Prabodhanam Weekly

Pages

Search

2017 നവംബര്‍ 10

3025

1439 സഫര്‍ 21

മുഖവാക്ക്‌

ഭീമ കൊരേഗാവും യുവ ഹുങ്കാറും

ഭീമ കൊരേഗാവ് യുദ്ധവിജയത്തിന്റെ ഇരുനൂറാം വാര്‍ഷികത്തോടനുബന്ധിച്ച് കഴിഞ്ഞ ജനുവരി ഒന്നിന് ഭീമ നദിക്കരയിലുള്ള യുദ്ധ സ്മാരകത്തിന് മുന്നില്‍ തടിച്ചുകൂടിയ ലക്ഷക്കണക്കിന് ദലിതുകളെ വളരെയേറെ പ്രകോപിപ്പിച്ച സംഭവമായിരുന്നു,...

Read More..

പ്രതീക്ഷകള്‍ ബാക്കിവെക്കാതെ 2017

2017  വിടവാങ്ങുമ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കിട്ടിയ പിടിവള്ളിയായിരുന്നു ഇറാനിയന്‍ നഗരങ്ങളില്‍ ശക്തിപ്പെട്ട പ്രക്ഷോഭങ്ങള്‍. ജനാധിപത്യത്തിന്റെ കാവലാളായി വേഷംകെട്ടി അമേരിക്ക ഇറാനെതിരെ...

Read More..

ഈ ബില്ലിനു പിറകില്‍ ദുരുദ്ദേശ്യങ്ങള്‍

ഒറ്റയിരിപ്പിന് മൂന്ന് ത്വലാഖും ചൊല്ലുന്നത് (ത്വലാഖെ ബിദ്അത്ത്) ജാമ്യമില്ലാത്ത ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ബി.ജെ.പി ഗവണ്‍മെന്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കുകയാണ്. ബില്‍ അവതരണത്തിന് നേരത്തേ സമയം...

Read More..

വര്‍ഗീയതയെ കൂട്ടുപിടിച്ച് നേടിയ വിജയം

സത്യാനന്തര കാലത്ത് ഗുജറാത്ത് നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പ് നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ആറാം തവണയും ബി.ജെ.പി സംസ്ഥാനത്ത് ജയിച്ചുകയറിയെങ്കിലും അസുഖകരമായ ഒരുപാട് ചോദ്യങ്ങള്‍ അത് ബാക്കിവെക്കുന്നു. നോട്ട് നിരോധവും...

Read More..

ഫലസ്ത്വീന്‍ പ്രശ്‌നത്തില്‍ അമേരിക്കയുടെ റോള്‍ ഇനിയെന്ത്?

ജറൂസലമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി ഔദ്യോഗികമായി പ്രഖ്യാപിച്ചുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് നടത്തിയ പ്രസ്താവനയില്‍, 'താന്‍ യാഥാര്‍ഥ്യങ്ങളെ അംഗീകരിക്കുക മാത്രമാണ് ചെയ്യുന്നത്' എന്ന്...

Read More..

ജി.സി.സിയും സംഘര്‍ഷങ്ങളും

ആറ് ഗള്‍ഫ് രാഷ്ട്രങ്ങള്‍ അംഗങ്ങളായ ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ മുപ്പത്തിയെട്ടാമത് ഉച്ചകോടി നിശ്ചയിച്ചുറപ്പിച്ച പ്രകാരം കുവൈത്തില്‍ ചേരുമോ എന്ന ആശങ്ക അവസാന നിമിഷം വരെയും നീങ്ങിയിരുന്നില്ല. പക്ഷേ, പേരിനെങ്കിലും ഉച്ചകോടി...

Read More..

ബാബരിയാനന്തര ഇന്ത്യയും സാമൂഹിക മാറ്റങ്ങളും

ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തില്‍, ചില 'അനുരഞ്ജന ചര്‍ച്ചകള്‍' പൊടിപൊടിക്കുന്നത് നാം കാണുകയുണ്ടായി. കോടതിക്ക് പുറത്തു വെച്ച് ഇരു സമുദായങ്ങളെയും ഒരു...

Read More..

മുഹമ്മദ് നബി നിങ്ങളുടേതു കൂടിയാണ്

എം.ഐ അബ്ദുല്‍ അസീസ് (JIH കേരള അമീര്‍)

അനേകം നേതാക്കളെയും വിപ്ലവകാരികളെയും പണ്ഡിതന്മാരെയും പ്രതിഭാശാലികളെയും ഇതിനകം മനുഷ്യസമൂഹം പരിചയപ്പെട്ടിട്ടുണ്ട്. എന്നാല്‍ മനുഷ്യചരിത്രത്തില്‍ പ്രവാചകനോളം സ്വാധീനമുറപ്പിച്ച മറ്റൊരു വ്യക്തിത്വത്തെ കണ്ടെടുക്കുക സാധ്യമല്ല....

Read More..

കടവും പലിശയും ഇസ്‌ലാമിക് ബാങ്കിംഗും

കഴിഞ്ഞ നവംബര്‍ എട്ട് നോട്ടുനിരോധനത്തിന് ഒരു വര്‍ഷം പൂര്‍ത്തിയായ ദിവസമായിരുന്നു. ഇന്ത്യയിലെ സാധാരണക്കാരുടെയും ഇടത്തരക്കാരുടെയും ജീവിതായോധന മാര്‍ഗങ്ങളെ ഇത്ര രൗദ്രമായി കടന്നാക്രമിച്ച ഇതുപോലൊരു നീക്കം...

Read More..

നിരീശ്വരവാദത്തെ എതിരിടാന്‍

'നിരീശ്വരവാദത്തിന്റെയും മതത്തിലെ പുതുനിര്‍മിതികളുടെയും വക്താക്കളോട് സംവാദം നടത്തുകയും അങ്ങനെ അവരുടെ വാദമുഖങ്ങളെ തറപറ്റിക്കുകയും ചെയ്യാത്തവര്‍ ഇസ്‌ലാമിന് അതിന് കിട്ടേണ്ട അവകാശം വകവെച്ചു നല്‍കുന്നില്ല'- ശൈഖ് ഇബ്‌നു...

Read More..

മുഖവാക്ക്‌

ബാത്ത്പുര സംഭവം നല്‍കുന്ന പാഠം

യു.പിയിലെ ബാത്ത്പുര ഗ്രാമത്തിലാണ് സംഭവം. പന്ത്രണ്ട് വയസ്സുള്ള ഒരു കുട്ടി വയലിലൂടെ നടന്നുവരികയായിരുന്നു. കുറച്ച് ദൂരെ രണ്ടു പേര്‍ ഒരു കന്നുകാലിയെ എന്തോ ചെയ്യുന്നത് അവന്റെ ശ്രദ്ധയില്‍പെട്ടു. അടുത്ത് ചെന്നപ്പോള്‍ രണ്ടു പേരും ചേര്‍ന്ന് ഒരു പശുവിനെ അറുക്കാന്‍ ശ്രമിക്കുകയാണ്.

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (25-31)
എ.വൈ.ആര്‍

ഹദീസ്‌

ശക്തനായ വിശ്വാസി
പി.എ സൈനുദ്ദിന്‍

കത്ത്‌

'സമസ്ത' സെക്രട്ടറിയുടെ പ്രസ്താവന സ്വാഗതാര്‍ഹം
റഹ്മാന്‍ മധുരക്കുഴി

''ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെയും അധഃസ്ഥിത വിഭാഗങ്ങളെയും ബാധിക്കുന്ന പ്രശ്‌നങ്ങള്‍ വരുമ്പോള്‍ നിഷ്‌ക്രിയത്വം പാലിക്കുന്നത് ആത്മീയതയുടെ...

Read More..