Prabodhanam Weekly

Pages

Search

2017 സെപ്റ്റംബര്‍ 01

3016

1438 ദുല്‍ഹജ്ജ് 10

തര്‍ബിയത്ത്

image

പ്രതിസന്ധികള്‍ നിറഞ്ഞതാണ് പ്രബോധകരുടെ വിജയവീഥി

ടി.ഇ.എം റാഫി വടുതല

അല്ലാഹു ഉയിര്‍ത്തെഴുന്നേല്‍പ്പിച്ച ആദര്‍ശ സമൂഹമാണ് മുസ്‌ലിംകള്‍. ശക്തമായ ആദര്‍ശവും യുക്തമായ കര്‍മപരിപാടികളും വ്യക്തമായ ലക്ഷ്യവും അതിനുണ്ട്. അല്ലാഹുവാണ് ഈ സമാജത്തിന്റെ രക്ഷകന്‍. ലാ ഇലാഹ ഇല്ലല്ലാഹ് ആണ് ആദര്‍ശം....

Read More..
image

കുഞ്ഞുങ്ങളുടേതു കൂടിയാണ് നമ്മുടെ പള്ളികള്‍

മുനീര്‍ മുഹമ്മദ് റഫീഖ്

പെരുന്നാള്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കിയ ഇമാം ഒരനുഭവം പങ്കുവെക്കുകയുണ്ടായി. ഈദ്ഗാഹുകളില്‍ പതിവായി ഉണ്ടാകാറുള്ളതുപോലെ, ഇക്കഴിഞ്ഞ പെരുന്നാള്‍ നമസ്‌കാരത്തിനിടയിലും ഒരു കുട്ടിയുടെ വലിയവായിലുള്ള കരച്ചിലുണ്ടായത്രെ....

Read More..
image

റമദാനു ശേഷം പതിവാക്കേണ്ട പത്ത് കാര്യങ്ങള്‍

ഇബ്‌റാഹീം ശംനാട്

അറബി ഭാഷയില്‍ കുതിരയെ പരിശീലിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന പദമായ സൗമ് എന്ന വാക്ക് വ്രതാനുഷ്ഠാനത്തിനും ഉപയോഗിക്കുന്നത് യാദൃഛികമല്ല. കുതിരയെ പരിശീലിപ്പിക്കലും ഇസ്‌ലാമിലെ വ്രതാനുഷ്ഠാനവും രണ്ടും തീവ്രമായ പരിശീലന മുറകളാണ്...

Read More..
image

സ്വര്‍ഗം കിനാവ് കാണുന്നവര്‍

സഈദ് ഉമരി മുത്തനൂര്‍

സ്വര്‍ഗം കിനാവ് കാണാന്‍ എളുപ്പം.  നാഥനോട് സ്വര്‍ഗം ചോദിച്ചു വാങ്ങാന്‍ മനസ്സ് വെമ്പുക സ്വാഭാവികം. എന്നാല്‍ അത് നേടിയെടുക്കാനായി അവനവനെ സജ്ജമാക്കാനാണ് പാട്. ചിലപ്പോള്‍ അത് ഏറെ ദുഷ്‌കരമെന്ന് തോന്നും. സ്വര്‍ഗത്തിന്റെ...

Read More..
image

പരസ്പരം അംഗീകരിക്കാന്‍ നാം എന്തിനു മടിക്കണം!

മുനീര്‍ മുഹമ്മദ് റഫീഖ്

പരസ്പരം അംഗീകരിക്കാനും അനുമോദിക്കാനും മടിക്കുന്നവരാണ് നമ്മില്‍ അധികപേരും. സഹോദരന്റെ നന്മയേക്കാള്‍ പറയാനും പരസ്യപ്പെടുത്താനും നമുക്കാവേശം, അയാളുടെ പോരായ്മകളാണ്. അതിലേക്കാണ് സദാ സമയവും നമ്മുടെ നോട്ടവും ശ്രദ്ധയും. സഹോദരന്റെ...

Read More..
image

സാമൂഹിക ഇടപെടലും ഇസ്‌ലാമിക പ്രബോധനവും

സഈദ് ഉമരി, മുത്തനൂര്‍

ഇസ്‌ലാമിക പ്രബോധനം (ദഅ്‌വത്ത്) ഓരോ വിശ്വാസിയുടെയും ബാധ്യതയാണ്. രോഗിയും ഡോക്ടറും തമ്മില്‍, അധ്യാപകനും വിദ്യാര്‍ഥിയും തമ്മില്‍ ഇടപെടുമ്പോഴുണ്ടാകുന്ന ഗുണഫലം ദഅ്‌വത്തിനും ഉണ്ടാവണം. ഇത് സമൂഹത്തിന്റെ ജീവവായുവായി മാറണം....

Read More..
image

ഖുര്‍ആനിക പാഠങ്ങള്‍ വെളിച്ചമാകട്ടെ

കെ.പി ഇസ്മാഈല്‍

'എല്ലാ സൃഷ്ടികളും അല്ലാഹുവിന്റെ ആശ്രിതരാണ്. അല്ലാഹുവിന്റെ ആശ്രിതര്‍ക്ക് കൂടുതല്‍ ഉപകാരം ചെയ്യുന്നവരാണ് അല്ലാഹുവിന്റെ ഇഷ്ടജനങ്ങള്‍''-നബിവചനം. 

ഒരു വിശ്വാസിയില്‍നിന്ന് ഇസ്‌ലാം പ്രതീക്ഷിക്കുന്നത് ഈ നന്മയാണ്....

Read More..
image

നഷ്ടപ്പെടുത്തരുത്; ജീവിതത്തിന്റെ ആഹ്ലാദവും ആസ്വാദനത്തിന്റെ സ്വഛതയും

ബദീഉസ്സമാന്‍ സഈദ് നൂര്‍സി

എങ്ങനെയാണ് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കേണ്ടത് എന്നറിയാന്‍ താങ്കള്‍ക്ക് താല്‍പര്യമുണ്ടോ? അത് രണ്ടിലുമുള്ള വിശ്വാസമാണ് മനുഷ്യാത്മാവിന് പ്രപഞ്ചത്തിന്റെ രഹസ്യവും പൊരുളും തുറന്നുകാട്ടുന്ന വിലപിടിച്ച രണ്ടു...

Read More..
image

പശ്ചാത്താപത്തിന്റെ വാതിലുകളില്‍ മുട്ടി നമുക്ക് പ്രാര്‍ഥിക്കാം

ബദീഉസ്സമാന്‍ സഈദ് നൂര്‍സി

ദൈവിക മാര്‍ഗം ഉപേക്ഷിച്ച് കണ്ണിനെ തന്നിഷ്ടത്തിന്റെ മാര്‍ഗത്തില്‍ പ്രയോജനപ്പെടുത്തുന്ന ഒരാള്‍ താല്‍ക്കാലികവും എന്നാല്‍ മനോഹരവുമായ ദൃശ്യങ്ങള്‍ കണ്ടാസ്വദിക്കുന്നതിലൂടെ യഥാര്‍ഥത്തില്‍ നിത്യമായൊരു...

Read More..
image

കാലത്തിന്റെ രൂപഭേദങ്ങളറിയുക; ലോകത്തിന്റെ ഗതിമാറ്റങ്ങളും

ബദീഉസ്സമാന്‍ സഈദ് നൂര്‍സി

 ''സ്വര്‍ഗത്തിനു പകരമായി വിശ്വാസികളില്‍നിന്ന് അവരുടെ ശരീരവും സമ്പത്തും അല്ലാഹു വിലകൊടുത്തു വാങ്ങിയിരിക്കുന്നു'' (അത്തൗബ: 111). 

അല്ലാഹുവിന് ശരീരവും സമ്പത്തും വില്‍ക്കുന്നതും അവനു മാത്രമായി വിധേയപ്പെടുന്നതും...

Read More..

മുഖവാക്ക്‌

ഇബ്‌റാഹീമീ പാരമ്പര്യം പിന്തുടരുക
എം.ഐ അബ്ദുല്‍ അസീസ് (അമീര്‍, JIH, കേരള)

അല്ലാഹുവിനുള്ള സമര്‍പ്പണത്തിന് വിശ്വാസികളെ ആഹ്വാനം ചെയ്തുകൊണ്ട് വീണ്ടും ഒരു ബലിപെരുന്നാള്‍. ദൈവപ്രീതിക്കായി ആത്മാര്‍പ്പണം ചെയ്ത ഒരു കുടുംബത്തിന്റെ, അഥവാ ഇബ്‌റാഹീമിന്റെയും ഹാജറയുടെയും ഇസ്മാഈലിന്റെയും സ്മരണ സജീവമാവുകയാണ്

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (208 - 213)
എ.വൈ.ആര്‍

ഹദീസ്‌

ഹജ്ജും ജീവിത സംസ്‌കരണവും
എം.എസ്.എ റസാഖ്‌

കത്ത്‌

വിവാഹ പരസ്യങ്ങളിലെ ശരികേടുകള്‍
കെ. സ്വലാഹുദ്ദീന്‍, അബൂദബി

ഈയടുത്ത കാലത്തായി മുസ്‌ലിം പ്രസിദ്ധീകരണങ്ങളിലെ വിവാഹാലോചനാ പരസ്യങ്ങളില്‍ വരുന്ന ചില വാചകങ്ങളാണ് ചുവടെ: ബി.എ, പി.ജി, ബി.ടെക്, ബിഫാം, ബി.എസ്.സി,...

Read More..