Prabodhanam Weekly

Pages

Search

2017 സെപ്റ്റംബര്‍ 01

3016

1438 ദുല്‍ഹജ്ജ് 10

സര്‍ഗവേദി

അടിവേര് പൊട്ടുന്നു

ദിലീപ് ഇരിങ്ങാവൂര്‍

കവിത 


ഭൂമി നമ്മള്‍

ചവറ്റുകുട്ടയാക്കുന്നു

മഴക്ക് ചരമഗീതം കുറിക്കും

തിരക്കിലാണ് നാം

Read More..

തരിക്കഞ്ഞി (കഥ)

ഫൈസല്‍ കൊച്ചി

ദേശം

ദേശത്തിന്റെ മുതുകിലൂടെ നീളുന്ന കറുത്ത പാതകള്‍ സഞ്ചാരത്തിനുള്ള സൗകര്യങ്ങള്‍ മാത്രമായിരുന്നില്ല. വാഹനങ്ങളും പൗരന്മാരും അതിലൂടെ യഥേഷ്ടം കടന്നുപോകുന്നുണ്ടാകാം. ആ വഴികള്‍ പക്ഷേ ഉള്ളില്‍ പേറുന്നത്...

Read More..

ചിഹ്നം

സി.കെ മുനവ്വിര്‍, ഇരിക്കൂര്‍

(കവിത)


 

ഇന്ന് 

അല്‍പം വൈകിയാണ്

ട്രെയ്ന്‍ വന്നത്

തിക്കാതെ, തിരക്കാതെ

നമ്മള്‍

ഓരോരുത്തരായി 

വണ്ടിയില്‍...

Read More..

മരുപ്പാതയിലൂടെ... (കവിത)

ടി.എ മുഹ്‌സിന്‍

തെളിയുക ദിവ്യവെളിച്ചമേ വഴികളില്‍

ഞാനടുക്കുന്നു പുരാതന പുണ്യഗേഹത്തില്‍

മുഗ്ധസംസ്‌കാരം സ്പര്‍ശിച്ചറിയുവാന്‍

പഴയതാം പച്ചഗന്ധങ്ങള്‍ ശ്വസിച്ചെടുക്കാന്‍

ഒട്ടകപ്പുറത്താരോ...

Read More..

അരുള്‍മുത്തുകള്‍ (ഹദീസുകളുടെ പദ്യാവിഷ്‌കാരം)

എം.കെ അബൂബക്കര്‍

ആശാപാശം

ഒരു കുന്നു കനകം ലഭിച്ചുവെന്നാല്‍

ഉഴറുന്നു മറ്റൊന്ന് ലഭിക്കുവാനായ്

ഇച്ഛപോല്‍ രണ്ടെണ്ണം കൈവരികിലോ പുന-

രിച്ഛിക്കും മൂന്നാമതൊരു കുന്നിനായി

ഇല്ലായെളുതല്ല...

Read More..

പുക ഉയരും മുമ്പ്

സഈദ് ഹമദാനി വടുതല

കവിത

 

ഇനി അടുക്കളയില്‍നിന്നും  

കറിപ്പുക ഉയരും മുമ്പ് 

അടുത്ത കവലയില്‍ പോയി 

'അവരവിടെ' ഉണ്ടോയെന്ന് നോക്കണേ...

 

ഇനി സിനിമകള്‍...

Read More..

ഇന്ത്യക്ക് പനിക്കുന്നു

ഫൈസല്‍ അബൂബക്കര്‍

കവിത


ഇന്ത്യക്ക് പനിക്കുന്നു

പുതപ്പു വേണം 

കോടിക്കോടിക്കൊടികള്‍ പാറി വന്നു 

 

ഇന്ത്യക്ക് പനിക്കുന്നു

കട്ടിലു വേണം 

ആറുകാല്‍...

Read More..

പല്ലിയുടെ പാഠങ്ങള്‍

സലാം കരുവമ്പൊയില്‍

കവിത


പല്ലിക്ക്

ഏതു നീതിശാസ്ത്രവും 

പകല്‍വെളിച്ചം പോലെ 

സുതാര്യം. 

ഇരുട്ട്, 

അതിനു 

ഒളിച്ചിരിക്കാനുള്ള പന്തിയേ...

Read More..

മുഖവാക്ക്‌

ഇബ്‌റാഹീമീ പാരമ്പര്യം പിന്തുടരുക
എം.ഐ അബ്ദുല്‍ അസീസ് (അമീര്‍, JIH, കേരള)

അല്ലാഹുവിനുള്ള സമര്‍പ്പണത്തിന് വിശ്വാസികളെ ആഹ്വാനം ചെയ്തുകൊണ്ട് വീണ്ടും ഒരു ബലിപെരുന്നാള്‍. ദൈവപ്രീതിക്കായി ആത്മാര്‍പ്പണം ചെയ്ത ഒരു കുടുംബത്തിന്റെ, അഥവാ ഇബ്‌റാഹീമിന്റെയും ഹാജറയുടെയും ഇസ്മാഈലിന്റെയും സ്മരണ സജീവമാവുകയാണ്

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (208 - 213)
എ.വൈ.ആര്‍

ഹദീസ്‌

ഹജ്ജും ജീവിത സംസ്‌കരണവും
എം.എസ്.എ റസാഖ്‌

കത്ത്‌

വിവാഹ പരസ്യങ്ങളിലെ ശരികേടുകള്‍
കെ. സ്വലാഹുദ്ദീന്‍, അബൂദബി

ഈയടുത്ത കാലത്തായി മുസ്‌ലിം പ്രസിദ്ധീകരണങ്ങളിലെ വിവാഹാലോചനാ പരസ്യങ്ങളില്‍ വരുന്ന ചില വാചകങ്ങളാണ് ചുവടെ: ബി.എ, പി.ജി, ബി.ടെക്, ബിഫാം, ബി.എസ്.സി,...

Read More..