Prabodhanam Weekly

Pages

Search

2017 സെപ്റ്റംബര്‍ 01

3016

1438 ദുല്‍ഹജ്ജ് 10

പഠനം

image

സന്തുലിതത്വം, മുസ്‌ലിം ഉമ്മത്ത് മഖാസ്വിദുശ്ശരീഅ: ഒരു ചരിത്ര വിശകലനം

മുനീര്‍ മുഹമ്മദ് റഫീഖ്

'ത്വബീഅതുല്‍ ഇന്‍സാന്‍ മയ്‌ലാനും ഇലാ ശെയ്അ്.' ഏതെങ്കിലും ഒരു കാര്യത്തിലേക്കുള്ള ചായ്‌വ് മനുഷ്യപ്രകൃതിയില്‍ അന്തര്‍ലീനമാണെന്നു സാരം. ചില ഇഷ്ടങ്ങള്‍, സ്വഭാവങ്ങള്‍, അഭിരുചികള്‍ തുടങ്ങി ചില കാര്യങ്ങളിലേക്കുള്ള...

Read More..
image

ഇസ്‌ലാമിക നിയമവ്യവസ്ഥയിലെ പ്രകൃതി, പ്രമാണം, യുക്തി

പി.പി അബ്ദുര്‍റസ്സാഖ്

ഇസ്‌ലാം വിശ്വാസമായാലും കര്‍മമായാലും പ്രകൃതിപരവും (ഫിത്വറി) പ്രാമാണികവും (നഖ്‌ലി ) യുക്തിപരവും (അഖ്‌ലി) ആണ്.  ഇവ മൂന്നും ഇസ്‌ലാമില്‍ പരസ്പരവിരുദ്ധങ്ങളല്ല.  മറിച്ച്, ആശയപരമായി പരസ്പരപൂരകങ്ങളും ഒന്ന് മറ്റൊന്നിനെ...

Read More..
image

അര്‍ഥലോപം സംഭവിച്ച ഫിഖ്ഹ്

സദ്‌റുദ്ദീന്‍ വാഴക്കാട്

ആശയങ്ങളുടെ ആകാശവിശാലതയുള്ള ഖുര്‍ആനിക സംജ്ഞകള്‍ക്ക് അര്‍ഥലോപം സംഭവി(പ്പി)ച്ചാല്‍ അനര്‍ഥങ്ങള്‍ ഏറെയുണ്ടാകും. വേദസാരത്തിന്റെ ഉള്‍ക്കാമ്പ് ചോര്‍ന്നുപോകാനും ഇസ്‌ലാമിക സത്യത്തിന്റെ സൗന്ദര്യം കെടുത്തിക്കളയാനും അത്...

Read More..
image

വയലാറിന്റെ ആയിശ

ഡോ. വി. ഹിക്മത്തുല്ല

മലയാള സാഹിത്യത്തിലെ മുസ്‌ലിംപേടിയും ദലിത്-ബഹുജന്‍ വിമര്‍ശന പദ്ധതിയും-3

വയലാറിന്റെ ആയിശ (1952) പുരുഷ ഇസ്‌ലാമിന്റെ ഇരയായ സ്ത്രീകളെയാണ് വരച്ചിടുന്നത്. എന്നാല്‍, 1951-ല്‍ രചിക്കപ്പെട്ട...

Read More..
image

ആശാന്റെ ദുരവസ്ഥയും രാജരാജവര്‍മയുടെ സാഹിത്യസാഹ്യവും

ഡോ. വി. ഹിക്മത്തുല്ല

മലയാള സാഹിത്യത്തിലെ മുസ്‌ലിംപേടിയും ദലിത്-ബഹുജന്‍ വിമര്‍ശന പദ്ധതിയും-2

മുണ്ടുടുപ്പ്, മുന്‍കുടുമ, മരുമക്കത്തായം എന്നിങ്ങനെ മൂന്ന് കാര്യങ്ങളാണ് മലയാളിയെ തമിഴനില്‍നിന്ന്...

Read More..
image

മലയാള സാഹിത്യത്തിലെ മുസ്‌ലിംപേടിയും ദലിത്-ബഹുജന്‍ വിമര്‍ശന പദ്ധതിയും

ഡോ. വി. ഹിക്മത്തുല്ല

'വീണ്ടും യുദ്ധം. രാമേശ്വരം എന്ന് തെറ്റിദ്ധരിച്ച് അലാവുദ്ദീന്‍ ഖില്‍ജി ഭാരതപ്പുഴക്കക്കരെ ലക്കിടിയാണ് എത്തിയത്. 

ഖില്‍ജി നായരോട് ചോദിച്ചു: 

പുഴക്കക്കരെ ഏതാണ് സ്ഥലം?

നായര്‍...

Read More..
image

ദകാര്‍തെ മുതല്‍ കാന്റ് വരെ

എ.കെ അബ്ദുല്‍ മജീദ്

മുസ്‌ലിം ചിന്തയുടെ സ്വാധീനം കിഴക്കും പടിഞ്ഞാറും-3

 

യുക്തിയെ മാത്രം അടിസ്ഥാനപ്പെടുത്തി ഒരു തത്ത്വചിന്താ പദ്ധതിക്ക് തുടക്കമിടാന്‍ പ്രയത്‌നിച്ച ദകാര്‍തെ (1596-1650) ആധുനിക തത്ത്വചിന്തയുടെ...

Read More..
image

ഇസ്‌ലാമിന്റെ സ്വാധീനം യൂറോപ്യന്‍ ചിന്തയില്‍

എ.കെ അബ്ദുല്‍ മജീദ്

ഇസ്‌ലാമിക നാഗരികതയുടെ ഈടുവെപ്പുകളാണ് യൂറോപ്യന്‍ നവോത്ഥാനത്തിന്റെ ആധാരശില. മാനവികത, ശാസ്ത്രബോധം, തത്ത്വചിന്ത, ആധ്യാത്മികത, വൈദ്യം, സാഹിത്യം എന്നിവക്കെല്ലാം യൂറോപ്പ് മുസ്‌ലിം നാഗരികതയോട് കടപ്പെട്ടിരിക്കുന്നു. ഗ്രീക്ക്, ഭാരതീയ...

Read More..
image

സുന്നത്ത്, ഹദീസ് സാങ്കേതിക സംജ്ഞകളുടെ സൂക്ഷ്മ വായനകള്‍

സദ്‌റുദ്ദീന്‍ വാഴക്കാട്

പഠനം-3

ഭാഷാപരമായും പ്രാമാണികമായും വ്യത്യസ്ത അര്‍ഥങ്ങളുള്ള പദങ്ങളാണ് സുന്നത്തും ഹദീസും. എന്നാല്‍, ഹദീസ് നിദാനശാസ്ത്ര പണ്ഡിതന്മാരുടെ സാങ്കേതിക നിര്‍വചനപ്രകാരം സുന്നത്തും ഹദീസും...

Read More..
image

ഹദീസും സുന്നത്തും വ്യത്യാസപ്പെടുന്നത്

സദ്‌റുദ്ദീന്‍ വാഴക്കാട്

(പഠനം-2)

''ഈ ഹദീസ്, സുന്നത്തിനും ന്യായാധികരണത്തിനും (ഖിയാസ്) ഏകോപിത പണ്ഡിതാഭിപ്രായങ്ങള്‍ക്കും (ഇജ്മാഅ്) എതിരാണ്'' - ചില ഹദീസുകളെ സംബന്ധിച്ച് പണ്ഡിതന്മാര്‍ ഇങ്ങനെ രേഖപ്പെടുത്താറുണ്ട്.1 ഹദീസ്...

Read More..

മുഖവാക്ക്‌

ഇബ്‌റാഹീമീ പാരമ്പര്യം പിന്തുടരുക
എം.ഐ അബ്ദുല്‍ അസീസ് (അമീര്‍, JIH, കേരള)

അല്ലാഹുവിനുള്ള സമര്‍പ്പണത്തിന് വിശ്വാസികളെ ആഹ്വാനം ചെയ്തുകൊണ്ട് വീണ്ടും ഒരു ബലിപെരുന്നാള്‍. ദൈവപ്രീതിക്കായി ആത്മാര്‍പ്പണം ചെയ്ത ഒരു കുടുംബത്തിന്റെ, അഥവാ ഇബ്‌റാഹീമിന്റെയും ഹാജറയുടെയും ഇസ്മാഈലിന്റെയും സ്മരണ സജീവമാവുകയാണ്

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (208 - 213)
എ.വൈ.ആര്‍

ഹദീസ്‌

ഹജ്ജും ജീവിത സംസ്‌കരണവും
എം.എസ്.എ റസാഖ്‌

കത്ത്‌

വിവാഹ പരസ്യങ്ങളിലെ ശരികേടുകള്‍
കെ. സ്വലാഹുദ്ദീന്‍, അബൂദബി

ഈയടുത്ത കാലത്തായി മുസ്‌ലിം പ്രസിദ്ധീകരണങ്ങളിലെ വിവാഹാലോചനാ പരസ്യങ്ങളില്‍ വരുന്ന ചില വാചകങ്ങളാണ് ചുവടെ: ബി.എ, പി.ജി, ബി.ടെക്, ബിഫാം, ബി.എസ്.സി,...

Read More..