടെ ഭരണകൂടം തന്നെ നിര്‍ത്തല്‍ ചെയ്തിരിക്കുന്നു. ഈ തീരുമാനം ഹാജിമാരെയോ ഹജ്ജിനുള്ള...

Read More..

ഭീമ കൊരേഗാവും യുവ ഹുങ്കാറും

ഭീമ കൊരേഗാവ് യുദ്ധവിജയത്തിന്റെ ഇരുനൂറാം വാര്‍ഷികത്തോടനുബന്ധിച്ച് കഴിഞ്ഞ ജനുവരി ഒന്നിന് ഭീമ നദിക്കരയിലുള്ള യുദ്ധ സ്മാരകത്തിന് മുന്നില്‍ തടിച്ചുകൂടിയ ലക്ഷക്കണക്കിന് ദലിതുകളെ വളരെയേറെ പ്രകോപിപ്പിച്ച സംഭവമായിരുന്നു,...

Read More..

പ്രതീക്ഷകള്‍ ബാക്കിവെക്കാതെ 2017

2017  വിടവാങ്ങുമ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കിട്ടിയ പിടിവള്ളിയായിരുന്നു ഇറാനിയന്‍ നഗരങ്ങളില്‍ ശക്തിപ്പെട്ട പ്രക്ഷോഭങ്ങള്‍. ജനാധിപത്യത്തിന്റെ കാവലാളായി വേഷംകെട്ടി അമേരിക്ക ഇറാനെതിരെ...

Read More..

ഈ ബില്ലിനു പിറകില്‍ ദുരുദ്ദേശ്യങ്ങള്‍

ഒറ്റയിരിപ്പിന് മൂന്ന് ത്വലാഖും ചൊല്ലുന്നത് (ത്വലാഖെ ബിദ്അത്ത്) ജാമ്യമില്ലാത്ത ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ബി.ജെ.പി ഗവണ്‍മെന്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കുകയാണ്. ബില്‍ അവതരണത്തിന് നേരത്തേ സമയം...

Read More..

വര്‍ഗീയതയെ കൂട്ടുപിടിച്ച് നേടിയ വിജയം

സത്യാനന്തര കാലത്ത് ഗുജറാത്ത് നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പ് നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ആറാം തവണയും ബി.ജെ.പി സംസ്ഥാനത്ത് ജയിച്ചുകയറിയെങ്കിലും അസുഖകരമായ ഒരുപാട് ചോദ്യങ്ങള്‍ അത് ബാക്കിവെക്കുന്നു. നോട്ട് നിരോധവും...

Read More..

ഫലസ്ത്വീന്‍ പ്രശ്‌നത്തില്‍ അമേരിക്കയുടെ റോള്‍ ഇനിയെന്ത്?

ജറൂസലമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി ഔദ്യോഗികമായി പ്രഖ്യാപിച്ചുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് നടത്തിയ പ്രസ്താവനയില്‍, 'താന്‍ യാഥാര്‍ഥ്യങ്ങളെ അംഗീകരിക്കുക മാത്രമാണ് ചെയ്യുന്നത്' എന്ന്...

Read More..

മുഖവാക്ക്‌

ഇബ്‌റാഹീമീ പാരമ്പര്യം പിന്തുടരുക
എം.ഐ അബ്ദുല്‍ അസീസ് (അമീര്‍, JIH, കേരള)

അല്ലാഹുവിനുള്ള സമര്‍പ്പണത്തിന് വിശ്വാസികളെ ആഹ്വാനം ചെയ്തുകൊണ്ട് വീണ്ടും ഒരു ബലിപെരുന്നാള്‍. ദൈവപ്രീതിക്കായി ആത്മാര്‍പ്പണം ചെയ്ത ഒരു കുടുംബത്തിന്റെ, അഥവാ ഇബ്‌റാഹീമിന്റെയും ഹാജറയുടെയും ഇസ്മാഈലിന്റെയും സ്മരണ സജീവമാവുകയാണ്

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (208 - 213)
എ.വൈ.ആര്‍

ഹദീസ്‌

ഹജ്ജും ജീവിത സംസ്‌കരണവും
എം.എസ്.എ റസാഖ്‌

കത്ത്‌

വിവാഹ പരസ്യങ്ങളിലെ ശരികേടുകള്‍
കെ. സ്വലാഹുദ്ദീന്‍, അബൂദബി

ഈയടുത്ത കാലത്തായി മുസ്‌ലിം പ്രസിദ്ധീകരണങ്ങളിലെ വിവാഹാലോചനാ പരസ്യങ്ങളില്‍ വരുന്ന ചില വാചകങ്ങളാണ് ചുവടെ: ബി.എ, പി.ജി, ബി.ടെക്, ബിഫാം, ബി.എസ്.സി,...

Read More..